0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 13 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1304

സന്തോഷവതിയായി തിരക്കിക്കൊണ്ട് സംസാരം തുടങ്ങി .

"ഇവിടെ തന്നെ ഉണ്ട് കുഞ്ഞാന്റി..മറന്നിട്ടൊന്നുമില്ല.."

ഞാൻ പതിയെ പറഞ്ഞൊപ്പിച്ചു .

"മ്മ്...എന്നിട്ടെന്താ ഈ വഴിക്കൊന്നും ഇറങ്ങാത്തത് ? നിന്റെ കോളേജ് ഒകെ അടച്ചില്ലേ" അവൾ പരിഭവത്തോടെ പറഞ്ഞു .

"മ്മ്...അതൊക്കെ അടച്ചു .." ഞാൻ നിരാശയോടെ പറഞ്ഞു .

"പിന്നെന്താ പ്രെശ്നം ഇങ്ങോട്ടു വന്ന ?.ഞാൻ നിന്റെ തപസു ഇളക്കുമെന്നു വിചാരിച്ചിട്ടാണോ ?" അവൾ പതിവ് ചിരിയോടെ പറഞ്ഞു .

"അഹ്..അങ്ങനേം പറയാം..." ഞാൻ ചിരിച്ചു..

"ഹ ഹ..അതുപൊട്ടെ..നീ വിളിച്ച കാര്യം പറയെടാ ചെക്കാ .." അവൾ പെട്ടെന്ന് സീരിയസ് ആയി..

"നീ വീട്ടിലോട്ടു വാ കുഞ്ഞാന്റി ..ഞാൻ മഞ്ജുസിന്റെ കാര്യം വീട്ടിൽ പറയാമെന്നു വിചാരിക്കുവാ" ഞാൻ പെട്ടെന്ന് ധൈര്യം സംഭരിച്ചങ്ങു പറഞ്ഞു .

മറുതലക്കൽ ഒരു നിമിഷം കുഞ്ഞാന്റി ഒന്നും മിണ്ടാതെ നിന്ന് .

"ഹലോ..." ഞാൻ സംശയത്തോടെ കാതോർത്തു .

"അഹ് അഹ്..പോയിട്ടൊന്നുമില്ല .." മറുതലക്കൽ കുഞ്ഞാന്റി ചിരിച്ചു .

"ആഹ്..എന്ന പറ...നീ അമ്മെനോട് പറയോ ?" ഞാൻ സംശയത്തോടെ അവളോട് ചോദിച്ചു .

"മ്മ്...അതൊക്കെ പറയാം..പക്ഷെ ചേച്ചി എന്നെ എന്ത് പറയുമെന്ന ആലോചിക്കുന്നേ.." അവൾ ചിരിയോടെ എന്നെ കളിയാക്കി .

"അതൊന്നും ഉണ്ടാവില്ല..കുഞ്ഞാന്റി ഒരു തഞ്ചത്തിൽ അങ്ങ് പറ ..ഞാൻ അഞ്ജുവിനോടും ഈ കാര്യം പറഞ്ഞിട്ടുണ്ട്.." ഞാൻ പതിയെ ഡീറ്റെയിൽസ് ഒക്കെ അവളെ പറഞ്ഞു ബോധിപ്പിച്ചു.

"മ്മ്..നോക്കട്ടെ...എന്തായാലും ഞാൻ വരാം ...എന്റെ കണ്ണന്റെ ഒരു ആഗ്രഹം അല്ലെ.." അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു..

"അതേയ്..നീ ഇങ്ങനെ കൊഞ്ചല്ലേ ..എനിക്ക് പഴയതൊക്കെ ഓര്മ വരും.." ഞാൻ പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു ..

"ഹ ഹ..മറക്കണ്ട..ഓര്മ മനസിൽ തന്നെ വെച്ചോ..നിന്റെ മഞ്ജുസിനെ മടുത്താൽ പറഞ്ഞ മതി " കുഞ്ഞാന്റി കളിയായി പറഞ്ഞു .

"ഏയ്...ഇല്ല മോളെ ..മഞ്ജുസ് പാവാ..അവളെ മടുക്കുമെന്നു തോന്നുന്നില്ല .."

ഞാൻ സ്വല്പം ശബ്ദം ഇടറിക്കൊണ്ട് പറഞ്ഞപ്പോൾ കുഞ്ഞാന്റി ഒന്നും മിണ്ടിയില്ല..ഞങ്ങളുടെ സ്നേഹത്തിന്റെ ആഴം മനസിലായെന്നോണം കുഞ്ഞാന്റി പിന്നീട് ഞാൻ പറഞ്ഞതൊക്കെ മൂളി കേട്ടു..

അങ്ങനെ കുഞ്ഞാന്റിയും അഞ്ജുവും മാത്രം എനിക്ക് സപ്പോർട്ട് ആയി വരികയാണ് . അമ്മയുടെ

💬 Comments

View all comments