Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]
. നല്ല വിയർപ്പു നാറ്റം ഉള്ളതുകൊണ്ട് ഞാനവളെ വല്ലാതെ ഇറുക്കിയില്ല. ഞാൻ കുളിയൊക്കെ കഴിഞ്ഞു ഇരിക്കുവാണല്ലോ!
"മാറിക്കെ മാറിക്കെ ...നിന്നെ നല്ല സ്മെല് ഉണ്ട് ' ഞാൻ അവളെ പെട്ടെന്ന് തള്ളിമാറ്റികൊണ്ട് പറഞ്ഞു .
"ഹോ ..വല്ലാത്ത ജന്തു ..ഒന്ന് ഇഷ്ടം കൊണ്ട് കെട്ടിപിടിച്ചതാ ..' അവൾ ആരോടെന്നില്ലാതെ പറഞ്ഞു എന്നെ ദേഷ്യപ്പെട്ടു നോക്കി .
പിന്നെ പതുക്കെ എഴുനേറ്റു അയേൺ ബോക്സിനു അടുത്തേക്ക് നീങ്ങി . മേശപ്പുറത്തു ഒരു തുണി വിരിച്ചു അതിൽ സാരിയുടെ ചുളിഞ്ഞ ഭാഗങ്ങൾ നിവർത്തിവെച്ചു മഞ്ജുസ് ഇസ്തിരിയിട്ടു മിനുക്കി തുടങ്ങി . ബ്ലൗസും അപ്രകാരം ചെയ്തു . നല്ല ശ്രദ്ധയോടെ സാവധാനം അവൾ അതെല്ലാം ചെയ്യുന്നുണ്ട്.
ഞാൻ മൊബൈലും നോക്കി കിടന്നു. ഇടക്ക് അവളെന്തൊക്കെയോ ചോദിക്കുന്നതിനു മൂളിയും തലയാട്ടിയും ഉത്തരം കൊടുത്തു .
"മതി മഞ്ജുസേ..നീ പോയി കുളിച്ചു വാ " ഞാൻ അവള് ചുമ്മാ നേരം കളയുന്നത് കണ്ടു സ്നേഹപൂർവ്വം നിർബന്ധിച്ചു .
"ആഹ് ..ഇതൊന്നു കഴിഞ്ഞോട്ടെ " അവൾ എന്റെ തിടുക്കം കണ്ടു ചിരിയോടെ പറഞ്ഞു .പിന്നെ അയൺ ബോക്സ് ഓഫ് ചെയ്തു സാരിയും ബ്ലൗസും മടക്കി ഭദ്രമായി അലമാരയിലേക്ക് തന്നെ എടുത്തുവെച്ചു .
പിന്നെ ഒട്ടും നേരം കളയാതെ എന്നെ നോക്കി ചിരിച്ചു നൈറ്റി തലവഴി ഊരി ..അത് ചുരുട്ടി കൂട്ടി അവൾ എന്റെ നേരെ എറിഞ്ഞു . കൃത്യം എന്റെ മുഖത്ത് വന്നു വീണത് കൊണ്ട് മഞ്ജുസിന്റെ സ്മെല് വേണ്ടുവോളം എനിക്ക് കിട്ടി .
ഒന്ന് കിടന്നു ശ്വാസം എടുത്തു ആ ഗന്ധം നുകർന്ന് അതെടുത്തു മാറ്റിയതും ദേ വന്നു അടുത്തത്.. അടിപാവാട !
അതോടെ എനിക്ക് ചൊറിഞ്ഞു വന്നു . അവളാണേൽ അതൊക്കെ എന്ജോയ് ചെയ്യുന്ന പോലെ കുണുങ്ങി ചിരിച്ചു റൂമിന്റെ ഒത്ത നടുക്ക് നിൽക്കുവാണ്. അടിപാവാട ഞാൻ മുഖത്തുന്നു മാറ്റി ബെഡിൽ എഴുനേറ്റിരുന്നു അവളെ തുറിച്ചൊന്നു നോക്കി.
"എന്താടി ഇത് " ഞാൻ അതൊക്കെ ചുരുട്ടിക്കൂട്ടി കയ്യിൽ പിടിച്ചു അവളെ നോക്കി .
അപ്പോഴേക്കും കക്ഷി ബ്രെസിയറും ഊരി എന്റെ നേരെ എറിഞ്ഞു .
💬 Comments
View all comments