Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 6 [Sagar Kottapuram]
ഞാൻ സ്വല്പം നിരാശ അഭിനയിച്ചു ഒരു ദീർഘ ശ്വാസം വിട്ടു മഞ്ജുവിനെ ഇടം കണ്ണിട്ടു നോക്കി .
"നീ കൂടുതൽ അഭിനയിച്ചു തകർക്കണ്ട ..കാര്യം നേരെ പറ.." എന്റെ കള്ളത്തരം ഒക്കെ ശരിക്ക് അറിയാവുന്നതുകൊണ്ട് മഞ്ജുസ് മുടി പിറകിൽ കെട്ടിവെച്ചു പുഞ്ചിരിയോടെ പറഞ്ഞു . പക്ഷെ അതും കൂടി കേട്ടപ്പോൾ അവളെ എന്തായാലും ഒന്ന് പറ്റിക്കണം എന്ന് എനിക്ക് തോന്നി .
"ഒന്നുമില്ല ..വേറെ വല്ല പെണ്ണുങ്ങളും ആയിരുന്നെ സ്വല്പം ബഹുമാനം കിട്ടിയേനെ ...നീ എടാ..പോടാ ലെവൽ അല്ലെ ..പിന്നെ ഫുൾ ഓർഡർ ഇടലും " ഞാൻ ഗൗരവത്തിൽ പറഞ്ഞു ബെഡിൽ നിന്നും നിരങ്ങി താഴേക്കിറങ്ങി .
"ഓഹ്..അങ്ങനെ .." മഞ്ജുസ് ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് പയ്യെ നടന്നടുത്തു. അവളെ തന്നെ നോക്കി നിൽക്കുന്ന എന്റെ മുൻപിൽ വന്നുനിന്നു മഞ്ജുസ് എന്റെ തോളിലേക്ക് രണ്ടു കയ്യും എടുത്തുവെച്ചു.
"നമ്മള് ഫ്രെണ്ട്സ് അല്ലെ ..പിന്നെന്താ " മഞ്ജു എന്നെ പുഞ്ചിരിയോടെ നോക്കി . പക്ഷെ ഞാൻ സ്വല്പം ഗൗരവത്തിൽ ആയിരുന്നു .
"ആഹ്..ആഹ്... എന്തായാലും നിന്റെ ഈ ഓർഡർ ഇടുന്ന പരിവാടി ഒന്നും വേണ്ട ..എപ്പോഴാ എനിക്ക് ദേഷ്യം വരുന്നെന്നു പറയാൻ പറ്റില്ല ... നീ പറയുന്നത് എല്ലാം കേൾക്കാനൊന്നും എന്നെകൊണ്ട് എപ്പോഴും പറ്റില്ല "
ഞാൻ ഒന്നു കടുപ്പിച്ചു പറഞ്ഞപ്പോ മഞ്ജുസ് ആദ്യമായി ഒന്ന് പതറി . അവളെന്നെ സംശയത്തോടെ ഒന്ന് നോക്കി , തോളിൽ വെച്ച കൈകൾ പിൻവലിക്കണോ വേണ്ടയോ എന്ന ആശങ്ക ആ മുഖത്തുണ്ട് .
"നീ എന്താ ഈ നോക്കുന്നെ ?
💬 Comments
View all comments