രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram]
📝 Ongoing
👁 444192 views ❤ 1160 likes 💬 117 comments
രതിശലഭങ്ങൾ പറയാതിരുന്നത് 10
Rathishalabhangal Parayathirunnathu Part 10 | Author : Sagar Kottappuram | Previous Part
തുടരുന്നു ..അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് - സാഗർ
മഞ്ജുസും മായ മിസ്സും റോഡ് സൈഡിൽ ബസ്സിൽ ചാരി നിൽക്കുന്ന ഞങ്ങടെ നോക്കി ചിരിച്ചു കാണിച്ചു കൊണ്ട് ബസ്സിനകത്തേക്ക് തന്നെ കയറി . ഒരു അരമണിക്കൂർ കൂടി കഴിഞ്ഞതോടെ എല്ലാവരും സെറ്റായി . ഡ്രൈവറും ക്ളീനറും അടുത്തുള്ള ചെറിയ ചായക്കടയിൽ നിന്നും ഓരോ ചൂട് ചായ കൂടി കഴിച്ചു വന്നു , സ്റ്റിയറിങ് ഒക്കെ തൊട്ടു തൊഴുതു . ഇത്തവണ ക്ളീനർ ആയി നിന്നിരുന്ന ചേട്ടൻ ആണ് വണ്ടി എടുത്തത് .
നേരം വെളുക്കുന്നതേയുള്ളു . വണ്ടി സ്റ്റാർട്ട് ആയ ഉടനെ പാട്ടും തുടങ്ങി . പക്ഷെ ആ ടൈമിന് ചേരുന്ന അധികം ഒച്ചയും ബഹളവും ഇല്ലാത്ത നോർമൽ പാട്ടുകൾ ആണ് പ്ളേ ചെയ്തിരുന്നത് . വെറും വയറ്റിൽ തുള്ളാനൊക്കെ വല്യ പാടാണ് . അതുകൊണ്ട് ഭൂരിഭാഗം പേരും സംസാരിച്ചിരിക്കുക ആയിരുന്നു .
പിന്നെ സോങ് നിർത്തി മൈക്ക് കണക്ട് ചെയ്തു ചിലർ പാട്ടൊക്കെ സ്വയം പാടി തുടങ്ങി . അന്താക്ഷരി പോലെ അത് നീണ്ടു . ബസ്സിനെ പാതി ആയി ഡിവൈഡ് ചെയ്തു രണ്ടു ഗാങ് ആയി ഇരുന്നുകൊണ്ട് അന്താക്ഷരി പൊടി പൊടിച്ചു.
ഫ്രണ്ടിൽ ഇരിക്കുന്ന ഞങ്ങളും മഞ്ജുസും മായേച്ചിയും സാറുമാരും ഒകെ ഒരു ടീം . സെന്റര് തൊട്ട് പുറകിലോട്ടു ഇരിക്കുന്നവരൊക്കെ വേറൊരു ടീം . അങ്ങനെ എന്ജോയ് ചെയ്തു എല്ലാവരും ടൂർ ഒകെ അടിച്ചു പൊളിക്കാൻ തുടങ്ങി .
മഞ്ജു
💬 Comments
View all comments