Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]
അവിടത്തെ സ്മെല് അടിച്ചു അവളുടെ മുഖവും ചുളിയുന്നത് ഞാൻ ചിരിയോടെ നോക്കി .
"ഓഹ് ..നേരാ .." അവൾ കള്ളച്ചിരിയോടെ പറഞ്ഞു എന്നെനോക്കി കണ്ണിറുക്കി .
"ആഹ് ..എന്ന പോയി കുളിക്ക്..നമുക്ക് അച്ഛനും അമ്മേം കളിക്കണ്ടേ " ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ ഇടുപ്പിൽ നുള്ളി..
'"പോടാ...നീ ആദ്യം ഇതെടുത്തു താ..ഞാൻ ഇതൊക്കെ ഒന്ന് സെറ്റാക്കി വെക്കട്ടെ " അവൾ വീണ്ടും പിടിവാശി തുടങ്ങി എന്നെ പിടിച്ചു കുലുക്കി ..
"ഓഹ് ..ഇത് വല്യ ഇതായല്ലോ.." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ബെഡിൽ നിന്നും താഴേക്കിറങ്ങി . പിന്നെ അടച്ച കതകു തുറന്നു പുറത്തിറങ്ങി താഴെ ചെന്ന് അമ്മയുടെ അടുത്തുന്നു ഇസ്തിരിപ്പെട്ടി വാങ്ങി തിരിച്ചു മഞ്ജുവിന് തന്നെ കൊണ്ട് കൊടുത്തു .
അത് കിട്ടിയ ശേഷമാണ് ആ മുഖം ഒന്ന് തെളിഞ്ഞത് .
"താങ്ക്സ് " അവൾ അയൺ ബോക്സ് വാങ്ങി എന്റെ കവിളിൽ പതിയെ ഉമ്മ നൽകി പറഞ്ഞു . പിന്നെ അത് കണക്റ്റ് ചെയ്തു മേശപ്പുറത്തു വെച്ചു .
ഞാൻ ബെഡിലേക്കിരുന്നു അതൊക്കെ നോക്കി കണ്ടു .
"അല്ല നീ സാരി ഉടുത്തിട്ട പോണേ?" ഞാൻ അവളെ സംശയത്തോടെ നോക്കി .
"ആഹ് .." അവൾ പയ്യെ മൂളി.
"അത് വേണ്ടെന്നു ഞാൻ പറഞ്ഞതല്ലേ ?" ഞാൻ ഇരുന്ന ഇരുപ്പിൽ കാലൊന്നു നീട്ടി മഞ്ജുസിന്റെ ചന്തിക്കു മീതെ പയ്യെ തൊഴിച്ചുകൊണ്ട് പറഞ്ഞു .
"സ്സ്....ദേ ..ഞാൻ ഒന്നങ്ങു തരും.." തട്ട് കിട്ടിയ മഞ്ജുസ് കണ്ണുരുട്ടി എന്റെ നേരെ തിരിഞ്ഞു .
"എടാ കല്യാണം കഴിഞ്ഞിട്ടു ആദ്യമായിട്ട് പോവല്ലേ അപ്പൊ ഒരു ഗമ വേണ്ടേ " മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ അടുത്തേക്കിരുന്നു .
"മ്മ് ..ഗമയൊക്കെ കൊള്ളാം..ഈ സിന്ധുരവും താലിയും ഇട്ടു പോകണ്ട ..അത് ബാഗിലെങ്ങാനും ഊരിവെച്ചോ ' ഞാൻ ഗൗരവത്തിൽ പറഞ്ഞു അവളെ നോക്കി .
"മ്മ്.." മഞ്ജുസ് എന്നെ നോക്കി ചിരിയോടെ മൂളി .
പിന്നെ പെട്ടെന്ന് എന്നെവന്നു കെട്ടിപിടിച്ചു . കൈകൾ വിടർത്തി അവളെന്റെ കഴുത്തിലൂടെ കൈചുറ്റികൊണ്ട് എന്റെ കവിളിൽ പയ്യെ ചുംബിച്ചു
💬 Comments
View all comments