Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]
അടുത്ത് നിന്നും മാറികൊണ്ട് പറഞ്ഞു.
"അങ്ങനെ ആണോ ഞാൻ പറഞ്ഞത് "
അവളെന്നെ തിരിഞ്ഞു നോക്കികൊണ്ട് കണ്ണുരുട്ടി .
"പിന്നെ...എന്നോടുള്ള ദേഷ്യം മാറിയോ എന്ന് ചോദിക്കാൻ വേണ്ടി വന്നതാ.."
ഞാൻ ചിരിയോടെ തിരക്കി..
"അതിലിത്ര ചിരിക്കാൻ എന്താ ഉള്ളെ?"
അവൾ പുരികം ഉയർത്തി എന്നെ ചോദ്യ ഭാവത്തിൽ നോക്കി.
"അതിനും സോറി..എന്തൊരു കഷ്ടമാണെന്നു നോക്കിയേ..."
ഞാൻ തലയ്ക്കു കൈകൊടുത്ത് കൊണ്ട് പറഞ്ഞു.
മഞ്ജു അതുകണ്ടു പതിയെ ചിരിച്ചു.
പിന്നെ പെട്ടെന്ന് എന്റെ ഷർട്ടിൽ കുത്തിപിടിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് വലിച്ചടുപ്പിച്ചു.
"നീ എന്തൊക്കെയാ അന്ന് എന്നെ വിളിച്ചെ...?'
അവൾ കുസൃതിയോടെ എന്നെ നോക്കികൊണ്ട് മറുകൈകൊണ്ട് എന്റെ കയ്യിൽ നുള്ളി .
"ആഹ്..."
ഞാൻ ഒന്ന് പുളഞ്ഞുകൊണ്ട് അവളെ നിസഹായതയോടെ നോക്കി .
"മറ്റേ മോളെ ..മറിച്ചേ മോളെ...കായും പൂവും പിന്നെ നിന്റെ .."
മഞ്ജു പല്ലിറുമ്മിക്കൊണ്ട് എന്റെ താടിക്കിട്ടു പതിയെ തട്ടി...
ഞാൻ അവളെ നോക്കി കണ്ണിറുക്കി കാണിച്ച്.
"അതപ്പോ അങ്ങനെ പറ്റിപോയതാ.."
ഞാൻ അവളുടെ കൈവിടുവിച്ചുകൊണ്ട് പറഞ്ഞു..
"നാണം കെട്ടവൻ .."
മഞ്ജു അരിശത്തോടെ പറഞ്ഞുകൊണ്ട് മുഖം തിരിച്ചു കളഞ്ഞു..
"അതെ..വേണെങ്കി എന്നെ അതുപോലെ ഒകെ വിളിച്ചോ..അപ്പൊ പ്രെശ്നം തീർന്നില്ലേ "
ഞാനവളെ തോണ്ടിക്കൊണ്ട് പറഞ്ഞു..
"അയ്യടാ ...അതിനു എന്റെ ഡാഡി വേറെയാ "
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
"ദേ..ദേ...ഇങ്ങനെ ഓരോന്ന് പറഞ്ഞാ അന്ന് ..."
ഞാൻ ഒരു സൂചന പോലെ അവളെ ഓർമപ്പെടുത്തി.
"നീ തന്നെയല്ലേ എല്ലാം ഉണ്ടാക്കിയത് .."
അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു...
"അതെ..അല്ലാന്നു ഞാൻ പറഞ്ഞില്ലല്ലോ .."
ഞാൻ കുറ്റം സമ്മതിച്ചു .
"മ്മ്..."
അവൾ മൂളി .
"അപ്പൊ എല്ലാം ഓക്കേ ആണല്ലോ ..."
ഞാൻ അവളെ നോക്കി..
അവൾ ചിരിയോടെ തലയാട്ടി..
"പിന്നെ , എന്നോടുള്ള ദേഷ്യം കോളേജിൽ വന്നു മുതലാക്കരുത്..പിള്ളേരുടെ എടേലു ഒകെ ഒരു ഇമേജ് ഉള്ളതാണ് ..ഇങ്ങനെ ഗെറ്റ് ഔട്ട് അടിച്ചു കളയല്ലേ ..."
ഞാൻ അവളുടെ അടുത്തേക്ക് ചേർന്ന് നിന്നുകൊണ്ട് അവളുടെ ഗന്ധം ആസ്വദിച്ചുകൊണ്ട് പറഞ്ഞു. ഇന്ന് വേറൊരു ഗന്ധം ആണ് മഞ്ജുവിന് ...
മഞ്ജു
💬 Comments
View all comments