Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]
.
"ഒന്നുമില്ലെടാ...ഞാനിവിടെ എത്തി നീ ഫ്രീ ആണേൽ ഒന്ന് വാടോ " മഞ്ജുസ് ചിരിയോടെ പറഞ്ഞു .
"ആണോ ? എപ്പോ എത്തി ..എന്നിട്ടെന്താ വരുന്ന കാര്യം പറയാഞ്ഞേ " ഞാൻ അമ്പരപ്പോടെ ചോദിച്ചു
"ചുമ്മാ...ഞാൻ പെട്ടെന്ന് തോന്നിയപ്പോ ഇങ്ങു പോന്നതാ..അവിടെ ഒരു സുഖമില്ല " മഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു .
"അപ്പൊ സുഖം വേണോ ?" ഞാൻ അർഥം വെച്ചുകൊണ്ട് തന്നെ ചോദിച്ചപ്പോൾ , അടുത്തിരുന്ന ശ്യാം പൊട്ടിച്ചിരിച്ചു .
"പോടാ പട്ടി..ഞാനതല്ല പറഞ്ഞെ ..പിന്നെ അവിടെ ആരാ ഇപ്പൊ ചിരിച്ചത് ?" മഞ്ജു സംശയത്തോടെ തിരക്കിയപ്പോഴാണ് , ശ്യാം ഇളിച്ച കാര്യം അവൾ കേട്ടെന്നു എനിക്ക് മനസിലായത് .
"അത് ..ആരുമില്ല...മഞ്ജുസ് പറ .." ഞാൻ വിഷയം മട്ടൻ നോക്കി..
"ആരാണെന്നു പറയെടാ ..നീ എവിടന്നു സംസാരിക്കണേ? വേറെ വല്ലോരും കേൾക്കുന്നുണ്ടോ ?" മഞ്ജുസിനു സംശയം ആയി .
"ഇല്ലെന്റെ മഞ്ജുസേ...അത് ശ്യാമാ..വേറെ ആരുമല്ല .." ഞാൻ ഗതികെട്ട് പറഞ്ഞു .
"അപ്പൊ അവന്റെ മുൻപിൽ വെച്ചാണോടാ..ഈ തെണ്ടിത്തരം ഒകെ പറയണേ " മഞ്ജു അത് കേട്ടതും ചൂടായി..
"അതിനിപ്പോ എന്താ ..ഞാൻ ചുമ്മാ തമാശക്ക് പറഞ്ഞതല്ലേ " ഞാൻ ചിരിയോടെ പറഞ്ഞു .
"എന്നാലും അതുവേണ്ട ..അവനെന്നെ പറ്റി എന്ത് വിചാരിക്കും " മഞ്ജു സ്വല്പം നാണത്തോടെ പറഞ്ഞു .
"ഓ..എന്ത് വിചാരിക്കാൻ, അല്ലെങ്കിപ്പോ അവനൊന്നും അറിയില്ലല്ലോ ! പിന്നെ മറ്റേത് ഞാൻ കാര്യം ആയിട്ടു ചോദിച്ചതാ..സുഖം..സുഖം " ഞാൻ മഞ്ജുസിനെ ശുണ്ഠി പിടിപ്പിക്കാനായി വീണ്ടും അത് തന്നെ പറഞ്ഞു .
"നീ അങ്ങനെ വല്ലാണ്ടെ സുഖിക്കണ്ട .." മഞ്ജു ചിരിച്ചുകൊണ്ട് കട്ടായം പറഞ്ഞു .
"എന്ന് വെച്ച എങ്ങനാ..ഇപ്പൊ കുറച്ചായി ട്ടോ " ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു.
ശ്യാം എന്റെ കൊഞ്ചികുഴഞ്ഞുള്ള സംസാരം കണ്ടു പുച്ഛത്തോടെ ബിയർ നുണയുന്നുണ്ട്.
"കവി ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് ഈ ടോക്ക് അധികം വേണ്ടെന്നു " മഞ്ജു പെട്ടെന്ന് ചൂടായി..
"നീ കെട്ടിക്കഴിഞ്ഞാലും ഇതുതന്നെ പറയോ മഞ്ജുസേ ?" ഞാൻ പെട്ടെന്ന് ഒരു സംശയം പോലെ
💬 Comments
View all comments