0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 2 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1869

ഒരുമാതിരി ആസ് ആക്കിയ പോലെ !

"ഹ ഹ ഹ..എന്റെ കണ്ണേട്ടാ .."

അവൾ ചിരിച്ചു .

"ഹാ..എടി കാര്യം പറ..എനിക്ക് നിന്റെ ചിരി കാണുമ്പോ ചൊറിഞ്ഞു വരുന്നുണ്ട് "

ഞാൻ ദേഷ്യത്തോടെ പറഞ്ഞു .

"ഹി ഹി...അങ്ങനെ ഒന്നുമില്ല കണ്ണേട്ടാ..ഞാൻ കണ്ണേട്ടന്റെ മൈൻഡിൽ അങ്ങനെ വല്ലോം ഉണ്ടോന്നറിയാൻ വേണ്ടി നമ്പർ ഇട്ടതല്ലേ. എനിക്ക് കണ്ണേട്ടനോട് അങ്ങനെ ഒരു താല്പര്യം ഒന്നുമില്ല...ഉണ്ടെന്കി ഞാനതു പറയില്ലേ .."

അവൾ ചിരിയോടെ പറഞ്ഞു..

"ആണോ ?"

ഞാൻ അവളെ അത്ര വിശ്വാസം വരാത്ത പോലെ നോക്കി..

"അതെ..സത്യം..."

അവൾ എന്റെ തലയിൽ തൊട്ടു പറഞ്ഞു..

"മ്മ്..."

ഞാൻ മൂളി..

"അല്ല..കണ്ണേട്ടൻ പറഞ്ഞ ആളാരാ...അതോ ചുമ്മാ താങ്ങിയതാണോ ?"

അവളെന്നെ കൗതുകത്തോടെ നോക്കി .

"താങ്ങിയതൊന്നുമല്ല..എനിക്ക് ശരിക്കും ഒരാളെ ഇഷ്ടാടി..പക്ഷെ ..."

ഞാൻ ഒന്ന് നിർത്തി..

"എന്താ ഒരു പക്ഷെ..വൺ സൈഡ് ആഹ് ?"

അവൾ എന്നെ നോക്കി.

"വൺ സൈഡ് ഒന്നുമല്ല..ആ കുട്ടിക്ക് എന്നെയുംഇഷ്ടാ..പക്ഷെ ..ഒരു പ്രെശ്നം ഉണ്ട് "

ഞാൻ മടിച്ചു മടിച്ചു വീണയെ നോക്കി.

അവളെന്തോ സിനിമയിലെ സർപ്രൈസ് അറിയാൻ പോകുന്ന മുഖ ഭാവങ്ങളോടെ എന്നെ തന്നെ നോക്കി..

"പറ...എന്താ..."

അവളെന്റെ കയ്യിൽ പിടിച്ചു കുലുക്കി..

"ആ പെണ്ണെന്നു പറയുന്നതേ...എന്റെ ടീച്ചർ ആയിട്ട് വരും !"

ഞാൻ സ്വല്പം ജാള്യതയോടെ പറഞ്ഞപ്പോൾ വീണ വാ പൊളിച്ചു അമ്പരപ്പോടെ എന്നെ നോക്കി.

"ദൈവമേ...."

വീണ തലയിൽ കൈവെച്ചു പോയി...

"നീ ഇതാരോടും പറയല്ലേ ട്ടോ "

ഞാനവളുടെ അന്തം വിടൽ കണ്ടിട്ട് പേടിയോടെ പറഞ്ഞു.

"അയ്യേ...നാണമില്ലല്ലോ മോനെ...ടീച്ചറെ കേറി പ്രേമിച്ചേക്കുന്നു...എന്നിട്ട് ആ സാധനവും ഓക്കേ ആണെന്ന് "

വീണ അവിശ്വാസത്തോടെ പറഞ്ഞു എന്നെ നോക്കി.

ഞാനവളെ സ്വല്പം നാണക്കേടോടെ വളിഞ്ഞ ചിരിയുമായി ഇടം കണ്ണിട്ട് നോക്കി.

"ഞാൻ ആരോടും പറയുന്നൊന്നുമില്ല ..പക്ഷെ ഇതൊക്കെ വേണ്ടാത്ത പരിപാടി ആണ് കണ്ണേട്ടാ "

അവൾ ഒരുപദേശം പോലെ പറഞ്ഞു..

"അതൊക്കെ എനിക്ക് അറിയാം..എന്നാലും ഞാൻ സീരിയസ് ആഹ് ..അവരെ എനിക്കത്ര ഇഷ്ടായി പോയി "

ഞാൻ ഗൗരവത്തിൽ പറഞ്ഞപ്പോൾ വീണ എന്നെ സംശയത്തോടെ

💬 Comments

View all comments