0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 3 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1531

പുറത്തു തഴുകി..

"അതേയ്..എന്താ ഉദ്ദേശം കുറെ നേരം ആയല്ലോ.."

ഞാൻ അവളുടെ കാതിൽ പതിയെ തിരക്കി..

"ഒന്നുമില്ല...നല്ല സുഖം ഉണ്ട്.."

മഞ്ജു എന്നെ കൂടുതൽ വരിഞ്ഞുകൊണ്ട് നിഷ്കളങ്കമായി പറഞ്ഞു ..

"ആ തള്ള എങ്ങാനും വന്ന ഇത് കാണും .."

ഞാൻ മഞ്ജുസിനെ വേർപെടുത്താനായി ഒന്ന് ശ്രമിച്ചു നോക്കികൊണ്ട് പറഞ്ഞു.

"ആര് വന്നാലും കുഴപ്പമില്ല..."

അവൾ പതിയെ പറഞ്ഞുകൊണ്ട് എന്നെ കെട്ടിപിടിച്ചു നിന്നു..

ഞാനവളുടെ കവിളിൽ പിടിച്ചു മുഖം ഉയർത്തികൊണ്ട് അവളെ നോക്കി..

മഞ്ജു എന്നെയും മുഖം ഉയർത്തി നോക്കി..

"സോറി...."

ഞാൻ പതിയെ പറഞ്ഞുകൊണ്ട് അവളുടെ ഇളം ചുവപ്പുള്ള ചുണ്ടിൽ പതിയെ ഉമ്മവെച്ചു !

"സ് ...."

മഞ്ജു പതിയെ മിഴികൾ അണച്ചുകൊണ്ട് എന്റെ ചുംബനം ഏറ്റുവാങ്ങി...

പിന്നെ എന്റെ കഴുത്തിൽ കൈചുറ്റികൊണ്ട് ആ ചുംബനം അവസാനിപ്പിക്കാതെ എന്നെ അവളിലേക്ക്‌ ചേർത്ത് നിർത്തിയ ശേഷം എന്റെ ചുണ്ടുകളെ അമർത്തി ചുംബിച്ചു..

ഞാനവളെ വാരിപുണർന്നുകൊണ്ട് ആ ഹാളിനു മധ്യത്തിൽ നിൽക്കെ പെട്ടെന്ന് എന്റെ ഫോൺ ശബ്ദിച്ചു..ആ ശബ്ദം കേട്ടപ്പോൾ മഞ്ജു ഒന്ന് പിന്നാക്കം മാറി...

ഞാൻ മൊബൈൽ എടുത്തു നോക്കിയപ്പോൾ കസ്റ്റമർ കെയറിൽ നിന്നുള്ള പതിവ് ഓഫർ പറഞ്ഞുള്ള കാൾ ആണ്..അവളെന്നെ ചോദ്യഭാവത്തിൽ നോക്കികൊണ്ട് ചുണ്ടുകൾ തുടച്ചു...

"മൈര്..."

ഞാൻ പ്രാകികൊണ്ട് കട്ട് ചെയ്തു.

"ആരാടാ അത്..."

മഞ്ജു എന്നെ നോക്കി..

"കമ്പനി ..കാൾ ആണ് "

ഞാൻ ചിരിയോടെ പറഞ്ഞു.

"മ്മ്...പിന്നെ എന്തേലും കഴിക്കാൻ പോയാലോ ..ഇവിടെ ഒന്നുമില്ല.."

മഞ്ജു ഷാൾ നേരെയിട്ടുകൊണ്ട് പറഞ്ഞു .

"മ്മ്....പോവാം..പക്ഷെ എന്റല് കാശ് ഒന്നുമില്ല "

ഞാൻ ചിരിയോടെ പറഞ്ഞു..

"അതിനു ഞാൻ ചോദിച്ചില്ലല്ലോ..ഇനിയിപ്പോ ഉണ്ടെന്കി തന്നെ എനിക്ക് വേണ്ട "

അവൾ ചിരിയോടെ പറഞ്ഞു..

"ഓ ഓ ..റിച്ച് ആയതിന്റെ അഹങ്കാരം...നടക്കട്ടെ നടക്കട്ടെ.."

ഞാൻ തലയാട്ടി..

"പോടാ...ഞാനല്ല..എന്റെ അച്ഛനാ റിച്ച്.."

മഞ്ജു എന്റെ കവിളിൽ തട്ടികൊണ്ട് പറഞ്ഞു.പിന്നെ ടേബിളിൽ നിന്നും പേഴ്‌സും കാറിന്റെ കീയും എടുത്ത് ഇറങ്ങി...

ഞാൻ പിന്നാലെയും .

"അല്ല എന്റെ ബൈക്ക് .."

പുറത്തേക്കിറങ്ങിയ ഞാൻ അവളെ സംശയത്തോടെ നോക്കി..

"അത് വന്നിട്ട് എടുക്കാലോ..ഞാനിനി

💬 Comments

View all comments