Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 6 [Sagar Kottapuram]
പോകുന്നെ ?" ഞാൻ ചിരിയോടെ അവളെ നോക്കി . മഞ്ജുസ് എന്റെ കൈ വിടുവിക്കാനായി കുതറിയെങ്കിലും ഞാൻ ബലമായി പിടിച്ചു .
"നീ വിട്ടേ..എനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ല " മഞ്ജുസ് കട്ടായം പറഞ്ഞു .
"എനിക്ക് താല്പര്യം ഉണ്ട്..." ഞാൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു .
"ഒറ്റക്കിരുന്നു സംസാരിച്ചോ..എന്നെ കിട്ടില്ല " മഞ്ജു പുച്ഛത്തോടെ പറഞ്ഞു .
"കിട്ടും...ഇല്ലേൽ കിട്ടിക്കാൻ എനിക്കറിയാം ..." ഇത്തവണ ഞാൻ വീണ്ടും പഴയ കലിപ്പ് ട്യൂണിലാണ് പറഞ്ഞത് , അത് കേട്ടതും മഞ്ജുസ് വീണ്ടും ഒന്ന് കണ്ണ് മിഴിച്ചു .
"കൂടുതൽ പോസ് ഇടേണ്ട ...ഞാൻ പറഞ്ഞില്ലേ മഞ്ജുസേ തമാശക്ക് ചെയ്തതാണെന്ന് ..ഇനി ശരിക്കു അങ്ങനെ പറയാനും എനിക്കറിയാം നീ വെറുതെ പ്രെഷർ കേറ്റേണ്ട .." ഞാൻ തറപ്പിച്ചു പറഞ്ഞപ്പോൾ മഞ്ജുസ് വീണ്ടും പരുങ്ങി .
ഞാൻ പയ്യെ അവളുടെ കൈവിട്ടു, പിന്നെ നിരങ്ങി നിരങ്ങി മഞ്ജുസിനടുത്തേക്കു നീങ്ങി . ഒന്നും മിണ്ടാതെ തല കുനിച്ചിരിക്കുന്ന അവളെ ആശ്വസിപ്പിക്കാനെന്നോണം ഞാൻ പെട്ടെന്ന്ട കേറിയങ്ങു കെട്ടിപിടിച്ചു .കെട്ടിപുടി വൈദ്യം ഈസ് ഫേമസ് ഫോർ പ്രോബ്ലം സോൾവിങ് !
"സോറി..ഞാൻ ചുമ്മാ നിന്നെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി ഷോ കാണിച്ചതല്ലേ ...നീ കരയുമെന്നു ഞാൻ വിചാരിച്ചില്ല..."
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ പുറത്തു തഴുകി ആശ്വസിപ്പിച്ചു . മഞ്ജുസ് ഒടുക്കം മടിച്ചു മടിച്ചു ആണേലും എന്നെയും വട്ടം പിടിച്ചു .
"പേടിച്ചോ ?" ഞാൻ ചിരിയോടെ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തികൊണ്ട് തിരക്കി..
"സ്....ഹ്മ്മ്മ്മ് " മഞ്ജു ഒരു പിടച്ചിലോടെ മൂളി .
"ഹി ഹി...." ഞാൻ അതുകേട്ടു ഒന്ന് ഊറിചിരിച്ചതും അവളെന്റെ കവിളിൽ കടിച്ചു .
"ആഹ്......" ഞാൻ സ്വല്പം ഉറക്കെ തന്നെ അലറി..അത്യാവശ്യം നല്ല വേദനയുള്ള കടി ആയിരുന്നു.എന്നെ കടിച്ചു വേദനിപ്പിച്ചു ആശ്വാസം കണ്ടെത്തിയ മഞ്ജു ഒടുക്കം പിടിവിട്ടു .വേദനിച്ചെങ്കിലും ഞാൻ അവളേ ഇറുകെ പുണർന്നു ചിരിച്ചു .
"ഇനി ഇങ്ങനെ കാണിച്ചാൽ ഉണ്ടല്ലോ " അവൾ മുഖം വീർപ്പിച്ചു എന്നെ നോക്കി .
"അപ്പൊ പേടിയൊക്കെ ഉണ്ട് ടീച്ചർക്കല്ലേ ?" ഞാൻ
💬 Comments
View all comments