Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 6 [Sagar Kottapuram]
അവളെ ഒന്ന് അർഥം വെച്ചു നോക്കി .
"വേണോ ?" മഞ്ജു കള്ളച്ചിരിയോടെ എന്നെ നോക്കി .
"കിട്ടിയാൽ തരക്കേടില്ല..." ഞാനും പുഞ്ചിരിച്ചു .
"മ്മ്...അപ്പൊ അതിനൊക്കെ ഞാൻ വേണം അല്ലെ " മഞ്ജു ഒരു അഹങ്കാരം ലെവലിൽ എന്നെ നോക്കി .
"താല്പര്യം ഇല്ലെങ്കി പറഞ്ഞോ..ഞാൻ വേറെ ആൾക്കാരെ പിടിച്ചോളം " ഞാൻ ഒരു നമ്പർ ഇട്ടു നോക്കി.
"പ്പാ...." മഞ്ജു ചിരിയോടെ ഒരാട്ടങ്ങു വെച്ചു തന്നു അതോടെ എല്ലാം ശുഭം .
"പിന്നെ ഷോ ഇല്ലേൽ വേണ്ട..ഞാൻ പറഞ്ഞ കാലിന്റെ പണി കിട്ടുമോ ?" ഞാൻ ബെഡിൽ നിന്നിറങ്ങി പുറത്തേക്ക് പോകാൻ വേണ്ടി ബർമുഡയും ടി-ഷർട്ടും എടുത്തിടുന്നതിനിടെ മഞ്ജുവിനോടായി ചോദിച്ചു .
"നാളെ പോരെ ?" അവളെന്നെ ചോദ്യഭാവത്തിൽ എന്നെ നോക്കി .
"ഹോ....മതി മതി..നീ സമ്മതിച്ചല്ലോ ..ആശ്വാസമായി ." ഞാൻ ചിരിയോടെ കുനിഞ്ഞു ബെഡിൽ ചമ്രം പടിഞ്ഞിരിക്കുന്ന മഞ്ജുവിന്റെ ചുണ്ടിൽ മുത്തികൊണ്ട് പറഞ്ഞു .അവൾ കണ്ണിറുക്കി അടച്ചു എന്റെ ചുംബനം ഏറ്റുവാങ്ങി . പിന്നെ തിരിച്ചെന്റെ കവിളിലും ഉമ്മവെച്ചു .
"ഉമ്മാഹ്ഹ ...ഇനി എളുപ്പം പോയി വന്നേ ..എനിക്ക് വിശപ്പ് തുടങ്ങി " മഞ്ജുസ് പതിവ് ഡയലോഗ് പറഞ്ഞു .
"മ്മ്....ശരി..." ഞാൻ അർദ്ധ സമ്മതത്തോടെ തലയാട്ടി പിൻവാങ്ങി .
അന്നത്തെ ഫുഡ് അടി ഒക്കെ കഴിഞ്ഞു മഞ്ജുസും ഞാനും പതിവുപോലെ പുറത്തൊക്കെ ഒന്ന് ഇരുന്നു മഞ്ഞു കൊണ്ടു . പിന്നെ കുറച്ചു നേരം പരിഭവങ്ങളൊക്കെ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞിരുന്നു . സംസാരിച്ചിരിക്കുന്നതിനിടെ പെട്ടെന്ന് പ്രകൃതിയിൽ മാറ്റം കണ്ടതോടെ ഞങ്ങൾ പിൻവലിയൻ തുടങ്ങി .
💬 Comments
View all comments