0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1377

പറഞ്ഞു..

"പോടാ ..അതൊക്കെ എല്ലാരും കാണുന്നതല്ലേ ..എന്നാലും കണ്ടപ്പോ ഒരിത് ..എന്റെ ചെക്കനെ പെട്ടെന്ന് കാണാൻ തോന്നി ..അതാ മണ്ടിപ്പാഞ്ഞു വന്നത് "

മഞ്ജുസ് ചിരിയോടെ പറഞ്ഞു .

"എന്റെ അമ്മോ .." ഞാനവളെ അമ്പരപ്പോടെ നോക്കി ..

"സത്യം .." മഞ്ജു ചിരിച്ചു .

"പക്ഷെ എനിക്കിപ്പോ മൂഡില്ല ...എന്ത് ചെയ്യും" ഞാൻ സ്വല്പം ഗൗരവം നടിച്ചുകൊണ്ട് പറഞ്ഞു .അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി തന്നെയാണ് ആ ഗൗരവം ഒക്കെ...

"ഇല്ലെങ്കി ഉണ്ടാക്കണം .." മഞ്ജു എന്നെ നോക്കി കണ്ണുരുട്ടി..

"എനിക്ക് ഇപ്പൊ എന്തായാലും പറ്റില്ല..വേണെങ്കി നാളെ നോക്കാം .." ഞാൻ മുഖം തിരിച്ചുകൊണ്ടു പറഞ്ഞു ..ഉള്ളിലെ ചിരി അടക്കാൻ ഞാൻ വല്ലാതെ പാടുപെടുന്നുണ്ട്. അവളെന്നെ തുറിച്ചു നോക്കുന്നുണ്ട് , അതുകൊണ്ടെന്നോണം ഞാനവളെ എന്റെ മടിയിൽ നിന്നും ഇറക്കാൻ നോക്കി ..പക്ഷെ മഞ്ജുസ് ബലം പിടിച്ചിരിപ്പാണ് .

"മുഖത്തേക്ക് നോക്കടാ " ഞാൻ മുഖം തിരിച്ചപ്പോൾ മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

"എന്തിനാ ?" ഞാൻ ചിരിയോടെ തലതാഴ്ത്തി ഇരുന്നു .

"നിന്റെ തിരു മോന്ത ഒന്ന് കാണാൻ ..ഇങ്ങോട്ട് നോക്കെടാ " അവൾ തന്നെ പറഞ്ഞുകഴിഞ്ഞു എന്റെ താടിതുമ്പിൽ പിടിച്ചുയർത്തി..

ഞാൻ ഗൗരവം അഭിനയിച്ചു പുരികം ഉയർത്തി അവളെ നോക്കി.

"മ്മ്...മ്മ് ? എന്താ ?"

ഞാൻ അവളോടായി ചോദിച്ചു .

"നീ ഇത്രേം മാന്യൻ ആയ വിവരം ഞാനറിഞ്ഞില്ല ..എന്താ പറയാഞ്ഞേ " മഞ്ജുസ് എന്നെ കളിയാക്കുന്ന ടോണിൽ പറഞ്ഞു എന്റെ കവിളിൽ തഴുകി ..

"പെട്ടെന്നായിരുന്നെ ..അറിയിക്കാൻ പറ്റിയില്ല..സോറി..'" ഞാനും വിട്ടില്ല...ഇളിച്ചു കാണിച്ചു ഞാനവളെ നോക്കി ചിരിച്ചു ..

" ഹോ ഹോ ..അപ്പൊ നിനക്ക് മൂഡില്ല..ഉറപ്പല്ലേ ?" മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി..

"ആഹ്..." ഞാൻ തലയാട്ടി ..

"ഓക്കേ...ശരി ..എന്ന " മഞ്ജുസ് ശാന്ത സ്വരത്തിൽ പറഞ്ഞു എന്റെ കഴുത്തിലെ പിടിവിട്ടുകൊണ്ട് എഴുനേറ്റു . ദൈവമേ വെറുതെ കിട്ടിയിരുന്ന കളി ഇനി അവള് ശരിക്കും വേണ്ടെന്നു വെച്ചോ ! മഞ്ജുസിന്റെ മട്ടും ഭാവവും കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നാതിരുന്നില്ല..

💬 Comments

View all comments