Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]
"ഓക്കേ..നീ എന്നെ വിട്ടേ" അവൾ എന്റെ കൈകളിൽ കിടന്നു ഞെരിഞ്ഞു പുളഞ്ഞുകൊണ്ട് പറഞ്ഞു . അവളുടെ മണം എന്നെ അസ്വസ്ഥനാക്കി തുടങ്ങിയിരുന്നു . അവളുടെ ഇളം പച്ച ചുരിദാറിന്റെ കക്ഷത്തു സ്വല്പം വിയർപ്പു പടർന്നു ചിത്രം വരച്ചിരുന്നു .
"വിടില്ല..ഒരു കിസ് തന്നെ ..എന്ന വിടാം " ഞാൻ മഞ്ജുസിനെ വരിഞ്ഞു മുറുക്കി ചുറ്റും നോക്കികൊണ്ട് പറഞ്ഞു .
"ഒന്ന് വിടെടാ ..ഇത് വരെ കിസ് ചെയ്യാത്ത പോലെ " മഞ്ജു എന്റെ കവിളിൽ കൈകൊണ്ട് പതിയെ അടിച്ചുകൊണ്ട് പറഞ്ഞു .
"ഇപ്പോ കുറെ ആയില്ലേ ...ലാസ്റ്റ് ടൂർ പോയപ്പോഴാ ഒന്ന് മനസറിഞ്ഞു കണ്ടത് ..പ്ലീസ് " ഞാൻ മഞ്ജുസിന്റെ ചെഞ്ചുണ്ടുകളുടെ വിറയൽ കണ്ണിമവെട്ടാതെ നോക്കി കൊഞ്ചി പറഞ്ഞു . അതിന്റ ഈർപ്പവും തുടിപ്പുമെല്ലാം എന്നെ കൊതിപ്പിച്ചു .
"ആഹാ .." അവൾ ചിരിച്ചു .
"ഒന്ന് തായോ ..പ്ലീസ് " ഞാനവളുടെ ചിരിയുടെ ചന്തം നോക്കികൊണ്ട് ചിണുങ്ങി.
"മ്മ്...."
മഞ്ജു മൂളിയതും എന്റെ ചുണ്ടിൽ പല ആവർത്തി ഉമ്മകൾ വെച്ചതും ഒപ്പം ആയിരുന്നു..ച്ചും.ച്ചും..ച്ചും..എന്ന് ഗൗളി ചിലക്കും പോലെ ശബ്ദം ഉയർന്നുകൊണ്ടുള്ള ചുംബനങ്ങൾ...
ഞാൻ കണ്ണടച്ച് നിന്നു അത് ആസ്വദിക്കവേ .മഞ്ജു അതിനു ഷട്ടർ ഇടുകയും ചെയ്തു.
"മതി സ്വപ്നം കണ്ടത് .." കണ്ണടച്ച് നിക്കുന്ന എന്നെ പുറകിലേക്ക് തള്ളിക്കൊണ്ട് മഞ്ജുസ് ചിരിച്ചു .
"മതിയാക്കിയോ ?" ഞാൻ ചുണ്ട് നാവുകൊണ്ട് നനച്ചുകൊണ്ട് മഞ്ജുസിനെ നോക്കി .
"ആഹ്..അതൊക്കെ മതി ..ഇനി പിന്നെ " മഞ്ജു ചിരിയോടെ പറഞ്ഞു .
"പിന്നെന്നു പറഞ്ഞ...ഡേറ്റ് പറ .." ഞാൻ കൈകെട്ടി നിന്നുകൊണ്ട് ചോദിച്ചു .
"അയ്യടാ .." മഞ്ജു എന്റെ വയറിൽ കയ്യെത്തിച്ചു നുള്ളികൊണ്ട് ചിരിച്ചു .
കുറച്ചു നേരം അവിടെ നിന്നു സൊള്ളിക്കൊണ്ട് ഞങ്ങൾ തിരിച്ചു യോഗം നടക്കുന്നിടത്തേക്ക് തന്നെ മടങ്ങി. ടീച്ചേഴ്സും പിള്ളേരുമൊക്കെ സെൻറ് ഓഫ് പാർട്ടിയിൽ പങ്കെടുത്തുകൊണ്ട് പ്രസംഗിച്ചു . അവരുടെ ഓർമകളും വിഷമങ്ങളുമൊക്കെ ചിലർ ഷെയർ ചെയ്തു..ചിലർ വിങ്ങി പൊട്ടി..സദസ്സിലുള്ളവരിൽ ചിലരും അതുകണ്ടു കണ്ണ് നിറച്ചു ... അങ്ങനെ അങ്ങനെ...
ഞാൻ എല്ലാവര്ക്കും ഒടുക്കം
💬 Comments
View all comments