Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 3 [Sagar Kottappuram]
ഉള്ള സോപ്പല്ലേ...നിനക്കു എന്നോട് വല്യ സ്നേഹം ഒന്നുമില്ല...എനിക്കറിയാം അത് ..."
മഞ്ജു തമാശ ആയി പറഞ്ഞതാണേലും അതെനിക്കു ശരിക്കു കൊണ്ടൂ. ഇന്നലെ വിനീതയും പറഞ്ഞത് ഈ കാര്യം തന്നെ ആണ്..
"ആഹ്..അങ്ങനെ എങ്കിൽ അങ്ങനെ..."
ഞാൻ പെട്ടെന്ന് തട്ടി വിട്ടു കൊണ്ട് ചിരിച്ചു .
പിന്നെ അവൾക്കൊപ്പം സ്വല്പം മനോവിഷമത്തോടെ അകത്തേക്ക് നടന്നു..
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കാര്യങ്ങൾ...അവളോടൊപ്പം നടക്കുമ്പോൾ എന്നെ അസ്വസ്ഥനാക്കി.
"നീ എന്താ ആലോചിക്കുന്നേ ?"
മഞ്ജു തിരിഞ്ഞു എന്നെ നോക്കി കൊണ്ട് തിരക്കി..
"ഏയ്...ഒന്നുമില്ല..ചുമ്മാ.."
ഞാൻ ഒന്ന് പതറി എങ്കിലും പറഞ്ഞൊപ്പിച്ചു.
"മ്മ്...ഇരിക്കെടാ ..ഞാൻ ചായ എടുക്കാം .."
മഞ്ജു സോഫയിലേക്ക് കൈചൂണ്ടികൊണ്ട് പറഞ്ഞു..
"അതൊന്നും വേണ്ട..നേരം ഉച്ച ആയി .."
മഞ്ജു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയപ്പോ ഞാൻ ഓർമിപ്പിച്ചു.
"ഓ...ഞാൻ അത് മറന്നു..."
അവൾ നെറ്റിയിൽ കൈത്താങ്ങികൊണ്ട് ചിരിച്ചു .
"ഇനി ഇപ്പൊ നമ്മുടെ കാര്യത്തിൽ ഫോര്മാലിറ്റിടെ ആവശ്യം ഒന്നുമില്ല അല്ലേടാ "
മഞ്ജു തോളിൽ കിടന്ന ഷാൾ നേരെ ഇട്ടു എന്റെ അടുത്തേക്കായി സോഫയിലേക്കിരുന്നുകൊണ്ട് പറഞ്ഞു.
"ആഹ്..."
ഞാൻ പതിയെ മൂളി..
"ഹാഹ്..നീ എന്ഹാ ഇഞ്ചി കടിച്ച പോലെ "
എനിക്കൊരു സന്തോഷം ഇല്ലാത്തതുകൊണ്ട് മഞ്ജു ദേഷ്യപ്പെട്ടു എന്നെ നോക്കി .
"ഒന്നുമില്ല മഞ്ജുസേ..ഒരു സുഖമില്ല..പനി വരുന്ന പോലെ ഉണ്ട് അതാ..."
ഞാൻ അവളുടെ മുഖത്ത് നോക്കാതെ ഒഴിഞ്ഞു മാറികൊണ്ട് പറഞ്ഞു .
"എവിടെ നോക്കട്ടെ..."
അവൾ കൈ ഉയർത്തി അവളുടെ സോഫ്റ്റ് ആയ കൈത്തലം എന്റെ നെറ്റിയിലേക്ക് ചേർത്ത് പിടിച്ചു .ഇന്റെനെറ്റിയിൽ അവളുടെ കൈത്തലത്തിന്റെ തണുപ്പ് ഞാൻ അനുഭവിച്ചറിഞ്ഞു..
"പോടാ..നിനക്കു ഒരു കുഴപ്പവുമില്ല..."
അവൾ കൈ പിൻവലയിച്ചുകൊണ്ട് ചിരിയോടെ പറഞ്ഞു..
"മ്മ്..."
ഞാൻ മൂളിയപ്പോൾ അവളെന്റെ അടുത്തേക്ക് കൂടുതൽ ചേർന്നിരുന്നുകൊണ്ട് എന്റെ കൈകൾക്കുളിലൂടെ അവളുടെ കൈ കോർത്ത് പിടിച്ചു ..
"എന്താണ് സാറിന്റെ ശരിക്കുള്ള പ്രെശ്നം ...ഞാൻ വന്നപ്പോ തൊട്ടു ശ്രദ്ധിക്കുന്നതാ?"
മഞ്ജു ഗൗരവത്തിൽ പുരികം ഉയർത്തി എന്നെ നോക്കി.
ഞാൻ ഒന്നും മിണ്ടിയില്ല..അവളീ കാണിക്കുന്ന സ്നേഹം എന്നെ വല്ലാതെ വീർപ്പു മുട്ടിക്കുന്നുണ്ട്. പക്ഷെ ഞാൻ അത് അര്ഹിക്കുന്നില്ലെന്നു എനിക്ക്
💬 Comments
View all comments