0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.1K

!

"അതൊക്കെ കൺഫേം ആവട്ടെ ..എന്നിട്ടല്ലേ ബാക്കിയൊക്കെ. ഇപ്പോ നീ അഡ്ജസ്റ്റ് ചെയ്യ് " മഞ്ജുസ് ചിരിയോടെ എന്നെ നോക്കി .

"മ്മ്..അഡ്ജസ്റ്റ് ഒക്കെ ചെയ്യാം...പക്ഷെ നീ വീക്കെൻഡ് ആവുമ്പോൾ അങ്ങോട്ട് വാ " ഞാൻ അവളെ ഒന്ന് വരുതിയിലാക്കാൻ വേണ്ടി സോപ്പിട്ടു .

"അയ്യടാ ..വേണേൽ ഇങ്ങോട്ടു പോരെ ..എനിക്കൊന്നും വയ്യ അങ്ങട്ട് വരാൻ ..." അവൾ മുഖം വക്രിച്ചു എന്നെ ഒന്നാക്കിയ പോലെ പറഞ്ഞു .

"അതെന്താ..നീ കല്യാണത്തിന് മുൻപ് എല്ലാ ആഴ്ചയും വന്നിരുന്നതല്ലേ ?" ഞാനവളെ സംശയത്തോടെ നോക്കി .

"അതപ്പോഴല്ലേ ..ഇതിപ്പോ ..ഇനി നീ ഇങ്ങോട്ടു പോരെ " മഞ്ജു കടുംപിടുത്തം പിടിച്ചു ചിരിച്ചു .

"ദേ ഇളിക്കല്ലേ ഞാനൊരു കുത്തങ്ങു തരും..എടി മോളെ ഒരു കളിക്കുവേണ്ടി ഇത്രേം ദൂരം വണ്ടി ഓടിച്ചു വരണ്ടേ.." ഞാൻ ചിരിയോടെ അവളെ നോക്കി .

"അയ്യടാ ..അപ്പൊ എന്നോടുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല ..അയ്‌നാണ് അല്ലെ " മഞ്ജു എന്റെ തുടയിൽ പിച്ചി വേദനിപ്പിച്ചുകൊണ്ട് പല്ലിറുമ്മി .

"സ്സ്...എടി എടി പയ്യെ..അഞ്ജു കാണും " ഞാൻ ആകാതിരിക്കുന്നു ടി.വി കാണുന്ന അഞ്ജുവിനെ നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു.

"മ്മ്..." അവളൊന്നു അമർത്തി മൂളി എന്റെ തുടയിൽ നിന്നുള്ള പിടിവിട്ടു . ഹോ...ഞാനാരാശ്വാസത്തോടെ നെടുവീർപ്പിട്ടു തുടയിൽ തഴുകി ഇരുന്നു .

"നീ ഇങ്ങനെ ആണേൽ അവിടെ ഫുഡ് ഉണ്ടാക്കാൻ വരുന്ന പവിഴവുമായി ഞാൻ അവിടെ അങ്ങ് സെറ്റിൽ ആവും എന്ന തോന്നണേ " ഞാൻ അവളുടെ ദേഷ്യം കണ്ടു പുഞ്ചിരിയോടെ പറഞ്ഞു .

"ആഹ്...നീ അതും ചെയ്യും

💬 Comments

View all comments