0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

ആകെ ഫ്യൂസ് ആയ പോലെ നിക്കുവാണ് .

"ശേ .." മഞ്ജുസ് പയ്യെ പറഞ്ഞു എന്നെ നോക്കി .

"എന്ത് ശേ ..ഇതൊക്കെ പ്രതീക്ഷിച്ച മതി മോളെ ..ടീച്ചേർസ് ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല..അസൂയയും പരദൂഷണവും മാത്രേ മിക്കതിനും അറിയൂ .." മായേച്ചി അവളെ ആശ്വസിപ്പിക്കാനായി പറഞ്ഞു .

"മ്മ്..എന്നാലും സകല മൂഡും പോയി .." മഞ്ജുസ് കാറിൽ ചാരി നിന്ന് നഖം കടിച്ചു . ബാക്കിയുള്ള പിള്ളേരും വഴിയേ കടന്നു പോകുന്ന സ്റുഡന്റ്‌സുമെല്ലാം ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്..ചിലർ ചിരിക്കുകയും മഞ്ജുസിനേം മായേച്ചിയേം വിഷ് ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട്.

"ഗുഡ് മോർണിംഗ് മായ മിസ്.." "ഗുഡ് മോർണിംഗ് മഞ്ജു മിസ് .." എന്നൊക്കെ പറഞ്ഞു ചിലർ കടന്നു പോയി..അവർ തിരിച്ചും വിഷ് ചെയ്തു..

"ഹാഹ്..ഇങ്ങനെ ആലോചിക്കാൻ ഒന്നുമില്ല മഞ്ജുസ് ..നീ പോയിട്ട് വാ..ഞാൻ വൈകീട്ട് വിളിക്കാൻ വരാം " അവളുടെ പരിഭ്രമം കണ്ട ഞാൻ പയ്യെ പറഞ്ഞു .

അപ്പോഴേക്കും കുറച്ചു ഷോ ഓഫ് പയ്യന്മാർ ഒന്നുരണ്ടുപേർ ഞങ്ങൾക്ക് ചുറ്റും കൂടി .

"ഹലോ ടീച്ചർ ..ഹാപ്പി മാരീഡ് ലൈഫ് " "ഹ ഹ ഇതാണല്ലേ ടീച്ചറുടെ ഹസ്ബൻഡ്" "ഇതെന്താ വല്ലവൻ സിനിമയോ ടീച്ചറെ .."

എന്നൊക്കെയുള്ള വളിഞ്ഞ കമെന്റ് അടിച്ചു .എനിക്ക് അത് കേട്ടതും ചൊറിഞ്ഞു വന്നു . കോളേജ് ടൈം ആയിരുന്നേൽ അവന്മാരുടെ മോന്തക്കൊന്നു പൊട്ടിയിട്ടുണ്ടാകും ! മഞ്ജുസും മായേച്ചിയും അവന്മാരെ അടിമുടി ഒന്ന് നോക്കി..

"അതേടാ..അതിനിപ്പോ നിങ്ങൾക്കൊക്കെ എന്താ..പോയി ക്‌ളാസിൽ കേറാൻ നോക്കെടാ ..അവന്മാര് കേസ് അന്വേഷിക്കാൻ നടക്കുന്നു.. "

അവന്മാരുടെ ഇളി കണ്ടു ദേഷ്യം വന്ന

💬 Comments

View all comments