0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 8 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K

കലിപ്പ് വന്നു .

"ഡീ ...ഇങ്ങെഴുന്നേറ്റെ മതി കിടന്നത് " ഞാൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു കിടക്കുന്ന അവളുടെ കൈക്കു പിടിച്ചു ഉയർത്തി .കൈമുട്ടിനു മീതെയുള്ള കൊഴുത്ത ഭാഗത്തു പിടിച്ചു ഞാൻ അവളെ ബലമായി എഴുന്നേൽപ്പിച്ചു .

അവൾ ബലം പിടിച്ചു നോക്കിയെങ്കിലും ഞാൻ അതിലേറെ ബലം പിടിച്ചു . അവസാന വിജയം അങ്ങനെ എനിക്ക് തന്നെയായി .അതൊട്ടും ഇഷ്ടമാകാത്ത പോലെ അവൾ എന്നെ നോക്കി ദഹിപ്പിക്കുന്നുണ്ട് .

"നീ എന്താ ഈ നോക്കുന്നെ..ഞാൻ പോയിട്ട് നീ പിന്നെ ഇതിനകത്തുന്നു പുറത്തിറങ്ങിയില്ലേ ?" ഞാൻ ഗൗരവത്തിൽ അവളെ നോക്കി .

അതിനു മറുപടി ഒന്നുമില്ല .

"നിന്നോടാ ചോദിച്ചത് ..?" ഞാൻ സ്വല്പം കലിപ്പ് ഇട്ടു പറഞ്ഞപ്പോൾ അവൾ ഒന്നു പേടിച്ചു .

"ഇല്ല .." മഞ്ജുസ് പയ്യെ പറഞ്ഞു .

"മ്മ്..എന്താ കാരണം ...? " ഞാൻ ഗൗരവം വിടാതെ ചോദിച്ചു .

"എനിക്ക് തലവേദന ഉണ്ട് ..." മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു മുഖം താഴ്ത്തി .

"നീ എനിക്ക് തലവേദന ഉണ്ടാക്കരുത്...എടി നിനക്കിതെന്തിന്റെ കേടാ മഞ്ജുസേ ..ഒന്നെഴുന്നേറ്റു പൊക്കൂടെ അവരൊക്കെ ഞാനെന്തോ ചെയ്തിട്ട നീ ഇങ്ങനെ വന്നു കിടക്കുന്നെ എന്നല്ലേ വിചാരിക്ക്യാ " ഞാൻ നിരാശയോടെ പറഞ്ഞു അവളെ നോക്കി .

"അത് സത്യം ആണല്ലോ " അവൾ എന്നിട്ടും അയഞ്ഞു തരാൻ ഭാവമില്ലെന്ന പോലെ പുച്ഛത്തോടെ പറഞ്ഞു എന്റെ കൈവിടുവിച്ചു ബെഡിൽ നിന്നും നിരങ്ങി താഴേക്കിറങ്ങി .

"മഞ്ജുസേ നീ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ " ഞാൻ അവളെ ദേഷ്യത്തോടെ

💬 Comments

View all comments