0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 13 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1306

അടുത്ത് കാര്യങ്ങളൊക്കെ ധരിപ്പിക്കണം. എനിക്ക് നേരിട്ട് പറയാൻ ഒരു ചമ്മൽ ആണ് . മാത്രമല്ല റിയാക്ഷൻ എന്താകുമെന്ന ഭയവും ഉണ്ട്..അച്ഛന്റെ അടുത്ത് നില്ക്കാൻ തന്നെ പേടിയാണ്..! നരസിംഹത്തിലെ തിലകനാണ് ..ഉള്ളിൽ സ്നേഹമൊക്കെ ഉണ്ട്..പക്ഷെ പുറമെ പരുക്കൻ ആണ് .

ഞാൻ അഞ്ജുവിനെയും അന്നേ ദിവസം ചട്ടം കെട്ടിയിരുന്നു . അവൾക്കും കോളേജ് അടച്ചതുകൊണ്ട് ഹാളിൽ ഇരുന്നു ടി.വി കാണുകയായിരുന്നു കക്ഷി . റീമോർട്ടിൽ ചാനെൽ മാറ്റി മാറ്റി ഇരിക്കുന്ന അവളുടെ അടുത്തേക്ക് ഞാൻ ചെന്നിരുന്നു ..ചുരിദാർ ആണ് വേഷം ..അടിയിൽ പാന്റിനു പകരം ഹാഫ് പാവാട ആണ് ..

"മ്മ്..?"

അവളെന്നെ ചോദ്യ ഭാവത്തിൽ നോക്കി .

"അഞ്ജു മോളെ , എടി ഞാനൊരു കാര്യം പറഞ്ഞ നീ കേൾക്കോ"

ഞാൻ പതിവില്ലാതെ ൽപ്പിക്കുന്നത് കണ്ടപ്പോൾ അവളെന്നെ സംശയത്തോടെ നോക്കി .

"മോളോ ? ഇതെന്താ പുതിയ അടവൊക്കെ ?" അവളെന്നെ കളിയാക്കിയെന്നോണം ഊള ചിരി ചിരിച്ചുകൊണ്ട് തിരക്കി .

" കാര്യം കാണാൻ കഴുത കാലും പിടിക്കണം എന്നാണല്ലോ.." ഞാൻ അധികം ശബ്ദമില്ലാതെ പതിയെ പറഞ്ഞു അവളെ നോക്കി..

"ഓഹോ..ഇവിടെ ഇപ്പൊ ആരാ കഴുത ?" അഞ്ജു അതിഷ്ടപ്പെടാത്തപോലെ എന്നെ നോക്കി റിമോട്ട് സോഫയിലേക്കിട്ടു .

"നീ ചൂടാവല്ലേ..വേണേൽ ഞാൻ കഴുത ആയിക്കോളാം...പക്ഷെ നീ എന്നെ ഒന്ന് ഹെല്പ് ചെയ്യണം " ഞാനവളെ സമാധാനിപ്പിക്കാനായി കൈരണ്ടും കൂട്ടിപ്പിടിച്ചു.

"അയ്യടാ..എന്തൊരു സ്നേഹം ..." അവളെന്റെ കൈത്തറി ചിരിച്ചു.

"നീ ഇളിക്കാതെ കാര്യം പറ...ഒന്ന് സഹായിക്കെടി മോളെ " ഞാനവളുടെ കയ്യിൽ തോണ്ടി കെഞ്ചി..

"ശെടാ...ഇയാള് കാര്യം പറ ..എന്നാലല്ലേ ഹെല്പ് ചെയ്യണൊ വേണ്ടയോ എന്ന് പറയാൻ പറ്റു" അവൾ എന്നെ സംശയ ദൃഷ്ടിയോടെ നോക്കികൊണ്ട് പറഞ്ഞു .

"എന്ന പറയാം..നീ ഇങ്ങോട്ട് നീങ്ങി ഇരിക്ക്.." ഞാനവളെ എന്റെ അടുത്തേക്ക് കൈചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു ..

"അതെ കൂടുതൽ ഒലിപ്പിക്കൽ വേണ്ട...ഇയാള് കാര്യം പറ.." അവൾ ഞാൻ ചേർത്ത് പിടിച്ച കൈ തട്ടികൊണ്ട് പറഞ്ഞു ..

ഞാനവളെ ഒന്ന് അടിമുടി നോക്കികൊണ്ട് ഒടുക്കം കീഴടങ്ങി പതിയെ പറഞ്ഞു തുടങ്ങി..

"അഞ്ജു

💬 Comments

View all comments