Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 6 [Sagar Kottapuram]
കയ്യിൽ തട്ടി . അതിനും റെസ്പോൺസ് ഇല്ല.
"നിന്റെ വായിലേന്താടി പുല്ലേ പഴം തിരുകിയോ ..?" ഞാൻ സ്വല്പം ഉറക്കെ ചോദിച്ചതും മഞ്ജുസ് ചുവന്നു തുടുത്തു എന്നെ മുഖമുയർത്തി നോക്കി . ദേഷ്യം സർവത്ര ദേഷ്യം !
"അല്ല നിന്റെ മുട്ട തിരുകി ..എനിക്കെന്താ ഡാ ഇവിടെ നിക്കാനും പാടില്ലേ ..കൊറേ നേരം ആയല്ലോ ഇത് ?" പെട്ടെന്നുണ്ടായ ദേഷ്യത്തിൽ അവളും ചാടി കടിച്ചു പറഞ്ഞു .
അവളുടെ ആ ഡയലോഗ് കേട്ടിട്ട് എനിക്ക് ചിരിയാണ് വന്നതെങ്കിലും ഞാൻ അത് അടക്കി പിടിച്ചു ദേഷ്യം അഭിനയിച്ചു .
"അതിനു നീ എന്തിനാടി തിളക്കുന്നേ..മര്യാദക്ക് വർത്താനം പറഞ്ഞോ " ഞാനും വിട്ടില്ല . കലിപ്പ് ഭാവം വരുത്തി ഞാനവളെ തുറിച്ചു നോക്കി.
"ചുമ്മാ പേടിപ്പിക്കാതെ പോടാ ..അവനൊരു വല്യ ആള് " മഞ്ജുസ് ഇത്തവണയും കേറി സ്‌കോർ ചെയ്തു എന്നെ പുച്ഛത്തോടെ നോക്കി .
"അതേടി അതിൽ നിനക്ക് എന്താ സംശയം ഉണ്ടോ ..ദേ കൂടുതൽ ചെലച്ചാൽ അടിച്ചു മോന്ത ഞാൻ പൊട്ടിക്കും..നീ ആരാടി പുല്ലേ ..അങ്ങനെ ഇപ്പൊ നിന്നെ പേടിച്ചു ജീവിക്കണ്ടേ കാര്യം ഒന്നും എനിക്കില്ല " ഇത്തവണ ഞാൻ സ്വല്പം വോളിയം കൂട്ടി അടുത്ത് കിടന്ന ടീപോയും ചവിട്ടി തെറിപ്പിച്ചാണ് പറഞ്ഞത് . ടീപോയി നിരങ്ങി ചുമരിലിടിച്ചതോടെ മഞ്ജുസ് ഒന്ന് ഞെട്ടി .
അവളെന്നെ ദേഷ്യത്തോടെയും സങ്കടത്തോടെയുമൊക്കെ നോക്കി കണ്ണ് നിറക്കാൻ തുടങ്ങി .കൈ വിരലുകൾ തമ്മിൽ പിണച്ചു മഞ്ജുസ് പരുങ്ങലോടെ എന്നെ നോക്കി .
"മോങ്ങാൻ ഒന്നും നിക്കണ്ട ..എനിക്ക് അത് കാണാനും സൗകര്യം
💬 Comments
View all comments