0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 3 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1530

നിന്റെ ഈ കുട്ടിക്കളി ഒക്കെ മാറ്റണം.നീ ഒന്ന് മെച്വർ ആയി നടക്ക് ആദ്യം ."

അവൾ എന്നെ അടിമുടി ഒന്നുനോക്കികൊണ്ട് പറഞ്ഞു..

"ആഹ്..അത് തന്നെ അല്ലെ ഞാനും പറഞ്ഞത്.."

ഞാൻ ഒരാശ്വാസം പോലെ പറഞ്ഞു..

"നിന്റെ കോലം അല്ല പറഞ്ഞെ..ബീഹെവ് ആണ്...ആദ്യം സ്വന്തമായി വല്ലോം ചെയ്യാനും പറയാനും ഒകെ പഠിക്ക്"

അവൾ ഗൗരവത്തിൽ എന്നെ നോക്കി..

"അതൊക്കെ എനിക്കറിയാം.."

ഞാൻ ഒഴുക്കൻ മട്ടിൽ മഞ്ജു പറഞ്ഞതിനെ തള്ളിക്കളഞ്ഞു..

"മ്മ്..കണ്ട പെണ്ണുങ്ങളുടെ അടുത്താകും ചെയ്യലും പറച്ചിലും ഒക്കെ.."

മഞ്ജു എന്നെ നോക്കാതെ തന്നെ എനിക്കിട്ടൊന്നു കിട്ടിയ ഗ്യാപ്പിൽ താങ്ങി ഒന്നുമറിയാത്ത ഭാവത്തിൽ ഇരുന്നു..

"അതേയ്..അത് കഴിഞ്ഞു പോയ സബ്‌ജക്ക്റ്റ് ആണ്..ഇനീം അത് പറഞ്ഞു എന്നെ ഇങ്ങനെ .."

ഞാൻ അവളെ ദയനീയ ഭാവത്തിൽ നോക്കി .

മഞ്ജു എന്റെ ഭാവം കണ്ടു പതിയെ പുഞ്ചിരിച്ചുകൊണ്ട് കവിളിൽ തട്ടി..

"അച്ചോടാ ...പാവം...പോട്ടെ പോട്ടെ .."

അവളെന്റെ കവിളിൽ പതിയെ തഴുകി..

പിന്നെ സോഫയിൽ നിന്നെഴുനേറ്റു ..

"എണീക്കേടാ .."

മഞ്ജു കൈകൊണ്ട് എന്നോട് എന്നെക്കണ് ആവശ്യപ്പെട്ടു ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു..

ഞാൻ പതിയെ എഴുനേറ്റു നിന്നതും അവളെന്നെ പെട്ടെന്ന് കെട്ടിപിടിച്ചു കൊണ്ട് എന്നിലേക്ക് ചാഞ്ഞു നിന്നു ..

അവളുടെ കൈകൾ വിടർന്നു കൊണ്ട് എന്നെ വട്ടം പിടിച്ചു. അവളുടെ കൈകൾ എന്റെ പുറത്തു അരിച്ച് നടക്കവേ അവളെന്റെ ചുമലിലേക്ക് മുഖം ചായ്ച്ചു ..

ഞാനവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു അവളുടെ മുടിയിലേക്ക് മുഖം പൂഴ്ത്തി..

അവളുടെ സ്വതസിദ്ധമായ ലോഷന്റെ സുഗന്ധം അവളിൽ നിന്നും എന്നിലേക്ക് അടിച്ചു കയറി.

"നല്ല മണം"

ഞാൻ മഞ്ജുസിനെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു..

"മ്മ്...."

അവൾ ഒന്ന് മൂളുക മാത്രം ചെയ്തു , ഞാനവളെ ആ സമയം കൂടുതൽ വരിഞ്ഞു മുറുക്കി..

ഞാനവളുടെ കവിളിൽ പതിയെ ചുംബിച്ചപ്പോൾ മഞ്ജു വീണ്ടും ഒന്ന് ഞെരങ്ങി..

"മ്മ്....ഹ്ഹ "

അവൾ തലയിലാക്കികൊണ്ട് എന്നെ കൂടുതൽ കെട്ടിവരിഞ്ഞു. സയാമീസ് ഇരട്ടകളെ പോലെ ഒട്ടിച്ചു വെച്ച പോലെ ഞങ്ങൾ രണ്ടാളും ആ നിൽപ്പ് നിന്നു..അവളുടെ ശ്വാസം എന്റെ കഴുത്തിൽ ചൂട് പകർന്നു കൊള്ളവേ ഞാനവളുടെ

💬 Comments

View all comments