0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 8 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K

.

"രണ്ടു ദിവസം കൂടി കഴിയട്ടെ ..എനിക്ക് നീ ഇല്ലാതെ അധികം പിടിച്ചു നിക്കാൻ പറ്റില്ലാട്ടോ " ഞാൻ പയ്യെ പറഞ്ഞു അവളുടെ നെറുകയിൽ ചുംബിച്ചു .

"ഒലക്കയാണ് ..എന്നിട്ട് ഇങ്ങനെ വഴക്കിടാൻ അല്ലെ " അവൾ ശുണ്ഠിയോടെ പറഞ്ഞു എന്റെ കയ്യിൽ നുള്ളി .

"ഹി ഹി...നിനക്കിപ്പോഴും അതിന്റെ ദേഷ്യം പോയില്ലേ?" ഞാനവളെ ഇറുക്കികൊണ്ട് പയ്യെ തിരക്കി .

"പോടാ...അങ്ങനെ ഒന്നുമില്ല..പിന്നെ എന്റെ ടൈം ആകാറായി " മഞ്ജുസ് സ്വല്പം നാണത്തോടെ പറഞ്ഞു എന്നെ മുഖം ഉയർത്തി നോക്കി .

"എന്ത് ടൈം ?" ഞാനവളെ ഒന്നുമറിയാത്ത ഭാവത്തിൽ നോക്കി .

"എടാ പൊട്ടാ പിരീഡ്‌സ് ആവാറായി എന്ന് " മഞ്ജു പല്ലിറുമ്മി പയ്യെ പറഞ്ഞു .

"ഓ ..അങ്ങനെ ..അപ്പൊ പിണക്കം മാറ്റാൻ രാത്രി നേരത്തെ കാലത്തേ വന്നു ചേട്ടനെ സ്നേഹിച്ചു തുടങ്ങിക്കോ.... " ഞാൻ ചിരിയോടെ പറഞ്ഞു അവളെ കെട്ടിപിടിച്ചു .

"അയ്യടാ ...ഇപ്പോഴും നീ തന്നെ അല്ലെ എന്റെ പുറകെ വന്നത്.."' മഞ്ജു ഗമയിൽ പറഞ്ഞു .

"ഓ പിന്നെ...എനിക്ക് പാവം തോന്നിയിട്ടാ..കുറച്ചു നേരം കൂടി ഞാൻ ദേഷ്യം കാണിച്ചിരുന്നേൽ കാണായിരുന്നു ഇവിടെ കിടന്നു കരഞ്ഞു മെഴുകുന്നത് " ഞാൻ അവളെ കളിയാക്കികൊണ്ട് മഞ്ജുവിന്റെ ചന്തിക്ക് പിടിച്ചു ഞെക്കി .

"ശേ ...എന്താടാ ഇത്..' അവൾ ചിരിയോടെ എന്നെ നോക്കി .ഞാൻ ഒന്നുമില്ലെന്ന ഭാവത്തിൽ കണ്ണിറുക്കി ചിരിച്ചു .

"അപ്പൊ കവി ..നാളെ കഴിഞ്ഞാൽ കമ്പനിയിൽ പോയി തുടങ്ങിക്കോ ട്ടോ..അച്ഛൻ ചോദിച്ചു നിങ്ങടെ കെട്ടിത്തിരിച്ചിലൊക്കെ കഴിഞ്ഞില്ലേ എന്ന് ..' മഞ്ജു ഗൗരവത്തിൽ

💬 Comments

View all comments