Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]
. അത് ഇടക്കു പുറത്തു പോകുമ്പോൾ അവൾക്കു വേണ്ടി ഞാൻ ആകെ ചെയ്തുകൊടുക്കുന്ന ഒരു സഹായം ആണ്! അതും മഞ്ജുസിന്റെ കയ്യിൽ തന്നെയാണ് കൊടുത്തത് .
അപ്പൊ ഹണിമൂണും കഴിഞ്ഞു ലീവും കഴിഞ്ഞു ! നാളെ മഞ്ജു കോളേജിൽ പോയി തുടങ്ങും . മറ്റന്നാൾ ഞാനും കോയമ്പത്തൂരിലേക്ക് പറപറക്കും ! ആ വിഷമം ഒക്കെ ആലോചിച്ചു ഉമ്മറത്തിരിക്കെ മഞ്ജുസ് കവറൊക്കെ അകത്തുകൊണ്ടുവെച്ചു തിരികെ വന്നു . അമ്മ അടുക്കളയിൽ ആണ് .ഉച്ചയൂണിനു വേണ്ടിയുള്ള അവസാന ഘട്ട മിനുക്കുപണികളിൽ ആണ് കക്ഷി .
"നീ എന്താ ആലോചിക്കുന്നേ ?' കസേരയിൽ തലക്കും കൈകൊടുത്തിരിക്കുന്ന എന്നെ നോക്കി മഞ്ജുസ് ചോദിച്ചുകൊണ്ട് തിണ്ണയിൽ കയറി എനിക്കഭിമുഖം ആയിരുന്നു .
"ഏയ് ഒന്നുമില്ല..അപ്പൊ നാളെ കഴിഞ്ഞാൽ പണ്ടാരമടക്കാനായിട്ട് ഇവിടുന്നു പോണമല്ലോ എന്നോർത്തതാ" ഞാൻ സ്വല്പം നിരാശയോടെ പറഞ്ഞു അവളെ നോക്കി . പക്ഷെ ആ പന്നിയുടെ മുഖത്ത് ചിരിയാണ് !
"അതിനെന്താ ..ഇതൊക്ക അല്ലെ ലൈഫ് ..നീ ഇങ്ങനെ മടിയൻ ആവല്ലേട കവി " മഞ്ജു ചിരിയോടെ എന്നെ നോക്കി .
"മടി ആയിട്ടല്ല മഞ്ജുസെ..നീ ഇവിടേം ഞാൻ അവിടെം ആയിട്ട്..ഒരു സുഖമുണ്ടാവില്ല " ഞാൻ സ്വല്പം വിഷമത്തോടെ പറഞ്ഞു കസേരയിൽ നിന്നും എഴുനേറ്റു അവളുടെ അടുത്ത് ചെന്നിരുന്നു .
"അതൊക്കെ ശീലം ആയിക്കോളും .." അവൾ എന്റെ തുടയിൽ ഇടതു കൈത്തലം അമർത്തികൊണ്ട് പറഞ്ഞു .
"ശീലമോ ! അപ്പൊ നീ പറഞ്ഞ ട്രാൻസ്ഫെരും ഒറ്റയ്ക്ക് താമസിക്കുന്ന ഏർപ്പാടും ഒക്കെ വിട്ടോ ?" ഞാനവളെ അമ്പരപ്പോടെ നോക്കി ..ഇവളിനി പറഞ്ഞു പറ്റിച്ചതാണോ
💬 Comments
View all comments