0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 14 [mini climax ]

Author : Sagar Kottapuram Read All Parts 1499

രതിശലഭങ്ങൾ പറയാതിരുന്നത് 14

Rathishalabhangal Parayathirunnathu Part 14 | Author : Sagar Kottappuram | Previous Part



പക്ഷെ ആ ഒരൊറ്റ കൈയബദ്ധം ആണ് മഞ്ജുസിനെ എന്റേതാക്കിയത് ! ഞാൻ ഇതുപോലെ ഇനിയും വല്ല മണ്ടത്തരവും ചെയ്യുമോ എന്നുള്ള പേടി അച്ഛനേം അമ്മയേം മാറി ചിന്തിക്കാൻ നിര്ബന്ധിതരാക്കി .

കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ എന്നെ കാണാൻ എത്തി . കൃഷ്ണൻ മാമയുടെ അടുത്ത പരിചയക്കാരൻ ആണ് ഡോക്ടർ നന്ദകുമാർ . അതുകൊണ്ട് ആണ് ഇങ്ങോട്ടേക്കു തന്നെ കൊണ്ടുവന്നത് . ഞാൻ ചുമ്മാ പ്രഹസനം നടത്തിയതാണെങ്കിലും ആത്മഹത്യാ ശ്രമം എന്നൊക്കെ പുറത്തറിഞ്ഞാൽ സീൻ ആണ് . അതുകൊണ്ട് ആരും അറിയാതിരിക്കാൻ വേണ്ടി ആണ് പരിചയമുള്ളിടത്തേക്ക് തന്നെ കൊണ്ട് പോയത് . പക്വത കുറവാണെങ്കിലും അമിതമായ ദേഷ്യം ഒക്കെ ഒരുതരം രോഗം ആണെന്നാണ് ഡോക്റ്റർമാർ പറയുന്നത് ..ആവർത്തിച്ചാൽ കൗൺസലിംഗ് ഒക്കെ വേണ്ടി വരുമെന്നും അവർ അഭിപ്രായപ്പെട്ടു .പക്ഷെ പിന്നെ അങ്ങനെ ഒന്നും ഉണ്ടാകാൻ അവസരം വന്നിട്ടില്ല. ഞാൻ എങ്ങനെയോ ചെയ്തു പോയതാണ് !

അവിടത്തെ ഡോക്ടറെ എനിക്ക് നേരത്തെ പരിചയമുണ്ട് . അയാൾ ചിരിയോടെ എന്റെ അടുത്തേക്ക് വന്നു .കൂടെ നേരത്തെ ഉണ്ടായിരുന്ന നേഴ്‌സും ഉണ്ട് . അവർ ഡോക്റ്ററെ അനുഗമിച്ചുകൊണ്ട് പുറകിൽ നിന്നു .

പുള്ളി വന്നു പൾസ് റേറ്റ് ഉം , എന്റെ റിസൾട്സ് ഉം ഒക്കെ നോക്കി പുഞ്ചിരിച്ചു .

"കവിൻ ഇപ്പൊ എങ്ങനെ ഉണ്ടെടോ ?"

നന്ദേട്ടൻ എന്ന് ഞാൻ വിളിക്കുന്ന ഡോക്ടർ നന്ദകുമാർ എന്നോട് പുഞ്ചിരിയോടെ തിരക്കി.

"കുഴപ്പമില്ല , ക്ഷീണം ഉണ്ട്..." ഞാൻ പതിയെ പറഞ്ഞു..ഡോക്ടറുടെ പുറകെ നിൽക്കുന്ന നേഴ്സ് എന്നെ ഇടം കണ്ണിട്ടു നോക്കി ചിരിക്കുന്നുണ്ട് .

"മ്മ്..സാരമില്ല..അത് ബ്ലഡ് ലോസ് ആയതിന്റെയാണ്..ശരി ആയിക്കോളും...ഇപ്പൊ കുഴപ്പം ഒന്നുമില്ല..കുറച്ചു കഴിഞ്ഞ റൂമിലേക്ക് മാറാം കേട്ടോ .."

നന്ദേട്ടൻ ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ തട്ടി..

ഞാൻ പുഞ്ചിരിക്കുക മാത്രം ചെയ്തു..

"മ്മ്..പിന്നെ ഇനി ഇമ്മാതിരി പണിയൊന്നും കാണിക്കല്ലേ ..ഇപ്പൊ ഭാഗ്യത്തിന് രെക്ഷപെട്ടതാ.." നന്ദേട്ടൻ ഒരു ഉപദേശം പോലെ എന്റെ കവിളിൽ

💬 Comments

View all comments