Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]
അതിലപ്പുറവും ചെയ്യും .." മഞ്ജു ഗൗരവത്തിൽ പറഞ്ഞു മുഖം തിരിച്ചു .
"ഹോ ..അപ്പോഴേക്കും മോന്ത ഒരു കൊട്ട ആയല്ലോ ..ദേ മഞ്ജുസെ നീ ആവശ്യമില്ലാതെ സീൻ ഉണ്ടാക്കുന്നുണ്ട് ട്ടോ " ഞാൻ അവളുടെ തോളത്തു കയ്യിട്ടു പയ്യെ പറഞ്ഞു .
"ഓഹ്..പിന്നെ നീയും ആ കാര്യത്തിൽ മോശം ഒന്നുമല്ല ..." ഉമ്മറത്താണെന്ന ബോധം വന്നപ്പോൾ മഞ്ജുസ് ആ കൈ തട്ടിക്കളഞ്ഞു എന്നെ നോക്കിപറഞ്ഞു .
"ഞാൻ കൊച്ചു പയ്യനല്ലേടി ..നീ എന്റെ മഞ്ജു ചേച്ചി അല്ലെ ..അപ്പൊ നീയല്ലേ കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യണ്ടത് " ഞാനാരും കാണാതെ അവളുടെ കവിളിൽ പയ്യെ ഒരുമ്മ നൽകികൊണ്ട് പറഞ്ഞു .
"ച്ചും.." എന്റെ ചുണ്ടുകൾ അവളുടെ കവിളിൽ പതിഞ്ഞതും മഞ്ജുസ് ഒന്ന് ഞെട്ടി . പിന്നെ ചുറ്റും നോക്കി ആശ്വസിച്ചു എന്നെ നോക്കി കണ്ണുരുട്ടി .
"ചുമ്മാ ഇരിക്കെടാ . ഒരു കൊച്ചു പയ്യൻ വന്നേക്കുന്നു ഹ്മ്മ് ! പിന്നെ നിന്റെ ഈ ചേച്ചി വിളി എനിക്കത്ര പിടിക്കുന്നില്ല ട്ടോ " മഞ്ജുസ് ദേശ്യപ്പെട്ടുകൊണ്ട് പറഞ്ഞു .
"ഹി ഹി...നീ പ്രായം കൊണ്ട് എന്നേക്കാൾ മൂത്തത് അല്ലെ അപ്പൊ ബഹുമാനിക്കണ്ടേ?" ഞാൻ ചിരിയോടെ തിരക്കി .
"ഓഹ് വേണ്ട ..ഇപ്പോഴേ ബഹുമാനിച്ചു ബഹുമാനിച്ചു ഒരു വിധം ആക്കിയിട്ടുണ്ട്.." അവൾ ആരോടെന്നില്ലാതെ പറഞ്ഞു എന്റെ കയ്യിൽ നുള്ളി .
"ഹി ഹി.." ഞാൻ പയ്യെ ചിരിച്ചു എഴുനേറ്റു . പിന്നാലെ അവളും .
"നീ എങ്ങോട്ടാ ?" എഴുനേറ്റ എന്നോടായി അവൾ ചോദിച്ചു .
"ചുമ്മാ..ഞാൻ റൂമിൽ ഉണ്ടാവും..ഫുഡ് കഴിക്കാറാവുമ്പോ
💬 Comments
View all comments