0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 2 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1857

"ഹാ..നീ എന്നെ വട്ടു പിടിപ്പിക്കാതെ കാര്യം പറ കണ്ണാ "

കുഞ്ഞാന്റി എന്നെ അത്ഭുതത്തോടെ നോക്കി .

ഞാൻ ഉണ്ടായ കാര്യവും മഞ്ജുവുമായുള്ള ബന്ധവും ആദ്യമായി അങ്ങനെ കുടുംബത്തിൽ ഉള്ള ഒരാളുമായി ഷെയർ ചെയ്തു . എല്ലാ കാര്യങ്ങളും വിശദമായി ഞാൻ അവളോട് പറഞ്ഞു. എല്ലാം ഒരു കഥ കേൾക്കുന്ന ലാഘവത്തിൽ അവൾ വാ പൊളിച്ചു ഇരുന്നു കേട്ട് മൂളി . ഞാൻ വിചാരിച്ചത് എല്ലാം കേട്ട് കഴിയുമ്പോൾ കുഞ്ഞാന്റി എന്നെ ചീത്ത പറയും എന്നാണ്.പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ എന്നെ സപ്പോർട്ട് ചെയ്യുകയാണ് ഉണ്ടായത്.

അതായിരുന്നു ട്വിസ്റ്റ് . പിന്നീട് മഞ്ജുസിന്റെ കാര്യം വീട്ടിൽ അറിയിച്ചപ്പോഴും അവളായിരുന്നു എന്റെ ഭാഗത്തു നിന്നത് .

"മ്മ്...ഇതൊക്കെ ഉള്ളതാണോ "

കുഞ്ഞാന്റി എന്റെ ഇടതു കൈ തഴുകി കൊണ്ട് മുഖത്തേക്ക് നോക്കി.

ആ സമയം അവളുടെ ഗൗരവത്തിലുള്ള ചോദ്യത്തിലും ഭാവത്തിലുമൊക്കെ എന്റെ കൂടെ കിടന്നവളുടെ രീതി ആയിരുന്നില്ല . അടിമുടി എന്റെ കുഞ്ഞാന്റി ആയിരുന്നു !

"മ്മ്..."

ഞാൻ അപ്പുറത്തേക്കും ഇപ്പുറത്തേക്കും ഒകെ എത്തിനോക്കി കൊണ്ട് മൂളി. എല്ലാരും നല്ല ഉറക്കം ആണ് . കൃഷ്ണൻ മാമയുടെ കൂർക്കം വലി പുറകിലോട്ടു കേൾക്കാൻ ഉണ്ട് !

"മ്മ്...ഇതൊക്കെ വല്ലതും ശരി ആവോ കണ്ണാ...നീ വെറുതെ "

കുഞ്ഞാന്റി എന്നെ വാല്സല്യത്തോടെ നോക്കി .

"ഞാൻ സീരിയസ്സാ കുഞ്ഞാന്റി...എനിക്ക് അമ്മേടെ അടുത്ത് പോലും പറയാൻ പേടിയാ...കുഞ്ഞാന്റിനെ അത്രേം വിശ്വാസം ഉള്ളോണ്ട ഞാനിപ്പോ പറഞ്ഞെ...കുഞ്ഞാന്റി എങ്കിലും എന്റെ കൂടെ നിക്കണം "

ഞാൻ അവളുടെ കയ്യിലൂടെ കൈകോർത്തു പിടിച്ചു അവളിലേക്ക് ചാരി ഇരുന്നു .

"എടാ..കണ്ണാ ..നീ എന്തൊക്കെയാ പറയുന്നേ...ഇതൊക്കെ ആരേലും സമ്മതിക്കോ .അല്ലെങ്കി നീ ഒളിച്ചോടേണ്ടി വരും "

അവൾ ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു .

"ആഹ്..ഒന്നും പറ്റില്ലെങ്കി ഞാൻ അങ്ങനെ ചെയ്യും "

ഞാൻ പതിയെ പറഞ്ഞു അവളിലേക്ക് ചേർന്നിരുന്നു. അവളുടെ ദേഹത്തെ ചൂട് എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം ആയി. അവളെന്റെ പുറത്തു തലോടി ഇരുന്നു ..

"എടാ..ഞാൻ നിന്നെ തെറ്റ് പറയില്ല...അത് പറയാൻ ഉള്ള യോഗ്യത എനിക്കില്ലെന്നു

💬 Comments

View all comments