രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]
📝 Ongoing
👁 694778 views ❤ 972 likes 💬 63 comments
രതിശലഭങ്ങൾ പറയാതിരുന്നത് 4
Rathishalabhangal Parayathirunnathu Part 4 | Author : Sagar Kottappuram | Previous Part
കുറച്ചു നേരം മഞ്ജുസ് ഒന്നും മിണ്ടാതെ ഇരുന്നുകൊണ്ട് ഡ്രൈവ് ചെയ്തു ...പോക്കറ്റ് റോഡിലൂടെയാണ് നീങ്ങുന്നത്...
ഇടം കൈ മാത്രം യൂസ് ചെയ്താണ് ഡ്രൈവിംഗ് !വലതു കൈമുട്ട് സൈഡ് ഡോറിലേക്കു കയറ്റി വെച്ച് , കൈത്തലം കീഴ്താടിയിലേക്കു താങ്ങി , വിരല് ചുണ്ടുകൾ കൊണ്ട് കടിച്ചു എന്തൊക്കെയെയോ ആലോചിച്ചിരിപ്പുണ്ട് കക്ഷി...
ഞാനവളെ കൗതുകത്തോടെ ശ്രദ്ധാപൂർവം നോക്കി.. ഏതു ആംഗിളിൽ നിന്ന് നോക്കിയാലും അവളെ കാണാൻ നല്ല ഭംഗി ആണ് ! അവളെ കളഞ്ഞു പോയവൻ ഒരു മണ്ടൻ തന്നെ !
"എന്താ ആലോചിക്കുന്നേ...?"
ഞാൻ അവൾക്കു നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു .
"മ്മ്ഹും..ഒന്നൂല്ല"
അവൾ തലയാട്ടികൊണ്ട് പറഞ്ഞു..
"അതല്ല എന്തോ ഉണ്ട്..."
ഞാനവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നുകൊണ്ട് തിരക്കി..
"ഒന്നുല്ലെന്നു പറഞ്ഞില്ലേ..."
അവൾ വലതു കൈ സ്റ്റീയറിങ്ങിലേക്ക് പിടിച്ചുകൊണ്ട് ഇടം കൈകൊണ്ട് അടുത്തേക്ക് നീങ്ങിയ എന്നെ തള്ളിക്കൊണ്ട് പറഞ്ഞു..കഷ്ടകാലത്തിനു ആ സമയം ഞാനവളുടെ ഇടംകൈ പിടിച്ചു വലിക്കുകയും ചെയ്തു..മഞ്ജു ഡ്രൈവ് ചെയ്യുവാണെന്ന ഓർമ ഒകെ ക്ഷണ നേരം കൊണ്ട് ഞാൻ മറന്നു !
"ഡാ..ഡാ.നീ എന്താ ഈ കാണിക്കുന്നേ ... ദൈവമേ .."
മഞ്ജു നേരെ നോക്കികൊണ്ട് ബഹളം വെച്ചു...
അല്ലെങ്കിൽ എന്നും കാറിൽ കേറിയ ഉടനെ സീറ്റ് ബെൽറ്റ് ഇടുന്ന കക്ഷിയാണ് ! ആ സമ
💬 Comments
View all comments