Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram]
.."
മഞ്ജു മടിയിൽ കിടക്കുന്ന എന്റെ മുടിയിഴ തഴുകി കൊണ്ട് പതിയെ തിരക്കി..
"വേണ്ട..."
ഞാൻ പതിയെ പറഞ്ഞു.
അപ്പോഴേക്കും മഞ്ജുസ് കുനിഞ്ഞു എന്റെ ചുണ്ടുകൾക്ക് മീതെ ചുംബിച്ചു . മടിയിൽ കിടക്കുന്ന എന്റെ മുഖത്തേക്ക് കുനിഞ്ഞു അവളെന്റെ ചുണ്ടുകളെ നനച്ചു ...
"ആഹ്...നല്ല ഫീൽ "
ഞാൻ ആ ചുംബനം ആസ്വദിച്ച് കൈ ഉയർത്തി അവളുടെ കവിളിൽ തടവി...
മഞ്ജുസ് എന്റെ ചുണ്ടുകളെ അമർത്തി ചുംബിച്ചു ! ഞാനവളെയും ! ഒടുക്കം ശ്വാസം മുട്ടുമെന്നു തോന്നിയപ്പോൾ അകന്നു മാറി !
ഹോ...
മഞ്ജു കട്ടിലിലേക്ക് ചാരികൊണ്ട് കിതച്ചു..
ഞാൻ കിടന്നു അവളുടെ ഉയർന്നു താഴ്ന്ന മാറിടം നോക്കി ചിരിച്ചു..കിതപ്പിന്റെ ഫുൾ എഫ്ഫക്റ്റ് അവിടെ കാണാമായിരുന്നു .
അപ്പോഴാണ് അവളുടെ കാലുകൾ ഞാൻ ശ്രദ്ധിക്കുന്നത്. എന്റെ നേരെ ഇടതു വശത്തു അവളുടെ കാൽപാദങ്ങൾ ബെഡിൽ അമർന്നു കിടപ്പുണ്ട്..ഞാൻ പെട്ടെന്ന് അവളുടെ മടിയിൽ കൂടി , കാലുകളിലൂടെ ഉരുണ്ട് മഞ്ജുസിന്റെ കാൽ ചുവട്ടിൽ എത്തി..
അവളതു നോക്കി ചിരിയോടെ മാറിൽ കൈപിണച്ചു കെട്ടി ഇരിപ്പുണ്ട്..
"തുടങ്ങിയോ നിന്റെ വട്ട്"
മഞ്ജു ചിരിയോടെ തിരക്കി.
ഞാൻ ഒന്നും മിണ്ടാതെ അവളുടെ നൈറ്റി സ്വല്പം മുകളിലേക്ക് തോര്ത്തും കയറ്റി..മഞ്ജുസ് അടിയിൽ അടിപാവാട പോലും ഇട്ടിട്ടില്ല ..അതുകൊണ്ട് നഗ്‌നമായ കണങ്കാലുകൾ നൈറ്റി നീങ്ങിയപ്പോഴേ ദൃശ്യമായി...
അവളുടെ വെണ്ണ പോലെ കൊഴുത്ത , വെളുത്ത കണങ്കാലിലേക്ക് എന്റെ നോട്ടം പാളി..അതെന്നെ നോക്കി കൊതിപ്പിക്കുന്നുണ്ട് .
ഞാൻ പതിയെ ചെരിഞ്ഞു മഞ്ജുസിനെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് , തിരിഞ്ഞു വീണ്ടും കണങ്കാലിൽ ചുംബിച്ചു...
ആ നേരം അവളുടെ മിഴികൾ കൂമ്പി അണഞ്ഞു !
ഞാൻ അവളുടെ പാദങ്ങളിൽ അമർത്തി ചുംബിച്ചു.എന്റെ ചുണ്ടുകൾ മുദ്രകൾ കണക്കെ അവളുടെ പാദങ്ങളിൽ പതിഞ്ഞു..
"ആഹ്...സ്സ്...."
മഞ്ജു ഇരുന്നുകൊണ്ട് പുളഞ്ഞു ..
"മുഖത്ത് ഉമ്മവെക്കാതെ കാലിൽ ഉമ്മ വെക്കുന്ന ഒരുത്തനെ ഞാൻ ആദ്യായിട്ട് കാണുവാ "
മഞ്ജു എന്റെ കുറുമ്പ് കണ്ടു ചിരിയോടെ പറഞ്ഞു..
"എനിക്ക് കാലും മുഖവും ഒകെ ഒരുപോലാ ..എന്റെ മഞ്ജുസിന്റെ അല്ലെ "
ഞാൻ ചിരിയോടെ പറഞ്ഞു
💬 Comments
View all comments