Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 14 [mini climax ]
എല്ലാം ഓക്കേ ആയെങ്കിൽ കൂടി മഞ്ജുസ് എന്റെ വീട്ടിലേക്ക് അധികം വരാറില്ലായിരുന്നു . അഞ്ജു അവളെ ക്ഷണിക്കുമെങ്കിലും മഞ്ജുസിനു ഒരു മടി ആണ് . അവൾ അമ്മയോടൊന്നും അത്ര ക്ളോസ് ആയിട്ടില്ല. പിന്നെ ചമ്മൽ അപ്പോഴും പൂർണമായി മാറിയിരുന്നില്ല .ഫോണിലൂടെ സംസാരിക്കാൻ കുഴപ്പമില്ല..പക്ഷെ നേരിട്ട് കാണുമ്പോൾ അവൾക്കു ആ സമയത്തും നാണം ആണ് .
എന്ത് തന്നെ ആയാലും ഞാൻ ഒരു ഉത്തരവാദിത്തം ഇല്ലാതെ തേരാ പാര നടന്നാൽ ശരിയാവില്ലെന്നു മഞ്ജുസ് തന്നെ പറഞ്ഞു . അത് നേരിട്ട് കണ്ടു സംസാരിക്കാനായാണ് അവൾ പിന്നീടു എന്റെ വീട്ടിൽ എത്തുന്നത്..
അന്ന് എനിക്കും ക്‌ളാസ് ഉള്ള ദിവസം ആണ്. പക്ഷെ സ്വതവേയുള്ള മടി കാരണം വേണ്ടെന്നു വെച്ചു. അമ്മയും ഞാൻ മടി ഒപിടിച്ചു ഇരിക്കുന്നത് കണ്ടു വഴക്ക് പറയും .
"എടാ...പ്രേമോം മണ്ണാങ്കട്ടയും ആണെന്ന് പറഞ്ഞാൽ പോരാ...അതിനെ വിളിച്ചുകൊണ്ട് വന്നാൽ ചിലവിനു കൊടുക്കാൻ നിനക്കു വല്ല ജോലീം കൂലീം ഉണ്ടോ ..പഠിച്ചൊരു ജോലി വാങ്ങാൻ നോക്ക്.."
ഹാളിൽ കട്ടൻ ചായയും കുടിച്ച ടി.വി കണ്ടിരിക്കുന്ന എന്നോട് കയർത്തുകൊണ്ട് അമ്മ ആ ദിവസത്തെ അങ്കം തുടങ്ങി..
ഞാനതു കേട്ട് ശീലമായതുകൊണ്ട് ഒന്നും മിണ്ടാൻ പോയില്ല.
"എന്താടാ ഒന്നും മിണ്ടാത്തത്..." അമ്മ വീണ്ടും തിരക്കി..
"എന്റെ അമ്മാ ..ഒരു സമാധാനം താ....ഇന്ന് ഒരു മൂഡില്ല..നാളെ തൊട്ട് പൊക്കോളാം " ഞാൻ അമ്മയെ തൊഴുതുകൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു.
അതോടെ അമ്മ ഒന്നടങ്ങി . പിന്നെ എന്റെ അടുത്തേക്ക് സോഫയിലേക്കായി വന്നിരുന്നു . പതിവ് പോലെ നൈറ്റി ആണ് അമ്മയുടെ വേഷം . വീട്ടിൽ ഒന്നുകിൽ സാരി , അല്ലെങ്കിൽ നൈറ്റി ..ഇതാണ് അമ്മയുടെ പതിവ് .
"കണ്ണാ...നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല...ആ കുട്ടീടെ കാര്യം കൂടി നമ്മള് ഓർക്കണ്ടേ..നീ വിചാരിക്കുന്ന പോലെ അല്ല...കല്യാണവും ജീവിതവും ഒക്കെ..ഇപ്പൊ ഉള്ള രസം ഒകെ കുറച്ചു കഴിഞ്ഞ അങ്ങ് പോകും.." അമ്മ പ്രാക്റ്റിക്കൽ ആയി സംസാരിച്ചു തുടങ്ങിയതും ഞാൻ സംശയത്തോടെ ഒന്ന് നോക്കി .
"എന്റെ അമ്മാ....ജോലി ഒകെ ഞാൻ എങ്ങനേലും ഒപ്പിച്ചോളം...പിന്നെ തല്ക്കാലം അവൾക്കു ജോലി ഉണ്ടല്ലോ ..അതുമതി.."
💬 Comments
View all comments