Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]
നന്നായി പാചകം ചെയ്യുമോ എന്നെനിക് സംശയം തോന്നാതിരുന്നില്ല..കാരണം അത്രക്ക് നല്ല സ്മെൽ ഉണ്ടായിരുന്നു .
ഞാൻ പതിയെ അടുക്കളയിലേക്ക് നീങ്ങി . മഞ്ജുസ് അവിടെ ഗ്യാസ് സ്റ്റവ്വിനു അടുത്ത് നിൽപ്പുണ്ട്. ചിക്കൻ ഫ്രൈഡ് റൈസ് ഉണ്ടാക്കുകയാണ്. ഒരു പരീക്ഷണം ആണ് . ഏറെക്കുറെ അവസാന ഘട്ടം ആണ് . ചിക്കനും റൈസും കൂടി മിക്സ് ചെയ്യുന്ന തിരക്കിലാണ് കക്ഷി..
അതിൽ നിന്ന് നല്ല ചൂട് ആവി പറക്കുന്നുണ്ട്. ആ ചൂടും പുകയും അടിച്ചു മഞ്ജുസ് ചെറുതായി വിയർത്തിട്ടുണ്ട് . നെറ്റിയിലെയും ചുണ്ടത്തെയും വിയർപ്പു അവൾ ചെരിഞ്ഞു ടി-ഷർട്ടിന്റെ ചുമലിൽ ഇടക്കിടെ തുടക്കുന്നുണ്ട് .
"ഇതൊക്കെ ഉണ്ടാക്കാൻ അറിയോ ?"
ഞാനവളെ സംശയത്തോടെ നോക്കി .
"എവിടന്നു ,ഓതുന്നു പരിക്ഷിച്ചു നോക്കിയതാ ..ഇന്ന് നീയാണെന്റെ ടെസ്റ്റെർ " മഞ്ജുസ് ചിരിയോടെ പറഞ്ഞു.
"അത് വേണോ..എനിക്ക് അല്ലെങ്കിലേ വയറിനു അസുഖം ഉള്ളതാ "
ഞാൻ പതിയെ പറഞ്ഞു.
"എന്തായാലും നിന്നെ തീറ്റിച്ചിട്ടേ ഞാൻ വിടു"
മഞ്ജു കട്ടായം പറഞ്ഞു .
പിന്നെ അത് മിക്സ് ചെയ്തു തവി കൊണ്ട് നന്നായി ഇളക്കി ..അപ്പോൾ നല്ലൊരു സ്മെല് ഉയർന്നു !
"ആഹ്..സ്മെൽ ഒകെ ഉണ്ട്..."
ഞാൻ ഒന്ന് മണം പിടിച്ചു പറഞ്ഞപ്പോ മഞ്ജുസ് സ്വല്പം ഹാപ്പി ആയി. അവൾ ഗമയിൽ ഒന്ന് ഞെളിഞ്ഞെന്നെ നോക്കി..
ഞാൻ ചിരിയോടെ അവളുടെ അടുത്ത് ചെന്ന് ഒരു പീസ് തോണ്ടി എടുത്തു ചവച്ചു നോക്കി.. മ്മ്..മോശം പറയാനില്ല !ഞാൻ മനസ്സിലോർത്തു ..
"എങ്ങനെ ഉണ്ടെടാ ..?"
മഞ്ജു സംശയത്തോടെ എന്നെ നോക്കി..അവളുടെ ഭാവം കണ്ടപ്പോൾ എനിക്ക് കഴിക്കാൻ തന്നത് വിഷം ആണോ എന്ന് സംശയം തോന്നാതിരുന്നില്ല..
"കൊഴപ്പല്യ..ഇത് കൊള്ളാല്ലോ "
ഞാൻ ചിരിയോടെ അത് ചവച്ചുകൊണ്ട് പറഞ്ഞപ്പോ മഞ്ജുസ് ഒന്ന് ദീർഘ ശ്വാസം വിട്ടു .
"ഹമ്മേ..സമാധാനം ആയി.."
മഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു..അതൊരു കാസറോളിലേക്ക് തട്ടി അടച്ചുവെച്ചു . ഞാനതെല്ലാം നോക്കി അവളുടെ അടുത്ത് ചുറ്റി പറ്റി നിന്നു. അടുത്തിരുന്ന വാഷ് ബേസിനിൽ പൈപ്പ് തുറന്നു മുഖം കഴുകിയ മഞ്ജു അത് കൈകൊണ്ട് നന്നായി തുടച്ചു .പിന്നെ
💬 Comments
View all comments