0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.1K

മിസ്സെ.." ഞാൻ ചിരിയോടെ അവളെ പിടിച്ചു ബെഡിൽ കിടന്നുരുണ്ടു . രണ്ടു ദിവസത്തെ പിണക്കം ഒക്കെ മാറി ഞങ്ങൾ എന്ജോയ് ചെയ്തു തുടങ്ങുവായിരുന്നു . രതിയുടെ മായകാഴ്ചകളിലേക്ക് വീണ്ടും ഞങ്ങൾ കൂപ്പുകുത്തി തുടങ്ങി ..അവളുടെ ടവ്വലും എന്റെ വസ്ത്രങ്ങളും കട്ടിലിന്റെ ക്രാസിയിലേക്ക് ഒന്നിന് പുറകെ ഒന്നായി ചെന്ന് വീണു ..എന്റെ ദേഹത്ത് കിടന്നു കൊണ്ട് തന്നെ കയ്യെത്തിച്ചു മഞ്ജുസ് റൂമിലെ വെളിച്ചം അണച്ചു..പിന്നെ എല്ലാം പതിവ് പോലെ ...

പിറ്റേന്നത്തെ പ്രഭാതം !

രാത്രിയിലെ സംഗമം കഴിഞ്ഞു സ്വല്പം വൈകിയാണ് കിടന്നത് . അതിന്റെ ഉറക്ക ക്ഷീണത്തിൽ ഞാൻ നന്നായൊന്നു മയങ്ങി ...ബെഡിൽ ഒരു കാവിമുണ്ട് മാത്രം ഉടുത്തു കമിഴ്ന്നു കിടക്കുന്ന എന്നെ മഞ്ജുസ് ആണ് കാലത്തു തട്ടി വിളിക്കുന്നത് .

"ഡാ കവി ..എണീക്ക്..നേരം എട്ടുമണി ആയി.." മഞ്ജുസ് എന്നെ കുലുക്കി വിളിച്ചുകൊണ്ട് പറഞ്ഞതും ഞാൻ ഒരു ഞെരക്കത്തോടെ കണ്ണുമിഴിച്ചു .

കമിഴ്ന്നു കിടന്നിരുന്ന ഞാൻ കണ്ണുതിരുമ്മിക്കൊണ്ട് എന്റെ മുൻപിൽ കോളേജിൽ പോകാനായി ഒരുങ്ങി നിൽക്കുന്ന മഞ്ജുവിനെ നോക്കി .

ചുവപ്പും ഗോൾഡൻ കളറും മിക്സ് ആയ ഷിഫോൺ സാരിയും ബ്ലൗസും ആണ് വേഷം . നല്ല തിളക്കം ! കൈമുട്ടോളം ഇറക്കമുള്ള ബ്ലൗസ് ..വലതു കയ്യിൽ ഒരു സ്വർണത്തിന്റെ ബ്രെസ്‌ലെറ്റ് , ഇടം കയ്യിൽ ഒരു കറുത്ത ലെതെറിന്റെ ലേഡീസ് വാച് ...പിന്നെ ചുണ്ടത്തു പതിവ് പോലെ സ്വല്പം ലിപ്സ്റ്റിക് , കണ്ണിൽ ഐ ലൈനർ സാരിക്ക് മാച്ച് ആയിട്ടുള്ള കുഞ്ഞു പൊട്ട് ! കാതിൽ തൂങ്ങുന്ന വെഞ്ചാമരം പോലുള്ള ഫാൻസി കമ്മൽ .

💬 Comments

View all comments