രതിശലഭങ്ങൾ മഞ്ജുസും കവിനും 7 [Sagar Kottapuram]
📝 Ongoing
👁 319632 views ❤ 1236 likes 💬 73 comments
രതിശലഭങ്ങൾ മഞ്ജുസും കവിനും 7
Rathushalabhangal Manjuvum Kavinum Part 7 | Authro : Sagar Kottapuram | Previous Part
ഈ പാർട്ടിൽ കളിയില്ല സ്വല്പം കാര്യം !
ഒന്ന് രണ്ടു ദിനങ്ങൾ കൂടി ഞാനും മഞ്ജുവും ആഘോഷമാക്കി തിരികെ നാട്ടിലേക്ക് തന്നെ തിരിക്കാനൊരുങ്ങി . അവസാന ദിവസം രാത്രിഒന്നിച്ചു കിടക്കവേ മഞ്ജുസ് അവളുടെ ഓന്തിന്റെ സ്വഭാവം നല്ല പോലെ വിശദീകരിച്ചു തുടങ്ങി . കഴിഞ്ഞ രണ്ടു ദിവസം മഴ കാരണം പുറത്തിറങ്ങാത്തതുകൊണ്ട് കളിയോട് കളി തന്നെ ആയിരുന്നു ഏക നേരംപോക്ക് !
അവസാനത്തെ അങ്കവും കഴിഞ്ഞു എന്റെ നെഞ്ചിൽ തലവെച്ചു കിടക്കുകയായിരുന്നു കക്ഷി .
"കവി അപ്പൊ നാളെ പോവുവല്ലേ?"
അവളെന്നെ ചോദ്യ ഭാവത്തിൽ തല സ്വല്പം ചെരിച്ചൊന്നു നോക്കി .
"മ്മ്..പോവാതെ പറ്റില്ലല്ലോ "
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളുടെ മുടിയിഴ ഇടംകൈ കൊണ്ട് ചികഞ്ഞു .
"ആഹ് ...പിന്നെ ഞാൻ പറഞ്ഞതൊക്കെ ഓര്മ ഉണ്ടല്ലോ . ഇവിടെ കണ്ട പോലെ ഒന്നും എന്നും പ്രതീക്ഷിക്കണ്ട ട്ടോ ..അവിടെ വേറെ മഞ്ജു ആവും "
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .
"അതെന്താ നിന്റെ ഇളക്കം ഒക്കെ തീർന്നോ ..?"
ഞാൻ ചിരിയോടെ അവളെ നോക്കി .
"ആഹ് തീർന്നു ..രണ്ടു ദിവസം ആയിട്ട് വല്ല ഒഴിവും ഉണ്ടോ ..നീ പറയുന്ന പോലെ ഞാൻ അടിയില് വല്ലോം ഇട്ടിട്ട് രണ്ടീസം ആയി .."
മഞ്ജു കള്ളച്ചിരിയോടെ എന്നെ നോക്കി .
"പറയുന്നത് കേട്ട ഞാൻ നിന്നെ നിർബന്ധിച്ച പോലെ ഉണ്ടല്ലോ.. "
ഞാൻ അവളുടെ പുറത്തു തഴുകികൊണ്ട് ചോദിച്ച
💬 Comments
View all comments