← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും 7 [Sagar Kottapuram]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും 7 [Sagar Kottapuram] · approved reader discussion

ഭീം • 27-02-2020 10:42

ആദ്യമേയുള്ള തുടർച കിട്ടാൻ വേണ്ടിയാണ് പുതിയ പാർട്ടിലൊക്കെ കമൻറുമായി വരാത്തത് bro ... സമയ കുറവും ബാധിക്കുന്നു. കഴിയുന്നതും ഓടി എത്താം
  സ്നേഹത്തോടെ
  ഭീം

sagar kottappuram • 27-02-2020 10:43

thanks brother..no problem

sagar kottappuram • 27-02-2020 10:34

താങ്ക്സ് സഹോ

Manikuttan. R • 27-02-2020 10:19

Ivarku vazhakidan thenne neram ullo, entha paraya, kochu pillare kashtam.

Waiting for next part

sagar kottappuram • 27-02-2020 10:43

thanks

Anu{unni} • 27-02-2020 10:14

സാഗർ ബ്രോ ക്ലാസുണ്ടു വായിച്ചു എവെങ്കിൽ കമന്റ് ചെയ്യാം

sagar kottappuram • 27-02-2020 10:44

ok..waiting

Abhi • 27-02-2020 09:55

സാഗർ ബ്രോ കഥ വായിച്ചു ഇഷ്ടപ്പെട്ടു, അടുത്ത പാർട്ട് കൊടുത്തിട്ടുണ്ടെന്ന് അറിഞ്ഞു പെട്ടെന്ന് വരുവായിരിക്കും അല്ലേ

sagar kottappuram • 27-02-2020 10:44

may be

raj • 27-02-2020 09:01

satyam parayalo, kazhija randu partyl katilum orupadu better ayi ee thavana.petenu vayichu thernnu.pages kurachu koode undayirunu engil ennu vijarichu.action ne katilum engane ulla jeevitha sambhavngal okeya ethuvum interesting. eviarude conversation kelkan thane nalla rasam undu. parkyl poya samayathu avide avare follow chytha alkare tease chyan manju kanichu kootiyathu oke nala rasam undayirunu. pene manjuvine vattu pidipikan kavi vere alakre nokum oke interesting ayi .
aa thavidu koduthu vangiya prayogam valare nananyi. ? epozhum ellavarum kaviye oru kochu kutti ayi anu karuthune. athu matanam ennu avanum oru chinda ella. avanu epozhum action mathi, pakshe manju ella karyaum weigh chythu noki aa decision edukune ennu adiyathe avar thirichu pokuna karyam parayunna scene yl thane veendum kanichu tharunnu...kitchen yl vachu akrandam kanichu patram oke tharayil veena sambavam just parajathe ullu, athu onnu vivarichirunnu engil kure kode rasam ayene.
alla manjuvinte mindyl kavi engane ayal nannala oru kutti akum enna. car vangunna karyam paratumbol angane oru reply parayundallo.neratge njan vijariche manju veruthe pisa kalayuna type enna.but avalku epo no parayanam ennu ariyam ennu aa car vangunna timeyl manasilayi. oru pakshe marriage nu mumbe ayirunu engil samathichene alle.. ?
kavi etra kitiyalum padikilla .kazhija thavana achane kanan pokuna timeyl enagene tamasichathinu aval undakiya pukilu onnum orma elle avanu ... pene kallum kudichu vannathin orikee thala vazhi vellam ozhichathum orma elle...kaviyude desyam control chyanam ennu prayanam ennu undu, pakshe ethu oke real life ayi kandal engane vazhakum oke sadaranam thane.angane easy ayu control chyanum patulla anger.
ee desyathinu eni manju enthu chyan ano pokunathu.avarude adikal eniyum kanan agraham.pene veeril vachu manjuvinte aa cheriya rokanceum estam ayi..

. eni next part

sagar kottappuram • 27-02-2020 10:43

സ്വല്പം റിയാലിസ്റ്റിക്ക് ആയിത്തന്നെയാണ് എഴുതാൻ നോക്കുന്നത്

raj • 27-02-2020 12:08

athu nannai work akundu..vayukumbol athu feel chyan pathndu...good going...

sagar kottappuram • 27-02-2020 12:17

thanks

അസുരൻ • 27-02-2020 04:41

എന്താ ഇപ്പോ പറയാ....ഇപ്പഴും പറയുന്ന പോലെ തന്നെ....ഗംഭീരം....ഇങ്ങള് വേറെ ലെവൽ ആണ് മുത്തേ......കൂടുതൽ കൂടുതൽ അടിക്ട് ആയിപോവുകയാണ്....ഇതിനോട്....

sagar kottappuram • 27-02-2020 10:41

thanks അസുരൻ

മാർക്കോപോളോ • 27-02-2020 01:22

മഞ്ചുസും കവിനും അങ്ങ് ഹൃദയത്തിൽ ശെരിക്കും പതിഞ്ഞു പിന്നെ മറ്റുള്ളവരോട് പറയുന്നതുപോലെ എളുപ്പത്തിൽ അടുത്ത ഭാഗം ഇടണമെന്നൊന്നും പറയേണ്ടതില്ലല്ലോ സാഗറെ പോലെ എളുപ്പത്തിൽ ആരും ഇടില്ലാ എന്നത് ഒരു സത്യം ഗംഭീരം മൊതത്തിൽ ഈ പാർട്ടും

sagar kottappuram • 27-02-2020 10:41

മാർക്കോപോളോ

താങ്ക്സ് ....ഒരുപാടു സന്തോഷം

Molu • 27-02-2020 00:15

Sagar bhai page valare kuranhu poknnath pole thonnunnu.  Nalla interstil vayichittanenn thonunnu.  Pattumenki kurachude page kootti idu.  Pinne next part enthayi ezhuthi thudangiyo

Sagar Kottapuram • 27-02-2020 00:30

@Molu
പേജുകൾ കൂടിയും കുറഞ്ഞുമൊക്കെ ഇരിക്കും..
സമയം അധികമില്ല.. അടുത്ത ഭാഗമൊക്കെ already കൊടുത്തു.
ഞാൻ തിരക്കിലായത്കൊണ്ട് രണ്ടു പാർട്ട്‌ ഒന്നിച്ചാണ് കൊടുത്തത്

Molu • 27-02-2020 00:08

Adipoli. Fantastic. Amazing polichadakku Sagar bhai.  Avar thammil nallonam pinangatte ,  oru 4 day's mindatheyum nadakkatte,  appo aara first mindan chellunnath ennu namukk nokkalo,  anyway Adi poli aayittund

Sagar Kottapuram • 27-02-2020 00:31

താങ്ക്സ്.. ഈ പിണക്കം അത്ര ഭീകരമല്ല

കുട്ടൻ • 26-02-2020 23:50

വായിച്ചില്ല .. വായിക്കും .. എന്നിട്ടുള്ള കമന്റ് പിന്നെ
മഞ്ജൂസിന്റെ എല്ലാം അനുഭവിക്കട്ടെ ആസ്വദിക്കട്ടെ കെവിൻ.
അവരെ കയറൂരി വിടൂ ..
പിന്നെ മഞ്ജൂസിന്റെ ഇന്നലെകൾ കൂടി ..

Sagar Kottapuram • 27-02-2020 00:32

Thanks.. Fetish ഉണ്ടാകില്ല

കുട്ടൻ • 27-02-2020 06:08

ആഹ് .. ഡാർക്ക്..

Kittu • 26-02-2020 23:18

kavin kurachu over aanu athu kondu kadha vayikkumpoll edaykku oru resavum illa ....kavin bayankara bor parupadiyaa kaanikunne

sagar kottappuram • 27-02-2020 10:28

അപ്പൊ കഥ ബോറാണെന്നു സാരം !

Molu • 26-02-2020 23:03

Kore neramayi ith scroll cheithu pokunnath kanunnu.  Inn nighil thanne varumenn ariyamayirinnu . Athrakkum waitingilado thante ee kadhakk

നാടോടി • 26-02-2020 23:02

സാഗർ അടിപൊളി ആയിട്ടുണ്ട് അല്ലറ ചില്ലറ സൗന്ദര്യ പിണക്കം ഇല്ലെങ്കിൽ പിന്നെ എന്ത് ജീവിതം ഒരുപാട് വഴക്ക് വേണ്ട സാഗർ അവർ ആസ്വദിക്കട്ടെ

sagar kottappuram • 27-02-2020 10:28

താങ്ക്സ്....

Molu • 26-02-2020 23:01

Sathyam parayalo,  kadha vayikkunnathinnu mumb comments aanu vayikkunnath,  pinne ethenkilum commentinu sagarinte reply vannittundonnum. Storyude review vayichitt parayam

madhu • 26-02-2020 22:44

hello sagar

adyam like adichu...pinneyanu vayichu thudangiyathu......udakku okke kollam ...originality undu....pinne bro ceriya inakkavum pinakkavum mathi....valiyathayi venda.....enkil visham akum......pinne manjooseinte paisakku sughikkunna oru edapadu veno.....athu kurachu kadannupoyille....oru vethithewam vende....prayam kuravanennu paranju.....kuttikali kurachekke marande.....allenkil oru vilayum kanilla....pinne 5 manikku varam ennu paranjittu....thamasichathu chettatharam anu.....ennitu nyayavum..arkkayalum deshyam varum.....vazhakku kurachumathi....kooduthal venda.....avar tom and jerry kalikkatte...athalle oru rasam......pinne manju choodu vellathil veena poocha anu....thanutha vellams kandalum pedikkum.....athu swabhavika,m.........

ini kooduthal paranju boradippikkunnilla...pinne oru samadhanam undu....adutha part 2 divasathinakam varumallo.....

wish u all the best

sagar kottappuram • 27-02-2020 10:30

താങ്ക്സ് മധു ..
ഇത് അത്ര വല്യ പിണക്കമൊന്നും അല്ല .
പിന്നെ ഭാവിയിൽ കവിൻ നന്നായിക്കോളും..ഇപ്പോൾ മഞ്ജുവിന്റെ ചിലവിൽ വിലസട്ടെ

അപ്പൂട്ടൻ • 26-02-2020 22:36

ഇതു പ്രശ്നം ആകുമോ... ഇവരുടെ അടികൂടൽ... അതിമനോഹരമായി അവതരിപ്പിച്ചു ഭാഗവും. ഇങ്ങനെ തന്നെ മുന്നോട്ട് പോയാൽ മനോഹരമായിരിക്കും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

sagar kottappuram • 27-02-2020 10:31

thanks അപ്പൂട്ടൻ

Sagar Kottapuram • 26-02-2020 22:30

Waiting

Sagar Kottapuram • 26-02-2020 22:30

വെയ്റ്റിങ്...

JOSEPH • 26-02-2020 22:23

വായിച്ചു comment naale തരാം. ഉറക്കം മാടി വിളിക്കുന്നു.??

raj • 26-02-2020 22:20

comments kanditu nala interesting life ulla part ennu thonnunu...vayichitu parayam... etrayum alkar koode elle , niruthunna karyam onnum chindikaruthu.

ലല്ലു • 26-02-2020 22:09

പേജ് കുറച്ചുടെ കൂട്ടാമോ പെട്ടന്ന് തീർന്നു പോയി എന്നാലും അടിപൊളി

sagar kottappuram • 27-02-2020 10:32

ക്ഷമിക്കണം ...പേജ് കൂട്ടാൻ നിർവാഹമില്ല ..കൂടുതൽ പേജുകൾ വേണമെങ്കിൽ രണ്ടാഴ്ച കൂടുമ്പോൾ നൂറു പേജ് ആക്കി ഒന്നിച്ചു  ഇടാം ...

Vishnu • 26-02-2020 22:06

സാഗർ ബ്രോ ഇതൊക്കെ എങ്ങനെ സാധിക്കുന്നു.
ഓരോ സീനും കണ്മുന്നിൽ അങ്ങനെ തെളിഞ്ഞു വരുന്നപോലെ ഉണ്ട്. ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതം ഇത്രയും മനോഹരമായി എങ്ങനെ വിവരിക്കാൻ സാധിക്കുന്നു. ഇനി നിങ്ങൾ തന്നെ ആണോ ഈ കവിൻ.
എന്തായാലും ഈ പ്രണയശാലഭങ്ങളുടെ ജീവിതം മനസിനെ വല്ലാണ്ട് ആകാര്ഷിക്കുന്നുണ്ട്.
കഥ നന്നായി പുരോഗമിക്കുന്നു ബ്രോ ?.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

sagar kottappuram • 27-02-2020 10:33

താങ്ക്സ് ..പിന്നെ കവിൻ ഞാനല്ല ..പക്ഷെ ചില ജീവാംശങ്ങൾ കഥയിലുണ്ടെന്നുമാത്രം

Shazz • 26-02-2020 21:56

ആഹാ വീണ്ടും വെറൈറ്റി സാധനം

sagar kottappuram • 27-02-2020 10:34

thanks

alby • 26-02-2020 21:00

വീണ്ടും നല്ലൊരു ഭാഗം കൂടി കിട്ടി.

അവരുടെ ഉടക്കാണ് ഇതിലെ ഹൈലൈറ്റ്

sagar kottappuram • 27-02-2020 10:34

thanks alby

Maharudran • 26-02-2020 20:48

കൊള്ളാം പച്ചയായ ജീവിതകഥ പ്രണയവും ഇഴചേർന്നപ്പോൾ മനോഹരമായി. ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയുമൊക്കെ ഇരിക്കും എന്ന് പറയുന്നതിൽ കാര്യമുണ്ട്. പ്രണയം മാത്രം പോരല്ലോ ഇടയ്ക്കു ഇത് പോലെ ചിലതു നല്ലതാണ്. കൊള്ളാം സാഗർ ??????

sagar kottappuram • 27-02-2020 10:35

താങ്ക് യൂ മഹാരുദ്രന്

കുട്ടേട്ടൻ • 26-02-2020 20:23

എന്താന്ന് അറിയില്ല,  ഇവിടെ സാഗറിന്റെ കഥ വായിക്കും മുൻപ് കമന്റ്‌ ഇടാൻ ആൾക്കാർ മത്സരത്തിൽ ആണ്.... അഡ്ജസ്റ്റ്മെന്റ് സ്നേഹം മാത്രം ആയാൽ കഥയിലും ലൈഫിലും ഒരു സുഖവും കാണില്ല.ഇതിലുള്ള,   ജീവിതത്തിൽ ഉള്ളപോലെ ഇത്തിരി മുറുമുറുപ്പും പൊട്ടിത്തെറിയും  ഉള്ള ഒരു ഫീൽ ഉണ്ടല്ലോ.... അത് മറ്റെങ്ങും കിട്ടില്ല.... കഥയിലും ലൈഫിലും..... ഗ്രേറ്റ്‌....

sagar kottappuram • 27-02-2020 10:35

താങ്ക്സ് കുട്ടേട്ടൻ

വേട്ടക്കാരൻ • 26-02-2020 20:20

ഒന്നുംപറയാനില്ല ബ്രോ..ഇഭാഗവുംതകർത്തു..
തിമിർത്തു,പൊളിച്ചടുക്കി...ഒരുസിനിമകണ്ട പ്രതീതി...മഞ്ജുസ്സുംകവിനും വളരെക്കാലം വായനക്കാരുടെ മനസ്സിൽനിലനിൽക്കും...??????

sagar kottappuram • 27-02-2020 10:36

നല്ലവാക്കുകൾക്ക് ഒരുപാട് നന്ദി

ലൂസിഫർ ഷാജി • 26-02-2020 20:18

ചൂടോടെ അങ്ങ് വായിച്ചു തീർത്തു.. ഇത് വരെ ഉള്ളത് പോലെ ഈ പാർട്ടും തകർത്തു..  കയ്യോടെ അടുത്ത പാർട്ട്‌ കിട്ടിയാൽ അതും അങ്ങ് തീർക്കാമായിരുന്നു.. അതികം വൈകിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു..

sagar kottappuram • 27-02-2020 10:36

thanks..innu thanne varum

മാലാഖയുടെ കാമുകൻ • 26-02-2020 20:16

എന്തൊരു ഫീൽ.. ശരിക്കും ഈ കാവിൻ നിങ്ങൾ എങ്ങാനും ആണോ ?

sagar kottappuram • 27-02-2020 10:36

thanks bro

Ambroz • 26-02-2020 20:11

അപ്പോഴേക്കും മഞ്ജുസ് അടുക്കളയിൽ നിന്നും കിച്ചണിലേക്കെത്തി .
Kaliyakkiyathalla
Ee partil enikku ettavum bhangiyaayi thonniya words

sagar kottappuram • 27-02-2020 10:37

സന്തോഷം....

Clint eastwood • 26-02-2020 20:03

എജ്ജാതി ഫീൽ ആണ് ഈ നോവൽ വായിക്കുമ്പോൾ ....വളരെ മികച്ച നിലവാരം പുലർത്തുന്ന പുതുമയുള്ള രചന .ഒന്നും പറയാനില്ല ബ്രോ ...വെറും എരിവിനും പുളിക്കും പുറമെ പരിശുദ്ധമായ ദിവ്യപ്രണയത്തിനും ഇടം കൊടുത്ത ഈ സൃഷ്ടി മനസ്സിനകത്തുണ്ടാക്കുന്ന hallucination അതിനിർവചനീയമാണ് .അടുത്ത ഭാഗങ്ങൾ ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

sagar kottappuram • 27-02-2020 10:37

താങ്ക്സ് ബ്രോ...സന്തോഷം നൽകുന്ന വാക്കുകൾ !

Akhil • 26-02-2020 20:03

ആഹാ പൊളിച്ചു ??

sagar kottappuram • 27-02-2020 10:38

thanks

Clint eastwood • 26-02-2020 19:57

Next part please??

അമ്പാടി • 26-02-2020 19:43

അത്‌ നന്നായി ബ്രോ കളിയില്‍ കുറച്ച് കാര്യം...
ശെരിക്കും ഒരു സിനിമ കാണുന്ന ഫീലിൽ അങ്ങനെ മുന്നോട്ട്...
ഈ ഭാഗവും തകര്‍ത്തു ???

sagar kottappuram • 27-02-2020 10:39

താങ്ക്സ് ബ്രോ...സന്തോഷം

MJ • 26-02-2020 19:36

ദാ ഇതാണ്‌ പൊളി കളിയില്‍ അല്പം കാര്യം അപ്പോൾ war and love mode ആണ്‌ അല്ലേ തകര്‍ത്തു അടുത്ത part ഉം ഇതിന്റെ ചൂടോടെ പോരട്ടെ

sagar kottappuram • 27-02-2020 10:39

thanks MJ

Ani • 26-02-2020 19:28

ഇണക്കവും പിണക്കവും ഒക്കെ ഉണ്ടല്ലോ, നന്നായിട്ടുണ്ട്.

sagar kottappuram • 27-02-2020 10:39

thanks

Smitha • 26-02-2020 19:04

ലൈക്ക് പക്ഷെ രണ്ടാമതായി പോയി.

അർജുനൻ പിള്ള • 26-02-2020 19:03

1st ???

Smitha • 26-02-2020 19:03

വായിച്ചു കഴിഞ്ഞു വരാം, കൂടുതൽ വാക്കുകളുമായി.

sagar kottappuram • 27-02-2020 10:39

പിന്നെ കണ്ടില്ല....