← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും 8 [Sagar Kottapuram]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും 8 [Sagar Kottapuram] · approved reader discussion

Ahin • 27-02-2020 11:52

Parayan vaakukal illa bro hats off to you ?

sagar kottappuram • 27-02-2020 12:55

thanks bro

Soldier • 27-02-2020 11:46

പൊളി.. വാക്കുകൾക്കും അതീതമായി മനസിനെ എന്നും ആകർഷിച്ച കഥ. എന്നത്തേയും പോലെ ഈ പാർട്ടും സൂപ്പർ...

sagar kottappuram • 27-02-2020 12:55

താങ്ക്സ് ബ്രോ..സന്തോഷം

കീലേരി • 27-02-2020 11:44

ഇവരുടെ ചിരിയും കളിയും ഒക്കെ ഒരു വായനക്കാരനെയും അതുപോലെ തന്നെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്നുണ്ടെങ്കിൽ അവിടാണ് ഒരു എഴുത്തുകാരന്റെ വിജയം...  അക്കാര്യത്തിൽ നിങ്ങള് പൊളി ആണ് bro.. സത്യം പറഞ്ഞാൽ നിങ്ങൾ ഇതിൽ എഴുതിയിരിക്കുന്ന കമ്പി ഒക്കെ ഒന്ന് കണ്ണോടിക്കാറ് മാത്രെ ഉള്ളൂ.. ഇവരുടെ സംഭാഷണങ്ങൾ കൊണ്ട് തന്നെ നിങ്ങൾ vismayippikkunnund...നേരുപറഞ്ഞാൽ രതി ശലഭങ്ങളും  അനുപല്ലവിയും  വന്നോ എന്ന് ഡെയിലി നോക്കേണ്ട അവസ്ഥയിൽ എത്തിച്ചു,, keep ഗോയിങ്

sagar kottappuram • 27-02-2020 14:38

താങ്ക്സ് കീലേരി ..
ഒരുപാട് സന്തോഷം

അമ്പാടി • 27-02-2020 11:44

ഇത്ര പെട്ടന്ന് അടുത്തൊരു പാര്‍ട്ട്.. അതും നല്ലോരു രീതിയില്‍... നിങ്ങളെ കൊണ്ടേ പറ്റു സാഗര്‍ ബ്രോ...
ഒരിക്കലും മോശമാക്കാതെ കഥ മുന്നോട്ടു കൊണ്ടു പോകാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ട്..
Waiting for the next part

sagar kottappuram • 27-02-2020 12:55

thanks ....

Anandhu • 27-02-2020 11:29

Kollam poli sanam

കിച്ചു • 27-02-2020 11:14

കൊള്ളാം

sagar kottappuram • 27-02-2020 14:39

thanks kichu