Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 6 [Sagar Kottapuram]
പുറത്തു തഴുകി ആശ്വസിപ്പിച്ചു . മഞ്ജുസ് ഒടുക്കം മടിച്ചു മടിച്ചു ആണേലും എന്നെയും വട്ടം പിടിച്ചു .
"പേടിച്ചോ ?" ഞാൻ ചിരിയോടെ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തികൊണ്ട് തിരക്കി..
"സ്....ഹ്മ്മ്മ്മ് " മഞ്ജു ഒരു പിടച്ചിലോടെ മൂളി .
"ഹി ഹി...." ഞാൻ അതുകേട്ടു ഒന്ന് ഊറിചിരിച്ചതും അവളെന്റെ കവിളിൽ കടിച്ചു .
"ആഹ്......" ഞാൻ സ്വല്പം ഉറക്കെ തന്നെ അലറി..അത്യാവശ്യം നല്ല വേദനയുള്ള കടി ആയിരുന്നു.എന്നെ കടിച്ചു വേദനിപ്പിച്ചു ആശ്വാസം കണ്ടെത്തിയ മഞ്ജു ഒടുക്കം പിടിവിട്ടു .വേദനിച്ചെങ്കിലും ഞാൻ അവളേ ഇറുകെ പുണർന്നു ചിരിച്ചു .
"ഇനി ഇങ്ങനെ കാണിച്ചാൽ ഉണ്ടല്ലോ " അവൾ മുഖം വീർപ്പിച്ചു എന്നെ നോക്കി .
"അപ്പൊ പേടിയൊക്കെ ഉണ്ട് ടീച്ചർക്കല്ലേ ?" ഞാൻ സംശയത്തോടെ അവളെ നോക്കി .
"അത് നീ ആയോണ്ടാ ..അല്ലേൽ ഞാൻ .." മഞ്ജുസ് ഒന്ന് പറഞ്ഞു നിർത്തി .
"ഓഹ്..പിന്നെ ..അല്ലേൽ നീ കൊറേ ഉണ്ടാക്കും.." ഞാൻ അവളെ കെട്ടിപിടിച്ചു ചിരിച്ചു . ഇത്തവണ അവളും ചിരിച്ചുകൊണ്ട് എന്നെ വാരിപുണർന്നു .
"ഫുഡ് വേണ്ടേ ?" അങ്ങനെ പുണർന്നിരിക്കെ ഞാൻ പയ്യെ ചോദിച്ചു .
"മ്മ്....നീ പോയി വാങ്ങിച്ചു വാ .." മഞ്ജുസ് പയ്യെ പറഞ്ഞു .
"ഞാനെന്താ നിന്റെ വേലക്കാരനോ ..പോയി വാങ്ങേടി ..." ഞാൻ അവളെ അകത്തി മാറ്റിക്കൊണ്ട് പറഞ്ഞു കണ്ണുരുട്ടി .
"പ്ലീസ് നീ പോടാ...എനിക്ക് മടിയാ " മഞ്ജു ചിണുങ്ങി .
"മ്മ്....ശരി ശരി ..അപ്പൊ ഫുഡ് കഴിഞ്ഞ സെക്കൻഡ് ഷോ ഉണ്ടോ ?" ഞാൻ
💬 Comments
View all comments