Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]
കൈത്തലം കൊണ്ട് തട്ടികൊണ്ട് പറഞ്ഞു..പിന്നെ എന്നെ പിടിച്ചു വലിച്ചു എഴുനീല്പിച്ചു.
നേരെ ബാത്‌റൂമിൽ കയറി എല്ലാം കഴുകി ക്ളീനാക്കി മഞ്ജുസ് ആദ്യം പുറത്തിറങ്ങി..പിന്നാലെ കയറി വൃത്തിയാക്കി ഞാനും ഇറങ്ങി..അപ്പോഴേക്കും മഞ്ജുസ് ഡ്രെസ്സൊക്കെ എടുത്തു ഇട്ടിരുന്നു ..
ഞാൻ ടവൽ മാത്രം എടുത്തു പുറത്തിറങ്ങി..പിന്നെ നേരെ ഡൈനിങ് ഹാളിലേക്ക് . എന്നെ അവിടെ ഇരുത്തി മഞ്ജുസ് കിച്ചണിലേക്ക് പോയി...പിന്നെ അവളുടെ പരീക്ഷണ പാചകത്തിന്റെ ഫൈനൽ പ്രോഡക്റ്റ് ആയി തിരിച്ചെത്തി...
എനിക്കുള്ളത് അവള് തന്നെ വിളമ്പി തന്ന ശേഷം , അവൾ വേറൊരു പാത്രത്തിൽ അവൾക്കും വിളമ്പി സീറ്റിലേക്കിരുന്നു ! പിന്നെ മഗ്ഗിൽ നിന്നും ഗ്ലാസ്സിലേക്ക് വെള്ളം പകർന്നു ഒരെണ്ണം എന്റെ നേരെ നീട്ടി..
"മ്മ്..കഴിക്ക്"
മഞ്ജുസ് എന്നെ നോക്കികൊണ്ട് ഇടം കൈ തലയ്ക്കു കൊടുത്തിരുന്നു. അവളുടെ പാത്രം മുൻപിൽ തന്നെയുണ്ട്.
"അപ്പൊ മഞ്ജുസ് കഴിക്കുന്നില്ലേ?"
ഞാൻ സ്വല്പം എടുത്തു കഴിച്ചുകൊണ്ട് അവളോടായി തിരക്കി..
"വല്ല പ്രെശ്നം ഉണ്ടോന്നു അറിഞ്ഞിട്ടേ കഴിക്കുന്നുള്ളു..റിസ്ക് എടുക്കണ്ട .."
അവളുടെ മറുപടി കേട്ട് എനിക്ക് ചിരി വന്നു ...
💬 Comments
View all comments