← Back to രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]

Comments

രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram] · approved reader discussion

Kukku • 22-01-2020 03:59

Bro khada super adutha part eppo varum????

Knk • 21-01-2020 23:12

Adipoli bro pettenu therrkaruthe ithu ingane thanne potey oru mega serial poley

Sagar kottappuram • 21-01-2020 23:19

ഉടനെ തീർക്കണം എന്നാണ് കരുതുന്നത്  ..
3-4പാർട്ട്‌  കൂടി

Auto • 21-01-2020 20:42

KAMBI ELLATHA KAMBI KADHA

Sagar kottappuram • 21-01-2020 22:28

എല്ലാം ചേർത്ത് എഴുതി അവസാനിപ്പിച്ചതല്ലേ... ഇതു ചിലരുടെ ആവശ്യപ്രകാരം കമ്പിയില്ലാതെ എഴുതുന്നതാണ് !

ഗൗതം • 21-01-2020 20:17

കിടു ബ്രോ.
ഉഷാറാകട്ടെ

Sagar kottappuram • 21-01-2020 22:28

Thanks

അപ്പൂട്ടൻ • 21-01-2020 00:19

അടിപൊളി സാഗർ ഭായ്... എനിക്കിഷ്ടപ്പെട്ടു പെരുത്ത്..... നിങ്ങളുടെ ശൈലി എഴുത്തിലുള്ള സ്പീഡ്... സ്പീഡാണെങ്കിലും ഉള്ള ആ അതിമനോഹാരിത... u r grt.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Sagar kottappuram • 21-01-2020 08:42

Thanks

ഏലിയൻ ബോയ് • 20-01-2020 23:57

സാഗർ ബ്രോ....വളരെ നന്നായിട്ടുണ്ട്....നല്ല ഫീലിംഗോടെ വളരെ പതുക്കെ ആണ് വായിച്ചതു.....തുടരുക....ഇപ്പൊ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് നിങ്ങളുടെ കഥക്ക് വേണ്ടി ആണ്....

Sagar kottappuram • 21-01-2020 08:41

Thanks!

Prince • 20-01-2020 23:25

Adipoliya kadha .. njanadhyamayitta oru kathakku comment  idane athukondu paranjotte eppolum  ee nimisham vare nammude nayakanalle purake pokunne chymma oru resathinagilum nammu de miss  onnu puraka chennude ... aa bike  seepidil poyapol   oru acsident illel  miss na a kurachu dhivasongilum vizhamipikyarunnu ..katha thidagipol thottu namude nayakaba sorry parayane  marich onnu parayam ithu verutheee

sagar kottappuram • 21-01-2020 10:39

എല്ലാ കുരുത്തക്കേടും ഉണ്ടാക്കുന്നത് നായകൻ അല്ലെ..
മിസ്സിന്റെ ഭാഗത്തു ഇത്  വരെ അങ്ങനെ ഫോൾട് വന്നിട്ടില്ലല്ലോ !
പിന്നെങ്ങനെ സോറി പറയും ...

Dude • 20-01-2020 22:26

Super ❤️❤️❤️

Sagar kottappuram • 20-01-2020 22:58

Thanks

Anu(unni) • 20-01-2020 22:18

അതു ഇപ്പോലെങ്കിലും അവനു മനസ്സിലായല്ലോ .അവനു ഇടക്കിടെ മനസ്സിലാകും പക്ഷെ അതിന്നു അനുസരിച്ച് പ്രവർത്തിക്കാനും പെരുമാറാനും അവനു അറിയില്ല .ചില സമയങ്ങളിൽ ഒരു സൈക്കോയെ പോലെ ആണ് അവന്റെ പെരുമാറ്റം. ദൈവമേ ആ മഞ്ജുവിനെ കാത്തു രക്ഷിക്കണേ?☺️

Sagar kottappuram • 20-01-2020 22:58

അവർ കല്യാണമൊക്കെ കഴിഞ്ഞു made for each other ആയി കഴിയുകയല്ലേ..

alby • 20-01-2020 22:04

സാഗർ കുടുക്കി

Sagar kottappuram • 20-01-2020 22:56

ആര് ആരെ കുടുക്കി !!

alby • 21-01-2020 00:33

സ്പെല്ലിങ് മിസ്റ്റേക്ക്.കിടുക്കി എന്ന് തിരുത്തി വായിക്കൂ

Ani • 20-01-2020 21:59

സാഗർ മോനെ....... കഥ സൂപ്പർ. പക്ഷെ ഇതിന്റെ PDF ഇടുമ്പോ ഈ ഭാഗങ്ങളും കൂടി ഉൾപ്പെടുത്തി വേണം പോസ്റ്റ്‌ ചെയ്യാൻ. അല്ലെങ്കിൽ ഇതൊരു അപൂർണ്ണ കഥ ആയി പോകും. ഇപ്പോളാണ് "രതിശലഭങ്ങൾ " എന്ന കഥക്ക് പൂർണത വരുന്നത്. എന്റെ അഭിപ്രായം ആണ് ഇത് കേട്ടോ. താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്കറിയില്ല. എന്തായാലും കഥ സൂപ്പർ, ഡ്യൂപ്പർ. ഹാറ്റ്സ് ഓഫ് യു മാൻ.........

Sagar kottappuram • 20-01-2020 22:56

pdf പോലും ഉദ്ദേശിച്ചിട്ടില്ല

Beena.P • 20-01-2020 21:47

സാഗർ,
ക്ഷമിക്കണം ഒരു  ഭാഗം പോലും വായിച്ചിട്ടു ഇല്ല കാരണം സ്കൂളിലെ ജോലി തിരക്ക് കൊണ്ട്  നെറ്റ് ഓൺ ചെയ്യാൻ പോലും സമയം കിട്ടി യില്ല അത്രക് ബിസി  ആയിരുന്നു എല്ലാ ഭാഗവും വായിച്ചു അഭിപ്രായം അറിയിക്കുന്നതാണ്.
ബീന  മിസ്സ്‌.

Sagar kottappuram • 20-01-2020 21:51

അറിയിച്ചോളൂ .. കേൾക്കാം !

ഏലിയൻ ബോയ് • 20-01-2020 23:58

ടീച്ചറേ.... ഇതൊന്നും അത്ര നല്ലതല്ല കേട്ടോ.... എന്നു ഭാവിയിലെ അധ്യാപകൻ...???

MJ • 20-01-2020 21:25

സാഗര്‍ ഇത് വല്ലാതെ touch ചെയതു ഒത്തിരി ഇണങ്ങി ഒത്തിരി പിണങ്ങി wow soooperb daa നീ പോളി തന്നെ

Sagar kottappuram • 20-01-2020 21:35

Thanks....

അമൽ • 20-01-2020 20:48

അടുത്ത പാർട്ട് വൈകരുത്. രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഇടുമോ?

കവിനു വേണ്ടതൊക്കെ ഇടക്കിടയ്ക്ക് കൊടുക്കാൻ മഞ്ചൂസിനോട് പറയണം. ഇല്ലേൽ ചെക്കൻ വേലി ചാടും.

ചാടിക്കാൻ സരിതയെ പോലുള്ളവർ ഇനിയുമുണ്ടല്ലോ.

ന്നാലും ന്റെ റോസ് മേരി... ശ്ശോ...
വെറുതെ കളഞ്ഞു ല്ലേ..

Sagar kottappuram • 20-01-2020 21:30

കുറച്ച് ബിസി ആണ്..
എന്നാലും മാക്സിമം നോക്കാം.
പേജ് അധികമുണ്ടാകില്ലെന്നു മാത്രം

Sasi • 03-08-2023 21:40

ഹൃദയത്തിൽ തട്ടിയ ഭാഗം വെൽഡൺ സാഗർ

Molu • 20-01-2020 19:42

Ho sagar bro.  Enthoru janmamanu nigaludeth.  Kambikuttanil ithilum nalla kadha vere illa.  Polichadakkiyallo

Sagar kottappuram • 20-01-2020 19:51

സന്തോഷം !

Sree Raj • 20-01-2020 18:50

സൂപ്പർ മനസിന്‌ വല്ലാത്ത ഫില്ലിംഗ്  തരുന്നു ഈ സ്റ്റോറി

Sagar kottappuram • 20-01-2020 19:50

Thanks

Shazz • 20-01-2020 17:32

മുത്തേ
അടുത്ത കഥ ലവ് സ്റ്റോറി ആയിക്കോട്ടെ.

Sagar kottappuram • 20-01-2020 19:50

ആകാൻ വഴിയില്ല.... കമ്പി ആണ് എളുപ്പം

Sujee • 20-01-2020 15:39

എന്ത് സ്റ്റോറി ആണ് ബ്രോ  ...  വല്ലാത്തൊരു ഫീലിംഗ്  ... എവിടെയൊക്കെയോ കൂട്ടികൊണ്ട് പോകുന്നത് പോലെ... വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട്‌...

Sagar kottappuram • 20-01-2020 22:54

Thanks bro...

Rahul k r • 20-01-2020 15:34

എന്റെ പൊന്നു കോട്ടപ്പുറം...നല്ല ഫീൽ ഇൻഡ് കഥക്ക്...കമ്പി വായിക്കാൻ വന്ന ഞാൻ ഇപ്പൊ വേറെ ഒരു മൂഡിലാ.... ലൗ മൂഡ്...????എന്റെ ഒരു അഭിപ്രായം പറയട്ടെ...കമ്പി അധികം വേണ്ട പകരം ലൗ..scenes ഉം വഴക്കിടലും ആയി കഥകൾ ഇനിയും തുടരട്ടെ....പിന്നെ മഞ്ജുവിനെ അധികം ഇമോഷണൽ ആക്കണ്ട...പകരം കുറച് dominant ആയി എഴുതിയാൽ കൊള്ളാം... ഇമോഷണൽ ആകാൻ നമ്മുടെ ചെക്കൻ അപ്പുറത്ത് ഇണ്ടല്ലോ...??

sagar kottappuram • 20-01-2020 15:41

ഇതിലിനി അങ്ങനെ കമ്പി ഉണ്ടാകില്ല ..അവരുടെ കല്യാണം വരെയുള്ള കാര്യങ്ങൾ എഴുതി അവസാനിപ്പിക്കണം !

Molu • 20-01-2020 19:43

Kadha avasanipikaruth orikalum.  Pls continue

Sagar kottappuram • 20-01-2020 19:49

അവസാനിപ്പിക്കാതെ എങ്ങനെയാ ! അമിതമായാൽ എല്ലാം വിഷം ആണ്

Maharudran • 20-01-2020 15:25

കൊള്ളാം അടിപൊളി....

sagar kottappuram • 20-01-2020 15:40

thank you

Akhil • 20-01-2020 14:45

അടിപൊളി

sagar kottappuram • 20-01-2020 14:55

thanks

Shazz • 20-01-2020 14:43

എന്റെ പൊന്നോ പൊളിച്ചു. എന്താ പറയേണ്ടത് കൂടി അറിയില്ല. ഒരു കാര്യം ചെയ്യ്‌ കമ്പി വിട്ടു love പിടിച്ചോ. പറയാതിരിക്കാൻ വയ്യ ഒടുക്കത്തെ ഫീൽ. അടുത്ത ഭാഗം വേഗം തരുമെന്നറിയാം എങ്കിലും ഒരു മനഃസമാദാനത്തിന്ന് പെട്ടന്ന് തരണേ
എന്ന് സന്തോഷത്തോടെ
Shazz

sagar kottappuram • 20-01-2020 14:55

ലവ് എന്റെ ഇഷ്ട വിഷയം അല്ല ..ഇത് പിന്നെ തോന്നിയതങ് എഴുതി വെച്ചതാ ..നിങ്ങൾക്കൊക്കെ ഇഷ്ടമായി എന്നറിയുമ്പോൾ സന്തോഷമുണ്ട്.

Molu • 20-01-2020 19:44

Love ❤? manju kavin.  Adipoli

മാലാഖയുടെ കാമുകൻ • 20-01-2020 14:33

എത്ര പെട്ടെന്നാണ് ഓരോ അദ്ധ്യായവും ഇടുന്നതു.. അതിനു നിങ്ങളെ സമ്മതിക്കണം. പിന്നെ കഥയെപ്പറ്റി അതികം പറയാനില്ല. നല്ല ഫ്‌ലോയിൽ ആണ് പോകുന്നത്

sagar kottappuram • 20-01-2020 14:53

സന്തോഷം....

ചെകുത്താൻ • 20-01-2020 13:51

ഈ പേജിൽ കഥ എഴുതുന്ന കാര്യത്തിൽ ബാക്കിയുള്ളവരെ അബെക്ഷിച്ചു താങ്കൾ വളരെ മാന്യൻ ആണ്

sagar kottappuram • 20-01-2020 14:52

താങ്ക്സ്

അമൽ • 20-01-2020 20:48

അടുത്ത പാർട്ട് വൈകരുത്. രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഇടുമോ?

കവിനു വേണ്ടതൊക്കെ ഇടക്കിടയ്ക്ക് കൊടുക്കാൻ മഞ്ചൂസിനോട് പറയണം. ഇല്ലേൽ ചെക്കൻ വേലി ചാടും.

ചാടിക്കാൻ സരിതയെ പോലുള്ളവർ ഇനിയുമുണ്ടല്ലോ.

ന്നാലും ന്റെ റോസ് മേരി... ശ്ശോ...
വെറുതെ കളഞ്ഞു ല്ലേ..

Abhi • 20-01-2020 13:51

ബ്രോ കലക്കിയിട്ടുണ്ട്?

sagar kottappuram • 20-01-2020 14:52

താങ്ക്സ്

Anandhu • 20-01-2020 13:43

Waiting

sagar kottappuram • 20-01-2020 14:51

for what ?

JOSEPH • 20-01-2020 13:34

Ente anno polichu nakayanum manchoos aayulla kochu kochu pinakalum koodi cheralum valare nannayittu thanne ee partum vivarichu.oru cinema kanda feel.kathirikunnu adutha partinaayi.

sagar kottappuram • 20-01-2020 13:43

താങ്ക്സ്...കാത്തിരിപ്പിന് ഫലമുണ്ടകട്ടെ എന്ന് ആശിക്കുന്നു !

അറക്കളം പീലി • 20-01-2020 13:18

പെട്ടെന്ന് വായിച്ചു തീരുന്നു

sagar kottappuram • 20-01-2020 13:42

അതെന്റെ കുഴപ്പം ആണെന്നാണോ പറയുന്നേ ?

അറക്കളം പീലി • 20-01-2020 12:43

പീലിച്ചയാൻ1st