Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 2 [Sagar Kottappuram]
കാലുകൾ കുഞ്ഞാന്റിയുടെ മടിയിലേക്കായി വെച്ചാണ് ഞാൻ കിടന്നത്. അവൾ എന്റെ കാൽപാദങ്ങൾ കൈകൊണ്ട് ചേർത്ത് പിടിച്ചു ഇരുന്നു .
പിന്നീട് കണ്ണ് തുറക്കുമ്പോൾ പുറത്തു കാണുന്നത് ദീപാലംകൃതമായ പഴനി മലയുടെ കാഴ്ച്ചയാണ് ! പുലർ കാലം ആകുന്നതേ ഉള്ളു . സമയം പുലർച്ചെ നാലുമണി കഴിഞ്ഞതേ ഉള്ളു . എൻ .എച് .83 ലൂടെ ഞങ്ങളുടെ വാഹനം പഴനിയിലേക്ക് അടുക്കുകയാണ് . അഞ്ചാറ് കിലോമീറ്ററുകൾക്കും മുൻപേ തന്നെ പക്ഷെ പ്രകാശപൂരിതമായ പഴനിമലയും ക്ഷേത്രവും വണ്ടിയിലിരുന്നു കാണാൻ സാധിക്കും .അടുത്തൂടെ പോയ ഒരു ബസ്സ് ഹോൺ മുഴക്കിയപ്പോൾ ആണ് ഞാൻ ഉറക്കം ഉണർന്നത്..
അരണ്ട വെളിച്ചം വഴിയിലൊക്കെ തെളിഞ്ഞു തുടങ്ങി. റോഡിനു ഇരുവശവുമുള്ള കെട്ടിടങ്ങളിലൊക്കെ വെളിച്ചം ഉണ്ട് .ഞാൻ തല ചെരിച്ചു കുഞ്ഞാന്റിയെ നോക്കി. വാഹനം പഴനി ക്ഷേത്ര നഗരത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.
പുള്ളിക്കാരി ഇന്നലെ കിടന്ന അതെ പൊസിഷനിൽ ആണ് . ട്രാവലറിൽ വേറെ ആരും എഴുന്നേറ്റിട്ടില്ല . മുൻസീറ്റിൽ കൃഷ്ണൻ മാമ മാത്രം ഉണർന്നിരിക്കുന്ന ഫീൽ ഉണ്ട്. അങ്ങേരുടെ നോട്ടം കാഴ്ചകളിലേക്ക് നീങ്ങുന്നത് ഞാൻ ഉയർന്നു പൊങ്ങി നോക്കി..
ഞാൻ പതിയെ നീങ്ങി നിരങ്ങി കുഞ്ഞാന്റിയുടെ അടുത്തേക്കിരുന്നു . പിന്നെ അവളെ തോണ്ടി വിളിച്ചു . ചില്ലറ കുസൃതി ഒകെ ആവാം.കല്യാണം കഴിഞ്ഞാൽ പിന്നെ നല്ല കുട്ടി ആവാം...അതുവരെ വേറെ ആരുമില്ലെങ്കിലും കുഞ്ഞാന്റിയെ പിണക്കാൻ പറ്റില്ല. പാവം ആണ് അവൾ .
ഞാൻ അവളുടെ ബ്ലൗസിന്റെ കയ്യിൽ തോണ്ടി വിളിച്ചപ്പോൾ അവളൊന്നു ഞെട്ടിക്കൊണ്ട് കണ്ണ് മിഴിച്ചു . പിന്നെ ഒന്ന് നാവു നീട്ടി ചുണ്ടു നനച്ചുകൊണ്ട് ഉറക്ക ചടവോടെ എന്നെ നോക്കി .
"മ്മ്...എന്താ ..ഡാ ..സ്ഥലം എത്തിയോ ?"
അവൾ പതിയെ തിരക്കി..
"മ്മ്...ദാണ്ടെ ..മല കണ്ടു തുടങ്ങി "
ഞാൻ പുറത്തേക്കു ചൂണ്ടിക്കൊണ്ട് പറഞ്ഞു..
അവൾ കൊച്ചു കുട്ടിയുടെ കൗതുകത്തോടെ ആ കാഴ്ച നോക്കി ഇരുന്നു. പിന്നെ തിരിഞ്ഞെന്നെ നോക്കി .
"നല്ല ഭംഗി ഇണ്ട് അല്ലെ ?"
അവളെന്നെ നോക്കി.
"മ്മ്..."
ഞാൻ മൂളി..
ഞാൻ പെട്ടെന്ന് അവളോട് ചേർന്നിരുന്നു .
"ഡാ ഡാ..ഇന്നലെ
💬 Comments
View all comments