0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 3 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1522

നാളെ വിളിക്കാം "

മഞ്ജു പറഞ്ഞുകൊണ്ട് ചിരിക്കുന്ന രണ്ടു മൂന്നു സ്മൈലികൾ കൂടി എനിക്കായി അയച്ചു. പിന്നെ ചുംബിക്കുന്ന ചുണ്ടുകളുടെ ചിത്രവും !

ഞാൻ അവളെ ഓർത്തു ചിരിച്ചു . എന്റെ അരികിലായി കുഞ്ഞാന്റി സീറ്റിൽ ചാരി മയങ്ങി കിടപ്പുണ്ട് . ഇന്നലെ അവൾ പറഞ്ഞതൊക്കെ ഓർത്തപ്പോൾ എനിക്ക് വീണ്ടും എന്തോ പോലെ തോന്നി. ഒപ്പം മഞ്ജുസിന്റെ വിളികൂടി ആയപ്പോ...

മഞ്ജുസിനോട് എല്ലാം തുറന്നു പറഞ്ഞാലോ എന്ന് ഞാൻ വെറുതെ മനസ്സിലോർത്തു . റിസ്ക്ക് ആണ്‌ എന്നാലോചിച്ചപ്പോൾ സ്വല്പം പേടിയും തോന്നാതിരുന്നില്ല..

പിറ്റേന്ന് , രാത്രി വന്നു കിടന്നതു കൊണ്ടും നല്ല ക്ഷീണം ഉള്ളത് കൊണ്ടും കുറെ വൈകി ആണ്‌ എണീറ്റത് . പത്തു പതിനൊന്നുമണി ഒക്കെ ആയി കാണും . നേരെ ഞങ്ങളെ വീട്ടിലിറക്കിയ ശേഷമാണ് എല്ലാവരും തറവാട്ടിലേക്ക് പോയത്.

ഞാൻ എഴുനേറ്റു രാവിലത്തെ പരിപാടികളൊക്കെതിർത്തു ഉമ്മറത്തു കാട്ടാനും കുടിച്ചിരിക്കെ ആണ്‌ തലേന്ന് മഞ്ജു വിളിച്ചതോകെ ഓര്മ വന്നത്..ഞാൻ പെട്ടെന്ന് അകത്തേക്ക് തന്നെ ഓടി ചെന്ന് മൊബൈൽ എടുത്തു നോക്കി..സൈലന്റ് മോഡിൽ ഇട്ടാണ് കിടന്നത്..ഞാൻ നോക്കിയപ്പോൾ മഞ്ജുവിന്റെ മൂന്നു നാല് മിസ്സ്ഡ് കാൾ വന്നു കിടപ്പുണ്ട്..

ഒന്ന് രണ്ടു മണിക്കൂർ മുൻപ് ആണ് ...

ഞാൻ തിരിച്ചു വിളിച്ച് നോക്കി .

കുറച്ച നേരം റിങ് ചെയ്തിട്ടാണ് അവൾ ഫോൺ എടുത്തത്..

"എവിടെ ആയിരുന്നു നീ..ഞാൻ എത്ര വട്ടം വിളിച്ചുന്നു അറിയോ "

മഞ്ജു ഫോൺ എടുത്ത ഉടനെ പറഞ്ഞു തുടങ്ങി..

"സോറി..ഞാൻ ഇന്നലെ വന്നു കിടന്ന ക്ഷീണത്തിൽ നല്ലോണം ഉറങ്ങിപ്പോയി...ഇപ്പഴാ എഴുന്നേറ്റെ.."

ഞാൻ പതിയെ പറഞ്ഞു. ഇന്നലത്തെ കാര്യങ്ങളും വിനീത പറഞ്ഞതും ഓർത്തപ്പോൾ എനിക്ക് മഞ്ജുസിനോട് സംസാരിക്കാൻ എന്തോ ഒരു വിമ്മിഷ്ടം പോലെ...

"എന്താ ഒരു സുഖം ഇല്ലല്ലോ ഡാ നിന്റെ ടോക്ക് നു ..എന്ത് പറ്റി?"

എന്റെ സ്വരത്തിലെ മാറ്റം പെട്ടെന്ന് ക്യാച്ച് ചെയ്തുകൊണ്ട് മഞ്ജു ചിരിയോടെ തിരക്കി..

"ഏയ്..ഒന്നുമില്ല..ഈ ക്ഷീണം കാരണം..."

ഞാൻ പതിയെ പറഞ്ഞൊപ്പിച്ചു.

"മ്മ്..നീ വീട്ടിൽ എത്തിയോ ?"

ഒരു സെക്കൻഡ് നേരത്തെ നിശ്ശബ്ദതക്കു ശേഷം മഞ്ജു വീണ്ടും തിരക്കി.

💬 Comments

View all comments