0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 8 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 806

. പിന്നെ കുറച്ചു വൈകിയാണ് തിരിച്ചെത്തിയത്. ക്ളബ്ബിലും പ്ലൈ ഗ്രൗണ്ടിലുമൊക്കെ ആയി ചുറ്റിത്തിരിഞ്ഞു നേരം കളഞ്ഞു ഒടുക്കം എട്ടുമണി ഒക്കെ ആയിട്ടാണ് വീട്ടിൽ കയറിയത് .

ഞാൻ കയറി ചെല്ലുമ്പോൾ അഞ്ജുവും അമ്മയും ഹാളിൽ ഇരുന്നു ടി.വി കാണുന്നുണ്ട്. മഞ്ജുസ് ആ പരിസരത്തെങ്ങുമില്ല .അത് ഞാൻ പ്രേത്യേകം ശ്രദ്ധിച്ചിരുന്നു !

ഞാൻ കളിയൊക്കെ കഴിഞ്ഞു വിയർത്തു കുളിച്ചാണ്‌ വരവ് . ചെരിപ്പൊക്കെ ചവിട്ടു പടിയിൽ അഴിച്ചു വെച്ചു ഞാൻ ഉമ്മറത്തേക്ക് കയറി .ഞാൻ വരുന്നത് കണ്ടിരുന്ന മാതാശ്രീ അപ്പോഴേക്കും പൂമുഖത്തേക്കു എത്തി.

"പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ .."

എന്നാണ് പാട്ടെങ്കിലും എന്റെ കാര്യത്തിൽ അത് അമ്മയാണെന്ന് തോന്നിപോയി . മറ്റേ ശവം ഓരോ നേരത്തു ഓരോ സ്വഭാവം ആണ് . എന്നാലും അവളെൻ മോഹവല്ലി ആണെന്നത് വേറെ കാര്യം !

ഞങ്ങളുടെ വഴക്കിന്റെ കാര്യം ഒക്കെ അമ്മയോട് അഞ്ജു കൊളുത്തികൊടുത്തെന്നു ആ നിൽപ്പ് കണ്ടപ്പോഴേ എനിക്ക് തോന്നി . ഒരു അയഞ്ഞ കറുത്ത മാക്സിയാണ് അമ്മയുടെ വേഷം .

ഞാൻ അമ്മയെ ചിരിയോടെ നോക്കിയെങ്കിലും അവരുടെ മുഖത്ത് ഗൗരവം ആയിരുന്നു .

"എന്താടാ നിങ്ങള് തമ്മില് പ്രെശ്നം ?" ഞാൻ ഉമ്മറത്തേക്ക് കയറിയതും അമ്മ ഗൗരവത്തിൽ പറഞ്ഞുകൊണ്ട് തിണ്ണയിലേക്കിരുന്നു .

"എന്ത് പ്രെശ്നം ? ഒന്നും ഇല്ലല്ലോ " ഞാൻ ചിരിയോടെ പറഞ്ഞു മാറിൽ കൈപിണച്ചു നിന്നു .

"പിന്നെ ..അഞ്ജു പറഞ്ഞതോ ...നീ ഇവിടുന്നു പോയപ്പോ റൂമിൽ കേറിയതാ അവള് ...ഇതുവരെ പുറത്തോട്ടു വന്നിട്ടില്ല ..ഞാൻ ചെന്ന് വിളിച്ചപ്പോ തലവേദന ആണെന്ന് പറഞ്ഞു അവിടെ തന്നെ കിടന്നു.."

മാതാശ്രീ ആകുലതയോടെ പറഞ്ഞു എന്നെ നോക്കി .

"ആ ചിലപ്പോ ശരിക്കും തലവേദന ഉണ്ടാകും അമ്മാ ...അല്ലാണ്ടെ ഞങ്ങള് തമ്മിൽ ഒന്നും ഇല്ല..ചുമ്മാ നിസാര കാര്യത്തിന് അത് പിണങ്ങി ഇരിക്കുവാ...." ഞാൻ ചിരിയോടെ പറഞ്ഞെങ്കിലും അമ്മക്ക് അതത്ര വിശ്വാസം ആയില്ല.

"മ്മ്....എന്തായാലും നീ ചെന്ന് അതിനെ വിളിച്ചോണ്ട് വാ...എന്നിട്ട് മതി ഇനി ബാക്കിയൊക്കെ " അമ്മ കട്ടായം പറഞ്ഞു എന്നെ നോക്കി .

"ഞാനെന്ത്

💬 Comments

View all comments