0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1372

ഞാൻ പറഞ്ഞോ .." മഞ്ജു എന്നെ നോക്കി മുഖം വീർപ്പിച്ചപ്പോൾ ഞാൻ തലതാഴ്ത്തി ഇരുന്നു .

"നീ എന്റെ മുത്തല്ലേ ഡാ ..മഞ്ജുസിന്റെ കവികുട്ടൻ അല്ലെ " അത് മനസിലായെന്നോണം കൊഞ്ചിക്കൊണ്ട് മഞ്ജുസ് എന്നെ കെട്ടിപിടിച്ചു .

"എടാ കൊരങ്ങാ ..നിന്നെപ്പോലെ ഞാൻ ആരെയും ഇഷ്ടപെട്ടിട്ടില്ല ..യു ആർ ആൾവെയ്‌സ് സ്പെഷ്യൽ ഫോർ മി "

മഞ്ജുസ് എന്റെ കഴുത്തിലൂടെ കൈചുറ്റി പിടിച്ചു എന്റെ കവിളിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു .അതുകേട്ടതും എനിക്ക് എന്തോ പോലെ ആയി..ഞാൻ മഞ്ജുസിനെ വരിഞ്ഞു മുറുക്കി..

"നീ എന്നെവിട്ടുപോയ എനിക്ക് വല്ല ഭ്രാന്തും പിടിക്കും " മഞ്ജുസ് പതിയെ എന്റെ ചെവിയിൽ മൂളി പറഞ്ഞു .

"എനിക്കും.." ഞാനും ചിരിയോടെ പറഞ്ഞു .

"പിന്നെ ..ഇനിയെന്റെ കാര്യം അറിയണ്ടേ.." ഞാനവളുടെ തോളിൽ ചുംബിച്ചുകൊണ്ട് ചോദിച്ചു.

"മ്മ്...പറഞ്ഞോ..ഞാൻ കേൾക്കാം " മഞ്ജുസ് റെഡി ആയി..

"അങ്ങനെ ഒന്നുമില്ല...എനിക്ക് സീരിയസ് ആയിട്ട് ഒരാളെ മാത്രമേ ഇഷ്ടം ഉണ്ടാരുന്നുള്ളു ..നമ്മുടെ റോസമ്മ " ഞാൻ ചിരിയോടെ പറഞ്ഞു നിർത്തിയപ്പോൾ മഞ്ജുസ് എന്നെ അമ്പരപ്പോടെ നോക്കി..

"പോടാ ..നുണ പറയല്ലേ " അവളെന്നെ അന്തം വിട്ട് നോക്കി .

"ഹ...അല്ലെടോ ..കാര്യം ആയിട്ട ..മഞ്ജുസിനെ കണ്ടില്ലാരുന്നേൽ ഞാനവളെ എങ്ങനെ എങ്കിലും കൂടെ കൂട്ടിയേനെ ..പാവം ആണ് .."

ഞാൻ സ്വല്പം പ്രണയാർദ്രമായ പറഞ്ഞപ്പോൾ മഞ്ജുസ് എന്നെ ഒന്ന് തറപ്പിച്ചു നോക്കി .

"മ്മ്..."

മഞ്ജുസ് ഒന്നമർത്തി മൂളി.

"പക്ഷെ എനിക്ക് അവളെ ഇഷ്ടം ആയിരുന്നു എന്ന് ഞാൻ അവളോട് പറഞ്ഞിട്ടില്ല..അപ്പോഴേക്കും മഞ്ജുസ് വന്നില്ലേ .."

ഞാനവളെ വില്ലത്തിയെ പോലെ നോക്കി .

"ശരിക്കും അവളെ ഇഷ്ട്ടായിരുന്നോ ?" മഞ്ജുസ് എന്നെ അത്ഭുതത്തോടെ നോക്കി..

ഞാൻ അതെയെന്ന് തലയാട്ടി .

"എന്നെക്കാളും ?" ഒരു പരീക്ഷണം പോലെ മഞ്ജുസ് ചോദിച്ചപ്പോൾ അവളുടെ ഉള്ളിരിപ്പ് എനിക്ക് മനസിലായി .

"ആഹ്...ആണെന്കി ?" ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞതും , മഞ്ജുസ് മുന്നോട്ടാഞ്ഞു എന്റെ കഴുത്തിൽ അവളുടെ കൈകൾ ചേർത്ത് അമർത്തി ഞെക്കി..

"ആണെന്കി ഇടിച്ചു ഷേപ് മാറ്റും നിന്റെ .." മഞ്ജുസ് ചിരിയോടെ

💬 Comments

View all comments