Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 13 [Sagar Kottappuram]
ശ്രമിച്ചുകൊണ്ട് പറഞ്ഞു .
"സംസാരിച്ചോ..ആരാ വേണ്ടെന്നു പറഞ്ഞത്.." ഞാൻ നിസാര മട്ടിൽ പറഞ്ഞു .
"അതല്ല..നിന്നോട് സംസാരിക്കണമെന്ന്.." മഞ്ജു എന്റെ മട്ടും ഭാവവും കണ്ടു വീണ്ടും ശുണ്ഠി എടുത്ത് തുടങ്ങി..
"കിടന്നു കാറണ്ട..പയ്യെ പറഞ്ഞ മതി.." ഞാൻ പതിയെ പറഞ്ഞുകൊണ്ട് റോഡിൽ നിന്നും മാറി ഒരു കടയുടെ സൈഡിലെ ചെറിയ ഗ്യാപ് ഉള്ള വഴിയിലേക്ക് മാറി നിന്നു .
എനിക്ക് പിന്നാലെ മഞ്ജുസും അങ്ങോട്ടേക്കെത്തി .
"പറഞൊ " ഞാൻ അവളെ നോക്കി വല്യ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു ..
"ദേ കവി...കുറച്ചു കൂടുന്നുണ്ട് ട്ടോ...നീ എന്താ അന്യന്മാരെ പോലെ പെരുമാറണെ?" മഞ്ജു നീരസത്തോടെ എന്നെ നോക്കി..
"അപ്പോൾ എന്നോട് പറഞ്ഞതോ...?" ഞാൻ ശബ്ദം ഉയർത്തികൊണ്ട് ചോദിച്ചു..
"സോറി..ഞാൻ പെട്ടെന്ന് അപ്പോഴത്തെ ദേഷ്യത്തില് പറഞ്ഞതല്ലേ , ഒന്ന് ക്ഷമിക്കെടാ.. " മഞ്ജു എന്റെ കയ്യിൽ പിടിച്ചു ചിണുങ്ങികൊണ്ട് പറഞ്ഞു.
ഞാനതിനു ഒന്നും മറുപടി പറഞ്ഞില്ല..
"കവി..ഇങ്ങോട്ട് നോക്ക്.." അവൾ എന്റെ മുഖം നേരെ പിടിച്ചു കൊണ്ട് പറഞ്ഞു..
"മ്മ്.." ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി..
"വാ..നമുക്ക് വീട്ടിൽ പോകാം..." മഞ്ജു എന്നെ പ്രതീക്ഷയോടെ നോക്കി..പൂതി ആയിട്ടൊന്നുമല്ല..എന്റെ പിണക്കം മാറ്റാൻ ആണ് ! അടവ് അടവ് !
"ഓ വേണ്ട..ഞാൻ വല്ല വാഴ തോട്ടം അന്വേഷിക്കട്ടെ ..അതാവുമ്പോ പരാതി ഇല്ല..തൊള ഇടേണ്ട കാര്യമേ ഉള്ളു " ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളെ നോക്കി..
എന്റെ ഡയലോഗ് കേട്ട് അവൾക്ക് ചിരിയും ദേഷ്യവും ഒക്കെ വരുന്നുണ്ട്..
"പോടാ...തെണ്ടി ..ഇനി അതിൽ പിടിച്ചു കേറിക്കോ.." അവൾ പെട്ടെന്ന് എന്റെ വയറിനിട്ടു കുത്തികൊണ്ട് പറഞ്ഞു..
"ഏയ്..മഞ്ജുസേ.." ഞാൻ കുത്തിയതും അറിയാതെ വിളിച്ചു .
"പിന്നെ...നീ എന്താ ഇങ്ങനൊക്കെ പറയുന്നേ.." മഞ്ജുസ് ചിണുങ്ങി എന്റെ ദേഹത്തേക്ക് ചാഞ്ഞു..
ആരേലും കാണുമോ എന്തോ..ഞാൻ ചുറ്റും കണ്ണോടിച്ചു ..പിന്നെ അവളെ മടിച്ചു മടിച്ചു തഴുകി..
"അതേയ്..നിനക്കു മാത്രം അല്ല ഫീലിങ്ങ്സ് ഒകെ..എനിക്കും ഉണ്ട്...അതൊന്നു മനസിലാക്കിയ കൊള്ളാം" ഞാൻ അവളുടെ പുറത്തു തഴുകികൊണ്ട് പറഞ്ഞു ..
'ഉം..." അതിനു മറുപടി ആയി അവൾ മൂളുക മാത്രം ചെയ്തു..
💬 Comments
View all comments