0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.1K

പറഞ്ഞതല്ലേ ?" ഞാൻ ഇരുന്ന ഇരുപ്പിൽ കാലൊന്നു നീട്ടി മഞ്ജുസിന്റെ ചന്തിക്കു മീതെ പയ്യെ തൊഴിച്ചുകൊണ്ട് പറഞ്ഞു .

"സ്സ്....ദേ ..ഞാൻ ഒന്നങ്ങു തരും.." തട്ട് കിട്ടിയ മഞ്ജുസ് കണ്ണുരുട്ടി എന്റെ നേരെ തിരിഞ്ഞു .

"എടാ കല്യാണം കഴിഞ്ഞിട്ടു ആദ്യമായിട്ട് പോവല്ലേ അപ്പൊ ഒരു ഗമ വേണ്ടേ " മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ അടുത്തേക്കിരുന്നു .

"മ്മ് ..ഗമയൊക്കെ കൊള്ളാം..ഈ സിന്ധുരവും താലിയും ഇട്ടു പോകണ്ട ..അത് ബാഗിലെങ്ങാനും ഊരിവെച്ചോ ' ഞാൻ ഗൗരവത്തിൽ പറഞ്ഞു അവളെ നോക്കി .

"മ്മ്.." മഞ്ജുസ് എന്നെ നോക്കി ചിരിയോടെ മൂളി .

പിന്നെ പെട്ടെന്ന് എന്നെവന്നു കെട്ടിപിടിച്ചു . കൈകൾ വിടർത്തി അവളെന്റെ കഴുത്തിലൂടെ കൈചുറ്റികൊണ്ട് എന്റെ കവിളിൽ പയ്യെ ചുംബിച്ചു . നല്ല വിയർപ്പു നാറ്റം ഉള്ളതുകൊണ്ട് ഞാനവളെ വല്ലാതെ ഇറുക്കിയില്ല. ഞാൻ കുളിയൊക്കെ കഴിഞ്ഞു ഇരിക്കുവാണല്ലോ!

"മാറിക്കെ മാറിക്കെ ...നിന്നെ നല്ല സ്മെല് ഉണ്ട് ' ഞാൻ അവളെ പെട്ടെന്ന് തള്ളിമാറ്റികൊണ്ട് പറഞ്ഞു .

"ഹോ ..വല്ലാത്ത ജന്തു ..ഒന്ന് ഇഷ്ടം കൊണ്ട് കെട്ടിപിടിച്ചതാ ..' അവൾ ആരോടെന്നില്ലാതെ പറഞ്ഞു എന്നെ ദേഷ്യപ്പെട്ടു നോക്കി .

പിന്നെ പതുക്കെ എഴുനേറ്റു അയേൺ ബോക്സിനു അടുത്തേക്ക് നീങ്ങി . മേശപ്പുറത്തു ഒരു തുണി വിരിച്ചു അതിൽ സാരിയുടെ ചുളിഞ്ഞ ഭാഗങ്ങൾ നിവർത്തിവെച്ചു മഞ്ജുസ് ഇസ്തിരിയിട്ടു മിനുക്കി തുടങ്ങി . ബ്ലൗസും അപ്രകാരം ചെയ്തു . നല്ല ശ്രദ്ധയോടെ സാവധാനം അവൾ അതെല്ലാം ചെയ്യുന്നുണ്ട്.

ഞാൻ മൊബൈലും നോക്കി കിടന്നു. ഇടക്ക് അവളെന്തൊക്കെയോ ചോദിക്കുന്നതിനു മൂളിയും

💬 Comments

View all comments