Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 8 [Sagar Kottapuram]
നോക്കി ഒന്ന് കണ്ണുരുട്ടി .
"ഞാൻ ഒന്നും പറഞ്ഞില്ലല്ലോ അതിനു..." അവൾ ഒട്ടും താല്പര്യമില്ലാത്ത മട്ടിൽ എന്നെ തൊഴുതു കൊണ്ട് പറഞ്ഞു .
"പിന്നെ ഈ കാണിച്ചോണ്ട് നിക്കുന്നതിന്റെ പേരെന്താടി പുല്ലേ ....നിനക്കു എന്നോടല്ലേ ദേഷ്യം ഉള്ളത് .അതെന്റെ അടുത്ത് കാണിച്ച പോരെ ..ബാക്കിയുള്ളോരേ കൊണ്ട് പറയിപ്പിക്കണോ" ഞാൻ ശബ്ദം താഴ്ത്തി പല്ലിറുമ്മിക്കൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി .
എന്റെ മട്ടും ഭാവവും കണ്ടു അവൾക്കും ചെറിയ ദേഷ്യവും സങ്കടവും ഒക്കെ ഉണ്ട് . പിന്നെ എനിക്ക് ആണേലും ദേഷ്യം വരില്ലേ. കുറെ ആയി സഹിക്കുന്നു .
"ഞാനിപ്പോ എന്താ വേണ്ടേ ? " മഞ്ജുസ് ഒടുക്കം സ്വല്പം വിഷമത്തോടെ എന്നെ നോക്കി കണ്ണുനിറച്ചു .
"എന്റെ മഞ്ജുസേ നീ ഇങ്ങനെ ചിണുങ്ങാൻ വേണ്ടി പറഞ്ഞതല്ല ...നീ ഒന്ന് താഴേക്ക് പോ .എനിക്ക് ഒരു ചായ വേണം..അമ്മയോട് പറഞ്ഞപ്പോ നിന്നോട് പറയാൻ പറഞ്ഞു " ഞാൻ സ്വല്പം ശബ്ദം താഴ്ത്തി ഒന്ന് മയപ്പെടുത്തികൊണ്ട് പറഞ്ഞു .
കേട്ടപാതി കേൾക്കാത്ത പാതി അവൾ ഒന്നും മിണ്ടാതെ മുടിയും പിന്നിൽ കെട്ടിവെച്ചു ഇറങ്ങി പോയി . അപ്പോഴും ദേഷ്യം മാറിയിട്ടില്ലെന്നു തോന്നിപ്പിക്കുന്ന നടപ്പും ഭാവവും .
ഒരുവിധം ആശ്വാസത്തോടെ ഞാൻ കുളിക്കാൻ കയറി . കുളിയൊക്കെ കഴിഞ്ഞു ഒരു ടി-ഷർട്ടും കവിമുണ്ടും അണിഞ്ഞു ഞാൻ പയ്യെ പുറത്തിറങ്ങി .
സ്റ്റെയർ കേസ് ഇറങ്ങി ചെല്ലുമ്പോൾ കാണുന്നത് തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന മഞ്ജുസിനെയും അഞ്ജുവിനെയും അമ്മയേം ഒക്കെയാണ് . അതോടെ സ്ഥിതിഗതി ശാന്തമായെന്നു എനിക്ക് തോന്നി .ഞാൻ വരുന്നത് കണ്ട ഉടനെ
💬 Comments
View all comments