← Back to രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram]

Comments

രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram] · approved reader discussion

ശിവറാം • 14-05-2020 21:47

വായിച്ചു വായിച്ചു ഇപ്പൊ മഞ്ജുവിനെ ശരിക്കും പ്രണയിച്ചു തുടങ്ങിയിരിക്കുന്നു

Anu(unni) • 04-02-2020 16:59

മഞ്ജുസും,കവിനും ടൂർ അടിച്ചു പൊളിക്കുമോ.എനിക്ക് ഒരു സംശയം ഉണ്ട് ബ്രോ മായ എല്ലാം അറിയില്ലേ.എന്നാലും മഞ്ജുന്റെ കാശിനു റൂം  എടുത്തു  വേണോ
ഏതായാലും പൊളിച്ചു ബ്രോ മഞ്ജുന്റെ കാരട്ടെയും കവിൻ കണ്ടു അവിടെ കവിൻ അവരോട് ഉണ്ടാക്കിയാൽ ബാക്കി എല്ലാവർക്കും സംശയം അല്ല ഉണ്ടാവുന്നെ എല്ലാവരും അതങ്ങു ഉറപ്പിക്കും.

സ്നേഹപൂർവ്വം

അനു(ഉണ്ണി)

Sagar Kottapuram • 04-02-2020 17:41

ithu kazhinjulla parttil comment ittal mathiyayirunnu...

Asok • 02-02-2020 11:41

Very nice. Manju character fantastic.every day waiting ur posting

Sagar kottappuram • 02-02-2020 21:53

താങ്ക്സ്

Sagar kottappuram • 02-02-2020 09:27

Thanks...

നാടോടി • 02-02-2020 06:17

Next പാർട്ടിൽ മായാ മിസ്സ്‌ ഇവരുടെ പ്രേമം മനസിലാക്കണം. അപ്പോൾ അവർക്ക് ഫ്രീ ആയി നടക്കാമെല്ലോ പിന്നേ കെവിൻ മഞ്ജു ഇവർക്ക് ഒരു സപ്പോർട്ട് ആകും

Sagar kottappuram • 02-02-2020 09:27

Thanks

Shazz • 02-02-2020 01:40

അടിപൊളി ഓഹോ വായിക്കുമ്പോൾ എന്താ ഒരു ഫീൽ. ????എന്റെ പൊന്നോ സമ്മതിച്ചു ????

Sagar kottappuram • 02-02-2020 09:26

Thanks bro

Big bro • 01-02-2020 23:46

Angane kaum kai onnum cheyyalle. Ippal nalla flowyil anu pokunnathu .same way munnottu poyaaal mathi. Manju kuttiyee nattikkaruthu.

Sagar kottappuram • 02-02-2020 21:53

Plz read 11th part...

അപ്പു • 01-02-2020 22:40

ഇവർക്ക് ഇടയിൽ സെക്സ് അയ്യോ
അവർ പ്രണയിച്ചോട്ടെ ഒളിച്ചു ഇത് പോലെ ആവാം സെക്സ് ഇതിൽ കൂടിയാൽ കവി പിടുത്തം വിട്ടു പോകും
സാഗർ ഇത്തവണയും കിടിക്കി വിയിച്ച് സന്തോഷം നിങൾ തന്നു ഇടിച്ചു പപ്പടം കലക്കിയത് കിടു വായി ഇത് കമ്പനി സൈറ്റിൽ നിന്നും മാറി സഞ്ചരിക്കുന്നു എന്ന് തോന്നുന്നുണ്ടോ പാട് പേര് നല്ല നോവൽ ആയി വരുന്നു

Sagar kottappuram • 01-02-2020 23:15

sex is the part of love , its a great pleasure .

അനൂപ് • 01-02-2020 22:29

First like it...

Then feel it...

Then read it...

And last comment it...

Sagar kottappuram • 01-02-2020 22:34

Finally thanks for it

Molu • 01-02-2020 22:22

പോടാ പട്ടി..നീ എന്റെ കൂടെ കിടന്ന മതി ..കാലിന്റെ ചോട്ടിൽകിടക്കണ്ട ..” manuvunte sneham  vallathoru feel aanu

Sagar kottappuram • 01-02-2020 22:34

താങ്ക്സ്

Ambroz • 01-02-2020 22:05

Katha nalla reethiyil thanne munnottu povunnund
Adutha partil trip kayinju naaattilekku thirikkunathu vare undaavumennu pratheekshinnu

Sagar kottappuram • 01-02-2020 22:07

Expect the un expected

Dude • 01-02-2020 21:58

Super ❤️❤️❤️

Sagar kottappuram • 01-02-2020 22:06

Thanks

Beena.P(ബീന മിസ്സ്‌) • 01-02-2020 21:38

സാഗർ,
       ഭാഗം 10 വായിച്ചു നല്ല രസകരമായിട്ട് ഉണ്ട് പ്രണയം എന്നത് സെക്സിൽ ഏതു പോൾ അതു  വേറെ തരത്തിൽ ഉള്ള സ്‌നേഹമാണ്ണ്
ഇഷ്ടപെട്ടു. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.
             ബീന മിസ്സ്‌.

Sagar kottappuram • 01-02-2020 21:46

സന്തോഷം.
താങ്ക്‌സ്

ജൂലിയൻ • 01-02-2020 22:02

ഇതും നന്നായിരിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു -

Sagar kottappuram • 01-02-2020 22:33

സന്തോഷം.. Thanks

Deepa • 01-02-2020 21:27

കമ്പിയെക്കാള്‍ മനസ്സിന് നല്ല ഒരു feeling ഉണ്ടാക്കുന്ന അനുഭവം. നന്നായി. ഇത്തവണ ഇത് രഹസ്യമായിരിക്കട്ടെ; കുഴപ്പം ഉണ്ടാക്കണ്ട.

Sagar kottappuram • 01-02-2020 22:33

കുഴപ്പം അല്ലേലും ഈ കഥയിലെവിടെയും ഉണ്ടാകില്ല

S. C. S • 01-02-2020 20:59

ഇനിയും ബാക്കി എപ്പോഴാ ക്രിട്ടിക്കൽ സ്റ്റേജിൽ നിർത്തി സമ്മതിച്ചിരിക്കുന്നു വളെരെ ഇന്ട്രെസ്റ്റിംഗ്

Sagar kottappuram • 01-02-2020 21:14

സന്തോഷം.. എല്ലാം വഴിയേ..

പൊന്നു.? • 01-02-2020 20:46

എന്നിട്ടും..... അവിടെ വരെ എത്താൻ ഇനിയും കാത്തിരിക്കണമല്ലോ....??

????

Sagar kottappuram • 01-02-2020 21:13

എവിടെ വരെ ?

Monu. • 01-02-2020 20:26

Bro enik entha reply tharathe kavin mathram touch polum cheytha mathi avark athrak pranayavum jeevanum ane pine avar thammil sex nadakumbo ath ithiri kootti ezhuthanam

Sagar kottappuram • 01-02-2020 22:32

അനാവശ്യമായി തൊട്ടാൽ അല്ലെ  പ്രേശ്നമുള്ളു.. പിള്ളേര് കൂടെ  കളിക്കാൻ വിളിച്ചതൊക്കെ അങ്ങനെ കാണാൻ പറ്റില്ല.

സെക്സ് ഒകെ ഞാൻ വിചാരിച്ച പോലെ മാത്രമേ എഴുതിയിട്ടുള്ളു.

Makruchopru • 01-02-2020 19:41

ഒരു വിരസത തോന്നുന്നില്ല അതു തന്നെ ആണ് ഈ കഥയുടെ പ്ലസ് പോയിന്റ്. മഞ്ജുസ് ആ പേരും അതിനൊത്ത അവളുടെ പെരുമാറ്റവും എല്ലാം അടിപൊളി. തുടരുക ബ്രോ

Sagar kottappuram • 01-02-2020 21:13

താങ്ക്‌സ് ബ്രോ

അപ്പൂട്ടൻ • 01-02-2020 18:58

ബ്രോ... ഇതും കലക്കി.. കാത്തിരിക്കുന്നു പ്രേതീക്ഷയോടെ... അടിപൊളി എന്നു പറഞ്ഞാൽ കിടുക്കാച്ചി..

Sagar kottappuram • 01-02-2020 21:11

താങ്ക്‌സ് ബ്രോ...

മോനു • 01-02-2020 18:38

ബ്രോ മഞ്ജു കവിന്റെ മാത്രം അവർ തമ്മിൽ അത്രക്ക് അഗാധമായ പ്രണയവും ജീവനും ആണ് പിന്നെ സെക്സ് ഇത്തിരി കൂട്ടി എഴുതണം

Sagar kottappuram • 01-02-2020 23:10

angane allennippo aara paranje ..pine sex , athundakum . pakshe ninga pratheekshikunna pole akumo enariyilla

Hugh • 01-02-2020 17:56

സാഗർ ബ്രോ കൊള്ളാം നന്നായിട്ടുണ്ട്. പേജുകളുടെ എണ്ണം കൂട്ടിയാൽ നന്നായിരുന്നു. നിർബന്ധിക്കുകയല്ല. അതെല്ലാം എഴുതുന്നയാളുടെ ഇഷ്ടങ്ങൾ ആണ്. സാഗർ ഇപ്പൊ കുറച് തിരക്കിലാണെന്നു മനസിലായി. എന്നാലും പറഞ്ഞു എന്ന് മാത്രം. തിരക്കുകൾക്കിടയിലും നിങ്ങൾ എഴുതുന്നുണ്ടല്ലോ. അതിനു വലിയൊരു താങ്ക്സ്. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു.

MJ • 01-02-2020 17:52

പെരുത്ത് ഇഷ്ട നിന്റെ തൂലികയിലൂടെ പിറന്ന് വീണ രതിയുടെ പ്രണയം മഞ്ജു-കവി relationship എന്നെ വളരെയധികം സ്വാധീനിച്ചു അളിയാ നീ പൊളിയാണ് അളിയാ. ?

Sagar kottappuram • 01-02-2020 21:11

സന്തോഷം മാത്രം MJ

JOSEPH • 01-02-2020 17:46

നല്ല ഒന്നു ഒന്ന അര വെടിക്കെട്ട് കമ്പി പാർട്ട്. കളിയുടെ വകിൽ കൊണ്ട് അവസാനിപ്പിച്ചു അല്ലേ ബ്രോ. ഒരു കിധിലോകിസി കളി അടുത്ത പാർട്ടിൽ തന്നെ പോരട്ടെ.

Sagar kottappuram • 01-02-2020 21:10

താങ്ക്‌സ് ജോസഫ് ഭായ്.

Kanavu • 01-02-2020 17:31

Super... Next partum pettennu vannotte

sagar kottappuram • 01-02-2020 17:37

വരുമായിരിക്കും..അത് കഴിഞ്ഞുള്ളത് എന്തായാലും രണ്ടു മൂന്നു ദിവസം വൈകും..ചില ചടങ്ങുകളിൽ പങ്കെടുക്കേണ്ടതുണ്ട് .

Beena.P(ബീന മിസ്സ്‌) • 01-02-2020 18:08

ആ വിദ്യ സാഗറിനെ മഞ്ജു മിസ്സിലൂടെ ഒന്നു ശരിക്കു പുറത്ത് എടുക്കു ഞങ്ങൾ മിസ്‍മാർ ഒക്കെ ഒന്ന് കാണട്ട് .
ബീന  മിസ്സ്‌.

Sagar kottappuram • 01-02-2020 21:09

പുതിയതായി കാണിക്കാൻ ഒന്നുമില്ല ബീന മിസ്സ്‌.
ഈ കാണുന്നതൊക്കെ തന്നെ.

Abhi • 01-02-2020 17:25

കഥ ആസ്വദിച്ചു വായിക്കാൻ കഴിയുന്നുണ്ട് all the best bro ?

sagar kottappuram • 01-02-2020 17:37

thanks

Beena.P(ബീന മിസ്സ്‌) • 01-02-2020 16:49

സാഗർ,
കഥയുടെ 5 ഭാഗം ഉഗ്രൻ 6 ഭാഗം അതിലേറെ ഉഗ്രൻ 7 ഭാഗതിന്ന് ഞങൾ എല്ലാ ടീച്ചേഴ്സും കൂടീ മനസുകൊണ്ട് സ്‌നേഹത്തിന്റെ പൂക്കൾ കൊണ്ട് ഉള്ള ഒരു അവാർഡ് ആണ് തരുന്നത് അത്രക് മനോഹരമായ നല്ല ഭാഗം പ്രണയിച്ച ആളുടെ കൂടെ ജീവിക്കാൻ കഴിയുന്നത്ത് ഒരു പെണ്ണുന്ന് ഭാഗ്യമാണ്. കഥയിൽ അയാൽ കൂടെ 8,9ഭാഗങ്ങൾ ഒക്കെയാണ് കൂടെ ഉള്ള ടീച്ചേഴ്സിന്റെ പേരു പറയാത്ത് അവർ പറയേണ്ട എന്നു പറഞ്ഞത്ത് കൊണ്ട് മാത്രമാണ് അതിൽ ഒരാൾ പറയുകയുണ്ടായിരുന്നു  ഇത്ര നല്ല രീതിക്ക് കഥ എഴുതാൻ സാഗറിന്നു എങ്ങനെ കഴിയുന്നു എന്തിനാണ് ഇതു പെട്ടന്നു നിർത്തിയത്  കഥ ഇതുപോലെ പോണം എന്നാണ് അവർ പറയുന്നത്. എന്നിക്ക് വളരെ അതികം കഥ ഇഷ്ട്ടപെട്ടു.
           10 ഭാഗം വായിച്ച ശേഷം പറയാം ഇനി കഥയുടെ കൂടെ ഉണ്ടാക്കും പയത്  പോലെ.
            ബീന മിസ്സ്‌.

sagar kottappuram • 01-02-2020 17:40

സന്തോഷം..thanks beena.p..പ്രേത്യേകിച്ചു രഹസ്യങ്ങളൊന്നുമില്ലെന്നു അവരെ അറിയിക്കുക ..
സാഗർ കോട്ടപ്പുറത്തിനുള്ളിൽ ഒരു "വിദ്യ സാഗർ " ഉണ്ട് ...

നാടോടി • 01-02-2020 16:44

Sagar എങ്ങിനെ സാധിക്കുന്നു ഇത്രയും മനോഹരം ആയി എഴുതാൻ. Waiting for next part . congrats Sagar

sagar kottappuram • 01-02-2020 17:40

thanks....santhosham

Hugh • 01-02-2020 17:54

സാഗർ ബ്രോ കൊള്ളാം നന്നായിട്ടുണ്ട്. പേജുകളുടെ എണ്ണം കൂട്ടിയാൽ നന്നായിരുന്നു. നിർബന്ധിക്കുകയല്ല. അതെല്ലാം എഴുതുന്നയാളുടെ ഇഷ്ടങ്ങൾ ആണ്. സാഗർ ഇപ്പൊ കുറച് തിരക്കിലാണെന്നു മനസിലായി. എന്നാലും പറഞ്ഞു എന്ന് മാത്രം. തിരക്കുകൾക്കിടയിലും നിങ്ങൾ എഴുതുന്നുണ്ടല്ലോ. അതിനു വലിയൊരു താങ്ക്സ്. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു.

Sagar kottappuram • 01-02-2020 21:07

ബ്രോ.. 2-3 ദിവസം കൂടുമ്പോൾ update ചെയ്യുന്നുണ്ട്.. അതുകൊണ്ടാണ് പേജ് കുറയുന്നത്. Still ആവറേജ് 25 പേജുകൾ ഉണ്ട്.

Sona • 01-02-2020 16:34

Manjuvinu oru avihitham koduthukoode abadhathil patiya pole onnu try cheyyu

sagar kottappuram • 01-02-2020 17:41

അതിനു നിർവാഹമില്ല...

Sona • 01-02-2020 18:38

Ok ennaal pazhaya valla anubhavangal ulpeduthaan pattumo

Sagar kottappuram • 01-02-2020 23:05

athinte oke avashyam undo

നാടോടി • 01-02-2020 22:50

എന്തിനാ അവരുടെ നല്ല പ്രണയത്തിന്റെ ഇടയിൽ ഒരു അവിഹിതം.അവരുടെ പ്രണയവും ചെറിയ ചെറിയ വഴക്കുകളും ആയി അങ്ങിനെ പോകട്ടെ

U • 01-02-2020 14:56

ഇവരുടെ കളി ഒന്ന് ഡീറ്റയിൽ ആയിട്ട് ഒന്ന് പച്ചക്ക് എഴുതാമോ... pls...

sagar kottappuram • 01-02-2020 15:11

ഈ കഥയുടെ ഒഴുക്കിനു അതൊരു തടസമാണ് ബ്രോ...
ഒന്നാമത് കഥയിലെ ഇപ്പോഴത്തെ നായികാ സൽസ്വഭാവിയും ഫെറ്റിഷ് പ്രോത്സാഹിപ്പിക്കാത്ത വ്യക്തിയുമാണ് !

gulmu • 01-02-2020 15:17

avasaanamenkilum adupole maati edukan shramikkanm kavinu manjuvine..

Cap • 01-02-2020 16:23

കോട്ടപ്പുറം "കഥയുടെ ഇപ്പോളത്തെ നായികയോ " somthing fishy

sagar kottappuram • 01-02-2020 16:31

ഫിഷും മീറ്റും ഒന്നുമില്ല ബ്രോ ..

രതിശലഭങ്ങൾ ആദ്യം തൊട്ടു വായിച്ചെങ്കിൽ മനസിലാകും ..വിനീത , ബീന എന്നിവരുമായുള്ള കളി നല്ല പച്ചക്കു ആയിരുന്നു ..അതിൽ എല്ലാമുണ്ടായിരുന്നു .സ്വല്പം ഫെറ്റിഷും ! മഞ്ജുവിന്റേത് അങ്ങനെ ഒരു one night stand relation അല്ല...!

Sulaiman • 01-02-2020 19:44

Ijju muthaanu saaagaree Anne Njhammakku peruth ishttayi ???????

gulmu • 01-02-2020 14:06

ivarude kali nalla detail aayi eyudaamo pls...

Sagar kottappuram • 01-02-2020 14:16

will try... But katta kambi akilla...

gulmu • 01-02-2020 14:48

thanks...but avasaanikkum mumbenkilum oru thavana kattak eyidanam plss...

sagar kottappuram • 01-02-2020 15:11

nokkatte...

Kavin • 01-02-2020 14:59

Sagar broi...
Ithoru kadhayanennu orikkalum thonnunnilla ippol... sharikkum real aayi thanne thonnunnu.. athratholam manassil kayaripatti.. thank you dear.. thanks alot...
By
Kavin.

sagar kottappuram • 01-02-2020 17:35

എന്റെ ഹീറോയുടെ പേരിട്ടു വരാൻ എങ്ങനെ ധൈര്യം വന്നു ..കടക്കെടാ പുറത്തു...

ചുമ്മാ.....താങ്ക്സ് ബ്രോ !

ശ്യാം ഗോപാൽ • 01-02-2020 14:05

ബ്രോ കഥയിൽ മുഴുകി വന്നപ്പോഴേക്കും പേജ് തീർന്നു .. എന്നാലും സാരമില്ല .. ഈ ഭാഗവും പൊളിച്ചടുക്കി ..അടുത്ത ഭാഗം പെട്ടെന്ന് തന്നെ ആവട്ടെ .. ആദ്യമായാണ് ഒരു കഥക്ക് വേണ്ടി ഇങ്ങനെ വെയ്റ്റിംഗ് .. പണ്ടൊക്കെ ടൈം പോകാൻ ആണ് ഈ സൈറ്റിൽ കയാറാറു ..ഇപ്പോൾ ഈ കഥ വന്നോ എന്നു അറിയാൻ വേണ്ടി ആണ് കയറുന്നത് .. രതി ശലഭങ്ങൾ എത്ര മാത്രം വായനക്കാരെ സ്വാധീനിച്ചു എന്നു അറിയണം എങ്കിൽ ഈ കമന്റ് ബോക്സ് മാത്രം നോക്കിയാൽ മതിയാവും
ഇനിയും എഴുത്തു തുടരട്ടെ എന്നു ആശംസിക്കുന്നു

ശ്യാം ഗോപാൽ

sagar kottappuram • 01-02-2020 15:07

ക്ഷമിക്കണം ബ്രോ ..പേജുകൾ കൂറ്റൻ നിർവാഹമില്ല..പിന്നെ ഒരാഴ്ച ഒകെ ഗ്യാപ്പിൽ പേജ് കൂട്ടി ഇടാം ..
ഇത് തന്നെ ജോലിത്തിരക്കിനിടെ വീണു കിട്ടുന്ന സമയത് കുത്തികുറിക്കുന്നതാണ് !

പിന്നെ നല്ല വാക്കുകൾക്ക് ഒരായിരം നന്ദി....ഇഷ്ടമായെകിൽ സന്തോഷം !

Shas • 01-02-2020 14:05

Bro...manusinte oru jeensum t shirtum ittu nilkunna oru pic ittal kollam

Sagar kottappuram • 01-02-2020 14:15

Ningalkkishtamulla oru nadiye angu sankalippichekku bro...

Shas • 01-02-2020 14:03

Bro....ee paartum powlichu..katha ee reethiyilthanne munpottu kondupokuka...maayakku ellam manasilayi kaananam..pinne adutha baagathinayi kaathirikkunnu..vaikichu bore adippikkillannu vishvasikkunnu

Sagar kottappuram • 01-02-2020 14:13

താങ്ക്‌സ്...
വെയിറ്റ് ചെയ്യൂ. എന്തായാലും ഒരാഴ്ചയൊന്നും വൈകില്ല..

എന്നുവേണേലും വരും !

Lost Men • 01-02-2020 13:56

Nammak orupadu twist um sadness um onnum venda bro... ഒരു പുഴ പോലെ ഇതങ്ങു ഒഴുകട്ടെ  എങ്ങും തട്ടാതെ....?❤️

sagar kottappuram • 01-02-2020 15:07

എല്ലാ പുഴകളും ഒരു സമുദ്രത്തിൽ ചെന്ന് ചേരും !

മാർവെൽ • 01-02-2020 13:51

ഓരോ പാർട്ടും അടിപൊളി ആണ് കിടിലൻ

sagar kottappuram • 01-02-2020 13:57

thanks bro....

madhu • 01-02-2020 13:47

hello saho

entha parayuka......sex illathe thanne a feel thanna ezhuthinu nandi....

pinne ningale isthapetanulla karana ariyamo

1...lag illathe vayanakkare mushippikkathe pettennu pettennu oro partum ezhuthu publishe cheyyunnathu

2.... vayanakkare oro commentinum marupadi ezhhuthunnathu....ooru vari coomment ezhuthan thanne ethra samayam njgal edukkum ennariyamo.....appol itryum kurachu samayam koondu itrayum ezhuthunna ningale enthu parayan sahoo

3... ithupole oru katha e groupinu ningal nalkiyathu.....ellaperum ithu aswadikkunnundu.......enthyalum climax nerathe paranjittundu athukondu ooru samadhaanam ......ini manjooseinum kavinun koodi oru troophy kitti e katha avasanippikkum ennu thonnunnu.....enthayalum asoooyadode nirthunnu

orupadu kathakala ezhunulla avasaram ningalkku kittatte enna hridayam niranja prarthanoyode

wish u all the best

sagar kottappuram • 01-02-2020 15:09

വളരെ നന്ദി മധു !

കഥ ഇഷ്ടമായി എന്നറിയുന്നതിൽ സന്തോഷമുണ്ട്...

അർജുനൻ പിള്ള • 01-02-2020 13:39

സൂപ്പറായിട്ടുണ്ട്. ഈ ഭാഗം അടിപൊളിയായിട്ടുണ്ട്.....

sagar kottappuram • 01-02-2020 13:57

താങ്ക്സ്..അപ്പൊ ബാക്കിയൊക്കെ മോശം ആയിരുന്നോ !

Kavin • 01-02-2020 15:05

Sagar broi...
Ithoru kadhayanennu orikkalum thonnunnilla ippol... sharikkum real aayi thanne thonnunnu.. athratholam manassil kayaripatti.. thank you dear.. thanks alot...
By
Kavin.

അർജുനൻ പിള്ള • 01-02-2020 15:39

അയ്യോ! ഞാനങ്ങനെ ഉദ്ദേശിച്ചല്ല പറഞ്ഞത്. എനിക്ക് kk എന്ന സൈറ്റിൽ ഇഷ്ടപ്പെട്ട ഒരു കഥയാണിത് ഇത്. നിങ്ങൾ ഞങ്ങളുടെ ചങ്ക് ബ്രോ അല്ലേ........

sagar kottappuram • 01-02-2020 15:41

ഞാൻ ചുമ്മാ ചോദിച്ചതാ ബ്രോ ..ഇനിയിപ്പോ മോശം ആണെങ്കിൽ തന്നെ ഒരു കുഴപ്പവുമില്ല...

അർജുനൻ പിള്ള • 01-02-2020 15:55

താങ്കൾ എഴുതിയ ഏതെങ്കിലും ഒരു കഥ മോശപ്പെട്ട ഉണ്ടോ???
എനിക്ക് കമൻറ് എഴുതി വലിയ ശീലം ഒന്നുമില്ല. എനിക്കിഷ്ടപ്പെട്ട കഥയ്ക്കു മാത്രം ഞാൻ കമൻറ് ചെയ്യാറുള്ളൂ.ഒരു അപേക്ഷയുണ്ട് ഈ കഥ പെട്ടെന്ന് തീർക്കരുത് പ്ലീസ്.

sagar kottappuram • 01-02-2020 16:05

ഞാനെഴുതിയതിൽ എനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ളത് പ്രണയകാലവും , രതിശലഭങ്ങളും ആണ് ! ബാക്കിയൊക്കെ ഫെറ്റിഷ് പ്രകടമായുള്ള കഥകൾ ആണ് . അതും ഇഷ്ടപ്പെട്ടു തന്നെ എഴുതുന്നതാണ്..ഫെറ്റിഷ് ഇഷ്ടമുള്ളവരും , അങ്ങനെയൊരു ടാഗും ഉണ്ടല്ലോ !

alby • 01-02-2020 13:22

മറ്റൊരു നല്ല അധ്യായം കൂടി.മഞ്ജു ചെല്ലുമ്പോൾ മായ ഉണർന്നു കിടക്കണം

sagar kottappuram • 01-02-2020 13:56

താങ്ക്സ് ആൽബി ..നമുക്ക് നോക്കാം...

Ratheesh • 01-02-2020 13:22

കിടിലൻ

sagar kottappuram • 01-02-2020 13:56

thanks

Sahoo • 01-02-2020 13:09

Kannadachu paalu kudikkunna randennom adikam vaikathe Maya missinte custody il aaavunna lakshanamundalloooo sahooooo..

Sagar kottappuram • 01-02-2020 13:15

സംഭവാമി യുഗേ യുഗേ !
താങ്ക്‌സ് സഹോ

ഞാൻ • 01-02-2020 13:04

ശോ സസ്പെൻസ് ഇട്ട് നിർത്തേണ്ടാരുന്നു, എന്ത് പറ്റി അണ്ണൻ ഈ സൈസ് എടുക്കാത്തത് ആണല്ലോ... പറയാനും ചെയ്യാനും ഉള്ളത് ഒക്കെ ഈ പാർട്ടിൽ തന്നെ ആവാരുന്നു..ഇനി ഇപ്പൊ വെയിറ്റ് ചെയ്യുക തന്നെ...

sagar kottappuram • 01-02-2020 13:10

സസ്പെൻസ് ഒന്നുമില്ല..എഴുതി വന്നപ്പോൾ ഇത്രയേ ഉള്ളു ..അതിനുള്ള സമയമേ കിട്ടിയുള്ളൂ..ബാക്കി അധികം വൈകാതെ ഇടാൻ സാധിക്കുമെന്ന് കരുതുന്നു...

anyway thanks bro...

നിലാവിനെ പ്രണയിച്ചവൻ • 01-02-2020 12:52

മച്ചാനെ ഒരു രക്ഷയും ഇല്ല.ഈ പാർട്ടും കിടുക്കി.......
മായാ മിസ് അവരുടെ റിലേഷൻസ് കണ്ടു പിടിക്കുന്ന സീൻ അടുത്ത പാർട്ടിൽ ഇട്ടാൽ നന്നാവും എന്ന് തോനുന്നു...എന്റെ ഒരു പേർസണൽ അഭിപ്രായം മാത്രം ആണ് കേട്ടോ..
Any way keep going on bro❤️

sagar kottappuram • 01-02-2020 13:09

എഴുതിക്കൊണ്ടിരിക്കെ അങ്ങനെ സംഭവിച്ചാൽ ഉണ്ടാകും..ഞാൻ പ്ലാൻ ചെയ്യാറില്ല ബ്രോ...

Habeeb • 01-02-2020 12:51

Next part vannitte ee part vayikooo
Karanam wait cheyyan vayya atraykum istapetta story ann ith
Sagar bro ur great man

sagar kottappuram • 01-02-2020 13:08

thanks bro..
its your wish...

Dark prince • 01-02-2020 12:42

കലക്കി ❤️❤️??

sagar kottappuram • 01-02-2020 13:07

കലക്കിയെങ്കിൽ സന്തോഷം

Maharudran • 01-02-2020 12:36

കൊള്ളാം ഇത്തവണയും മനോഹരമായി തന്നെ കഥ അവതരിപ്പിച്ചു. തുടരട്ടെ...

sagar kottappuram • 01-02-2020 13:07

നന്ദി മഹാരുദ്രന്

Kuttan • 01-02-2020 12:35

Ee partum polichu bro super

sagar kottappuram • 01-02-2020 13:06

thanks

കണ്ണൻ • 01-02-2020 12:35

ഒരു മാതിരി പരുപാടി ആയല്ലോ ബ്രോ
ഒരു suspense ഇടാൻ വന്നേക്കുന്നു ശേ......

sagar kottappuram • 01-02-2020 13:06

സസ്പെൻസ് ഒന്നുമില്ല...അത്രയേ എഴുതാൻ സമയം കിട്ടിയുള്ളൂ ...

Kuttan • 01-02-2020 12:35

Sugar bro ee pattum polichu super

sagar kottappuram • 01-02-2020 13:05

thanks kuttan bro

JR • 01-02-2020 12:31

Saagar bro ithavanayum polichu.

sagar kottappuram • 01-02-2020 13:05

സന്തോഷം ..താങ്ക്സ്