0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.5K

..ഹും..." മഞ്ജുസ് ചുരുണ്ടുകൂടി പയ്യെ ചിണുങ്ങി .

അതോടെ എന്റെ ആക്ടിങ് വിജയിച്ചെന്നു തോന്നിയെങ്കിലും കരച്ചിൽ കണ്ടപ്പോ വിഷമം  ആയി  .

"മഞ്ജുസേ നീ കരഞ്ഞോ ?" ഞാനവളുടെ പുറത്തു തോണ്ടി  ചിരിയോടെ ചോദിച്ചു .

അവൾ ഒന്നും മിണ്ടിയില്ല .

"എടി ഞാൻ തമാശ കാണിച്ചതല്ലേ..ഫുൾ ആക്റ്റിങ് ആയിരുന്നു മോളെ ..." ഞാൻ അവളെ കുലുക്കി കൊണ്ട് പറഞ്ഞു. എന്നിട്ടും വിശ്വാസം ആവാത്ത പോലെ മഞ്ജു മുഖം തിരിക്കാൻ കൂട്ടാക്കിയില്ല.

"ദേ..ഇങ്ങോട്ട് നോക്കുന്നുണ്ടോ..ഇല്ലേൽ ഞാനിപ്പോ ഇറങ്ങി പോകും .." ഞാൻ ഭീഷണി മുഴക്കിയിട്ടും മഞ്ജുസ്  തിരിയാതെ ആയപ്പോൾ ഞാൻ ബലമായി അവളെ പിടിച്ചു തിരിക്കാൻ നോക്കി .പക്ഷേ അതിലേറെ ബലം പിടിച്ചു അവൾ തലയിണയിൽ മുഖം പൂഴ്ത്തി കിടന്നു . ഏങ്ങലടിക്ക് ശമനം ഉണ്ടെങ്കിലും ഉള്ളിൽ എന്നോടുള്ള പിണക്കം ഉണ്ട് .

"ഇറങ്ങി പൊക്കോ .." ഞാൻ  പിൻവാങ്ങിയപ്പോൾ മഞ്ജു ഗൗരവത്തിൽ പറഞ്ഞു . മുഖം തലയിണയിൽ പൂഴ്ത്തിയ കാരണം ശബ്ദത്തിനു ഒരു മാറ്റം ഉണ്ട് .

"അങ്ങനെ പോയാൽ എങ്ങനാ ..എന്റെ മഞ്ജു ഇവിടെ അല്ലെ .." ഞാൻ അവളോട് ഒട്ടികിടന്നു . i അവളുടെ പുറത്തു ഞാൻ പയ്യെ തഴുകിയതും അവളതു തട്ടിമാറ്റി . മുഖം ഉയർത്താതെ തന്നെ പുറകിലേക്ക് കൈനീട്ടിയാണ് മഞ്ജു അത്  തട്ടിയത്.

അതോടെ ആള് ദേഷ്യത്തിൽ ആണെന്ന് ഞാൻ ഊഹിച്ചു . എന്ന പിന്നെ വരുന്നത് വരട്ടെ എന്ന് വെച്ചു ഞാൻ അടുത്ത ഘട്ടത്തിലേക്ക് പോയി .

കമിഴ്ന്നു കിടക്കുന്നതു കൊണ്ട് അവളുടെ ഡിക്കിയുടെ പുറത്തേക്ക് തള്ളിയുള്ള കിടത്തം

💬 Comments

View all comments