0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.1K

പന്നി ..ഒന്ന് കുളിച്ചൂടെ " ഞാൻ മുഖം ചുളിച്ചു അവളെ നോക്കി .

"ഓഹ് പിന്നെ അത്രക്കൊന്നുമില്ല ... അല്ലെങ്കി നീ വലിച്ചു കേറ്റുന്നത് കാണാലോ " മഞ്ജു എന്റെ വാദം തള്ളിക്കൊണ്ട് സ്വയം ഇടതു കക്ഷത്തെക്കൊന്നു മുഖം അടുപ്പിച്ചു .

അവിടത്തെ സ്മെല് അടിച്ചു അവളുടെ മുഖവും ചുളിയുന്നത് ഞാൻ ചിരിയോടെ നോക്കി .

"ഓഹ് ..നേരാ .." അവൾ കള്ളച്ചിരിയോടെ പറഞ്ഞു എന്നെനോക്കി കണ്ണിറുക്കി .

"ആഹ് ..എന്ന പോയി കുളിക്ക്..നമുക്ക് അച്ഛനും അമ്മേം കളിക്കണ്ടേ " ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ ഇടുപ്പിൽ നുള്ളി..

'"പോടാ...നീ ആദ്യം ഇതെടുത്തു താ..ഞാൻ ഇതൊക്കെ ഒന്ന് സെറ്റാക്കി വെക്കട്ടെ " അവൾ വീണ്ടും പിടിവാശി തുടങ്ങി എന്നെ പിടിച്ചു കുലുക്കി ..

"ഓഹ് ..ഇത് വല്യ ഇതായല്ലോ.." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ബെഡിൽ നിന്നും താഴേക്കിറങ്ങി . പിന്നെ അടച്ച കതകു തുറന്നു പുറത്തിറങ്ങി താഴെ ചെന്ന് അമ്മയുടെ അടുത്തുന്നു ഇസ്തിരിപ്പെട്ടി വാങ്ങി തിരിച്ചു മഞ്ജുവിന് തന്നെ കൊണ്ട് കൊടുത്തു .

അത് കിട്ടിയ ശേഷമാണ് ആ മുഖം ഒന്ന് തെളിഞ്ഞത് .

"താങ്ക്സ് " അവൾ അയൺ ബോക്സ് വാങ്ങി എന്റെ കവിളിൽ പതിയെ ഉമ്മ നൽകി പറഞ്ഞു . പിന്നെ അത് കണക്റ്റ് ചെയ്തു മേശപ്പുറത്തു വെച്ചു .

ഞാൻ ബെഡിലേക്കിരുന്നു അതൊക്കെ നോക്കി കണ്ടു .

"അല്ല നീ സാരി ഉടുത്തിട്ട പോണേ?" ഞാൻ അവളെ സംശയത്തോടെ നോക്കി .

"ആഹ് .." അവൾ പയ്യെ മൂളി.

"അത് വേണ്ടെന്നു ഞാൻ

💬 Comments

View all comments