0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 8 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K

മിണ്ടാഞ്ഞതല്ലേ "

ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ ചുണ്ടത്തു പയ്യെ പയ്യെ ചുംബിച്ചു .

ച്ചും..ച്ചും..ച്ചും...

അവളതെല്ലാം ഏറ്റുവാങ്ങി പുഞ്ചിരിച്ചു .

"അപ്പൊ നീ കാണിച്ചതോ...ഞാൻ അഞ്ചു മണിക്ക് പോണം എന്ന് പറഞ്ഞിട്ട് നീ കള്ളുകുടിക്കാൻ അല്ലെ പന്നി പോയത് ?" മഞ്ജുസ് ദേഷ്യപ്പെട്ടു എന്റെ കോളറിൽ പിടിച്ചു കണ്ണുരുട്ടി.

"ഹി ഹി..അത് പറ്റിപ്പോയി ..എന്റെ മഞ്ജുസ് അങ്ങ് ക്ഷമിക്ക് ..നമുക്ക് അടുത്ത ആഴ്ച ഉറപ്പായിട്ടും പോകാം..അച്ഛനാണ് സത്യം " ഞാൻ അവളെ ആശ്വസിപ്പിക്കാനായിട്ട് പറഞ്ഞു .

"എടാ ...കല്യാണം കഴിഞ്ഞതുകൊണ്ടാണോ എന്നറിയില്ലാട്ടോ..നീ ചൂടാവുമ്പോ എനിക്ക് പേടിയാ .." മഞ്ജുസ് പെട്ടെന്ന് ചിണുങ്ങിക്കൊണ്ട് എന്നെ കെട്ടിപിടിച്ചു .

"ആഹ്..അത് നല്ലതാ ..നിന്റെ ഈ തൊലിഞ്ഞ സ്വഭാവം മാറിക്കോളും ...എന്നെ വല്ലപ്പോഴും ഒന്ന് വിലവെക്കെടി" ഞാൻ ചിരിയോടെ അവളിൽ നിന്നും അകന്നു മാറി പിന്നെ ബെഡിൽ നിന്നിറങ്ങി നേരെ ചെന്നു കതകടച്ചു കുറ്റിയിട്ടു .

"ഏയ് അതെന്തിനാ അടക്കുന്നെ ?" അവൾ സംശയത്തോടെ എന്നെ നോക്കി .

"ചുമ്മാ.." ഞാൻ ചിരിയോടെ പറഞ്ഞു അവൾക്കരികിലേക്കെത്തി.

"ദേഷ്യം ഒക്കെ പോയെങ്കി വാ..നീ ഒന്നും കഴിച്ചില്ലല്ലോ ' മഞ്ജുസ് വിഷമത്തോടെ എന്നെ നോക്കി .

"അതൊക്കെ കഴിക്കാം...നീ ഇങ്ങു വാ.." ഞാൻ ബെഡിലേക്കിരുന്നു അവളെ എന്നിലേക്ക് അണച്ച് പിടിച്ചു . ക്രാസിയിൽ ചാരിയിരുന്നു എന്റെ നെഞ്ചിലേക്ക് തലചായ്ച്ചു മഞ്ജു ഇരുന്നു .ഞാൻ പയ്യെ അവളുടെ പുറത്തു തഴുകി..

"കവി നാളെ ഞാൻ കോളേജിൽ പോയി തുടങ്ങും...നീ എന്ന അങ്ങോട്ട് പോണേ?" അവൾ പെട്ടെന്ന് പഴയതൊക്കെ മറന്നു ഭാവിയെ പറ്റി സംസാരിക്കാൻ തുടങ്ങി

💬 Comments

View all comments