0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 13 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1303

"എന്ന മാറ്..." ഞാനവളെ പിടിച്ചു മാറ്റിക്കൊണ്ട് പറഞ്ഞു.

മഞ്ജുസ് ഹാപ്പി ആയി എന്നെ നോക്കി.

"എന്ന പോവാം.." ഞാനവളെ നോക്കി ..

മഞ്ജുസ് കള്ളച്ചിരിയോടെ തലയാട്ടി..

"അതെ ഒരു കൊല്ലത്തേക്കുള്ള ടാബ്‌ലെറ്റ് ഒന്നിച്ചു വാങ്ങിക്കോ..ഇനി ഇല്ലെന്നു കേട്ട് പോകരുത്." ഞാൻ അവളുമായി ചേർന്ന് നടക്കവേ പതിയെ മഞ്ജുസിന്റ കാതിൽ പറഞ്ഞു..

"പോടാ അവിടന്ന്..." അത് കേട്ട് ചിരിച്ചെന്നോണം അവളെന്റെ കയ്യിൽ പിച്ചികൊണ്ട് നടന്നു...

വീണ്ടും ഒകെ പഴയ പോലെ തന്നെ...

അതിനിടയ്ക്കാണ് എന്റെ അച്ഛൻ നാട്ടിൽ ലീവിനെത്തിയത് . പെട്ടെന്ന് കിട്ടിയ ലീവ് ആയതുകൊണ്ട് എടിപിടീന്നായിരുന്നു വരവ് . അച്ഛൻ കൂടി വന്നതോടെ വീട്ടിൽ മഞ്ജുസിന്റെ കാര്യം പറഞ്ഞാലോ എന്ന ചിന്ത എനിക്കുണ്ടായി , കുറേകൂടി കഴിഞ്ഞു മതിയെന്നായിരുന്നു ആദ്യത്തെ തീരുമാനം ഒക്കെ . പക്ഷെ എപ്പോഴായാലും വീട്ടിൽ അറിയണം , പിന്നെ മഞ്ജുസിനു ആണെങ്കിൽ ഇതിലൊരു ക്ലാരിറ്റി വന്നാലേ അമ്മയെയും മുത്തശ്ശിയെയുമൊക്കെ പറഞ്ഞു നിർത്താൻ പറ്റുള്ളൂ . മിനിമം എൻഗേജ്‌മെന്റ് എങ്കിലും ഉടനെ നടത്തിയിട്ടാൽ കല്യാണം കുറച്ചു കഴിഞ്ഞായാലും മതി എന്ന നിലപാട് ആണ് അവർക്ക് ഒക്കെ .

ഞാൻ രണ്ടും കൽപ്പിച്ചു പറയാമെന്നു കരുതി. അഞ്ജുവിനെ ആദ്യം തന്നെ സോപ്പിട്ടു . അവളാണ് അമ്മയുടെ അടുത്ത് ഈ കാര്യം സൂചിപ്പിക്കാമെന്നേറ്റത് . ഞാൻ അതിനു തലേ ദിവസം വിനീതക്കും ഫോണിൽ വിളിച്ചിരുന്നു . അഞ്ജു അമ്മയോട് പറയും ,അമ്മ തഞ്ചത്തിൽ അച്ഛന്റെ അടുത്ത് പറയും..അങ്ങനെ ഒക്കെ ആയിരുന്നു പ്ലാൻ...പക്ഷെ അഞ്ജു ഒടുക്കം കാലുമാറി !

അന്നത്തെ പഴനി -രാമേശ്വരം സന്ധിപ്പിനു ശേഷം കുഞ്ഞാന്റിയെ വിളിക്കുന്നത് ആദ്യമായിട്ടാണ് . ഇടയ്ക്കു മെസ്സേജിങ് ഒകെ ഉണ്ടെങ്കിലും വിളി നന്നേ കുറച്ചു . അയൽവാസി ആണെങ്കിലും ബീനേച്ചിയുമായി ഇപ്പോൾ കണ്ട ഭാവം പോലുമില്ല . ഫുൾ ആയിട്ട് മഞ്ജുസിന്റേതാകാനുള്ള ശ്രമം ആണ് .അതിന്റെ ഭാഗമായി വേണ്ടാത്ത ചിന്തകളൊക്കെ പൂട്ടികെട്ടി വെച്ചിട്ടുണ്ട് .

ബാക് ടു ഫോൺ കാൾ

ഒന്ന് രണ്ടു റിങ് കഴിഞ്ഞതും കുഞ്ഞാന്റി ഫോൺ എടുത്തു.

"ഹലോ..എവിടെയാടാ കണ്ണാ ..കുഞ്ഞാന്റിയെ ഒക്കെ മറന്നോ ?"

അവൾ പതിവ് ചിരിയോടെ

💬 Comments

View all comments