Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]
പീസ് ആയതല്ലേ "
മഞ്ജു ചിരിയോടെ പറഞ്ഞു സ്വല്പം സ്പീഡിൽ എന്നെ കടന്നു പോയി..ഞാൻ അവളുടെ ഒപ്പം പിടിച്ചു കൊണ്ട് പിന്നാലെ വിട്ടു...
"അത് ശരിയാണല്ലോ..ഞാൻ അമ്മേടെ നമ്പറിന് വിളിക്കാം...മഞ്ജുസിന്റെ ഫോൺ ശരി ആയോ "
ഞാൻ ചോദിച്ചു.
"പഴയ ഒരെണ്ണം വീട്ടിൽ കാണും..സിം അതിലിട്ടു നോക്കട്ടെ ..."
അവൾ ചിരിയോടെ പറഞ്ഞു..
പിന്നെ നേരെ നോക്കി വണ്ടി പതിയെ ഓടിച്ചു.
ഞാൻ പെട്ടെന്ന് ഒരു കുസൃതി എന്നോണം അവളുടെ സ്‌കൂട്ടറിന്റെ അടുത്തൂടെ ബൈക്ക് വെട്ടിച്ചപ്പോൾ മഞ്ജു ഒന്ന് പേടിച്ചുകൊണ്ട് ബ്രെക്കിട്ടു നിർത്തി എന്നെ തുറിച്ചു നോക്കി ! അവളുടെ ബാലൻസ് ചെറുതായി ഒന്ന് തെറ്റിപ്പോയി ..കാലുകൾ രണ്ടും നിലത്തൂന്നി കൊണ്ട് അവളെന്നെ നോക്കി പേടിപ്പിച്ചു!
ഞാൻ അവളുടെ മുൻപിലായി ബൈക്ക് നിർത്തി തിരിഞ്ഞു നോക്കി ചിരിച്ചു. അവൾ സ്വല്പം കൂടി മുന്നോട്ടു ഓടിച്ചു എന്റെ ഒപ്പം കൊണ്ട് നിർത്തി .
"നീ എന്റ്റെ കാലൻ ആയിട്ടു വന്നതാണോടാ...ഒരെണ്ണം ഇന്നാള് ഭാഗ്യത്തിനാ രക്ഷപെട്ടത് "
അവൾ ദേഷ്യത്തോടെ പറഞ്ഞു .
"ചുമ്മാ..."
ഞാൻ പതിയെ പറഞ്ഞുകൊണ്ട് ബൈക്ക് ന്റെ ആക്സിലറേറ്റർ റൈസ് ചെയ്തു..അതിന്റെ ശബ്ദം വല്ലാതെ മുഴങ്ങിയപ്പോൾ മഞ്ജു ചുറ്റിനും നോക്കി..ആരേലും കാണുന്നുണ്ടോ എന്ന ഭാവത്തിൽ !
"അതെ..ഞാൻ പോവാ..നീ എന്റെ പിന്നാലെ വരണ്ട ട്ടോ "
മഞ്ജു ഒറ്റ ശ്വാസത്തിൽ പറഞ്ഞുകൊണ്ട് എന്നെ നോക്കി ചിരിച്ചുകൊണ്ട് സ്‌കൂട്ടർ മുന്നോട്ടെടുത്തു നീങ്ങി..ഞാൻ കാഴ്ച സ്വല്പ നേരം നോക്കി നിന്ന ശേഷം പിന്നെ പതിയെ മുന്നോട്ടു നീങ്ങി ! എന്റെ മുൻപിലായി മഞ്ജു സ്വല്പം മുന്നിൽ ആയി നീങ്ങുന്നുണ്ട്...രണ്ടാളും രണ്ടു വഴിക്കായതുകൊണ്ട് ഞാൻ വേറെ ഡീവിയേഷൻ എടുത്തു വീട്ടിലേക്ക് പോയി .
രണ്ടു ദിവസങ്ങൾക്കു ശേഷം ഒരാശ്വാസം കിട്ടിയത് ഇന്നായിരുന്നതുകൊണ്ട് ഞാൻ വളരെ ഹാപ്പി ആയിരുന്നു.പക്ഷെ ഫോൺ എറിഞ്ഞു പൊട്ടിച്ചത് വല്ലാത്ത ചെയ്ത് ആയി...
ഇനിയിപ്പോ അഞ്ജുവിനോട് എരക്കാൻ നിൽക്കണം . അവൾ അനിയത്തി ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല.ഇങ്ങനെ ഒരു ശത്രു എനിക്ക് പുറത്തു പോലുമില്ല . പക്ഷെ കാര്യം കാണാൻ കഴുതകാലും പിടിക്കണം എന്നാണല്ലോ..
വൈകീട്ടത്തെ കാളി ഒകെ
💬 Comments
View all comments