0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.5K

ഞാൻ കാര്യം ആയിട്ട് തന്നെപറഞ്ഞതാ ..കോമഡി ഒന്നുമല്ല .." ഞാൻ അവളെ തുറിച്ചു നോക്കി ഒന്ന് പേടിപ്പിച്ചു .

"ഞാൻ അതിനു എന്താ ചെയ്തേ..ഇങ്ങനെ ഒക്കെ പറയാൻ  ?" മഞ്ജുസ് പെട്ടെന്ന് എന്റെ തോളിൽ വെച്ച കൈ പിൻവലിച്ചു എന്നെ ദേഷ്യത്തോടെ നോക്കി .

"ഒന്നും ചെയ്യാതിരിക്കാൻ കൂടി വേണ്ടിയാ ..നിനക്കൊക്കെ തമാശ ആണല്ലോ ..ഞാനെന്താ നിന്റെ കളികുട്ടിയോ ?" ഞാൻ ഉള്ളിൽ ചിരിച്ചുകൊണ്ട് ശബ്ദം ഉയർത്തിയതോടെ മഞ്ജുസിന്റെ മുഖം വാടി. അത് വരെ മുഖത്തുണ്ടായിരുന്നു തെളിച്ചവും ചിരിയുമൊക്കെ മാഞ്ഞു അവൾ തെല്ലൊരു വല്ലായ്മയോടെ മുഖം താഴ്ത്തി നിന്നു ..അച്ചോടാ പാവം !

ഞാൻ അവളെ ഒന്ന് അടിമുടി നോക്കി മുഖം വെട്ടിച്ചു ഗൗരവത്തിൽ ബാത്റൂമിലേക്ക് കയറി . അവളെ മറികടന്നതും പഞ്ചാബി ഹൌസിലെ കൊച്ചിൻ ഹനീഫയുടെ ഭാവം ആയിരുന്നു എനിക്ക് . ഉളിൽ ചിരിച്ചു ഞാൻ മഞ്ജുസിനെ  തിരിഞ്ഞു നോക്കി. നിന്നിടത്തു നിന്നും അനങ്ങാതെ ആ നിൽപ്പ് അവിടെ തന്നെ ഉണ്ട് .

"അപ്പൊ മഞ്ജുസിനു പേടിയൊക്കെ ഉണ്ട് " ഞാൻ ഉള്ളിൽ സ്വയം പറഞ്ഞു ചിരിച്ചു അകത്തേക്ക് കയറി . എല്ലാം ഒന്ന് വൃത്തിയിൽ കഴുകി ഞാൻ പുറത്തിറങ്ങുമ്പോഴും മഞ്ജുസ് നിന്നിടത്തു നിന്നും ഒരടി അനങ്ങിയിട്ടില്ല . എനിക്കതു കണ്ടപ്പോ പരിപാടി ഒന്നുടെ നീട്ടാമെന്ന് തോന്നി .

"നീ എന്താ ഇവിടെ തന്നെ നിൽക്കുന്നെ ?" ഞാൻ അത് കണ്ടു വീണ്ടും ചൊറി മോഡ് ഓണാക്കി . അതിനു മഞ്ജുസ് ഒന്നും മിണ്ടിയില്ല .

"ചോദിച്ചത് കേട്ടില്ലേ മഞ്ജുസേ..?" ഞാൻ ഒന്ന് മയപ്പെടുത്തി അവളുടെ

💬 Comments

View all comments